സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ് | |
---|---|
| |
വിലാസം | |
പുത്തൻതോപ്പ് സെൻറ്ഇഗ്നേഷ്യസ് യുപിഎസ് പുത്തൻതോപ്പ്,പുത്തൻതോപ്പ് , പുത്തൻതോപ്പ് പി.ഒ. , 695586 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2753048 |
ഇമെയിൽ | stignatiousupsputhenthope@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43463 (സമേതം) |
യുഡൈസ് കോഡ് | 32140300407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന സി ആർ |
പി.ടി.എ. പ്രസിഡണ്ട് | S ഷഫീറ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി |
അവസാനം തിരുത്തിയത് | |
12-03-2022 | Sheebasunilraj |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ പുത്തൻതോപ്പ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഗ്നേഷ്യസ് യുപിഎസ്.
ചരിത്രം
സെന്റ് ഇഗ്നേഷ്യസ് യുപിഎസ്. സ്ഥിതിചെയ്യുന്നത് പുത്തൻതോപ്പ് എന്ന ഗ്രാമത്തിലാണ്. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്കുഭാഗത്തായി പാർവതി പുത്തനാറും ഒഴുകുന്ന അതിമനോഹരമായ ഒരു ഗ്രാമം.
ചിറയിൻകീഴ് താലൂക്കിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന 14,15 വാർഡുകളിൽ ആയിട്ടാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.
ആദ്യ കാലത്ത് ഒന്നുമുതൽ ഏഴുവരെ ആയിരുന്ന സ്കൂൾ 1950 ൽ യുപി വിഭാഗം അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ മാത്രംനിലനിർത്തികൊണ്ട് ആർ സി മാനേജ്മെന്റ്. വെള്ളയമ്പലം. ഏറ്റെടുക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
== മാനേജ്മെന്റ് == RC CORPORATE MANAGEMENT, VELLAYAMBALAM
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തീരദേശപാതയിലൂടെപൂത്തൻതോപ്പ് സെൻ് ഇഗ് നേഷ്യസ് പളളിക്ക് കിഴക്കേട്ടുള്ള റോഡിലൂടെ കടന്ന് പുത്തൻതോപ്പ്പാലത്തിൻെ ആദ്യത്തെ ഇടത് വശത്തേക്ക് തിരിയുക.
Loading map...