"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:
തീരദേശപാതയിലൂടെപൂത്തൻതോപ്പ് സെൻ് ഇഗ് നേഷ്യസ് പളളിക്ക് കിഴക്കേട്ടുള്ള റോഡിലൂടെ കടന്ന് പുത്തൻതോപ്പ്പാലത്തിൻെ ആദ്യത്തെ ഇടത് വശത്തേക്ക് തിരിയുക.
തീരദേശപാതയിലൂടെപൂത്തൻതോപ്പ് സെൻ് ഇഗ് നേഷ്യസ് പളളിക്ക് കിഴക്കേട്ടുള്ള റോഡിലൂടെ കടന്ന് പുത്തൻതോപ്പ്പാലത്തിൻെ ആദ്യത്തെ ഇടത് വശത്തേക്ക് തിരിയുക.
----
----
{{#multimaps:  8.5734942,76.8351697| zoom=18 }}
{{#multimaps:  8.57345,76.83729| zoom=18 }}

15:15, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിന്റെ വഴികാട്ടിയിൽ ലൊക്കേഷൻ കാണിക്കുന്നതിന് മാപ്പ് ചേർത്തിട്ടുണ്ടെങ്കിലും അത് കൃത്യമല്ല എന്നു കരുതുന്നു.
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട്.
കൃത്യമായ മാപ്പ് ചേർത്തശേഷം മാത്രം {{Map Incorrect}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
സെന്റ് ഇഗ്നേഷ്യസ് പുത്തൻതോപ്പ്
വിലാസം
പുത്തൻതോപ്പ്

സെൻറ്ഇഗ്നേഷ്യസ് യുപിഎസ് പുത്തൻതോപ്പ്,പുത്തൻതോപ്പ്
,
പുത്തൻതോപ്പ് പി.ഒ.
,
695586
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2753048
ഇമെയിൽstignatiousupsputhenthope@gmail.com
കോഡുകൾ
സ്കൂൾ കോഡ്43463 (സമേതം)
യുഡൈസ് കോഡ്32140300407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി ആർ
പി.ടി.എ. പ്രസിഡണ്ട്S ഷഫീറ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി
അവസാനം തിരുത്തിയത്
12-03-2022Sheebasunilraj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ പുത്തൻതോപ്പ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഗ്നേഷ്യസ് യുപിഎസ്.

ചരിത്രം

സെന്റ് ഇഗ്നേഷ്യസ് യുപിഎസ്. സ്ഥിതിചെയ്യുന്നത്  പുത്തൻതോപ്പ് എന്ന ഗ്രാമത്തിലാണ്. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്കുഭാഗത്തായി പാർവതി പുത്തനാറും ഒഴുകുന്ന അതിമനോഹരമായ ഒരു ഗ്രാമം.

ചിറയിൻകീഴ് താലൂക്കിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന 14,15 വാർഡുകളിൽ ആയിട്ടാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.

ആദ്യ കാലത്ത് ഒന്നുമുതൽ ഏഴുവരെ ആയിരുന്ന സ്കൂൾ 1950 ൽ യുപി വിഭാഗം അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ മാത്രംനിലനിർത്തികൊണ്ട് ആർ സി മാനേജ്മെന്റ്. വെള്ളയമ്പലം. ഏറ്റെടുക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == RC CORPORATE MANAGEMENT, VELLAYAMBALAM

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തീരദേശപാതയിലൂടെപൂത്തൻതോപ്പ് സെൻ് ഇഗ് നേഷ്യസ് പളളിക്ക് കിഴക്കേട്ടുള്ള റോഡിലൂടെ കടന്ന് പുത്തൻതോപ്പ്പാലത്തിൻെ ആദ്യത്തെ ഇടത് വശത്തേക്ക് തിരിയുക.


{{#multimaps: 8.57345,76.83729| zoom=18 }}