"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 138: വരി 138:
|}
|}


=== '''കിഴക്കേകോട്ടയിൽ നിന്നും ബീമാപളളി,വലിയതുറ ബസിൽ കയിറി വലിയതുറഇറങ്ങുക.''' ===
'''കിഴക്കേകോട്ടയിൽ നിന്നും ബീമാപളളി,വലിയതുറ ബസിൽ കയിറി വലിയതുറഇറങ്ങുക.'''  


=== കിഴക്കേകോട്ടയിൽ നിന്നും ഏകദേശം 4 km.ഉണ്ട് ===
കിഴക്കേകോട്ടയിൽ നിന്നും ഏകദേശം 4 കി.മീ.
|}
|}
{{#multimaps:  8.46588,76.92606 | zoom=12 }}
{{#multimaps:  8.46588,76.92606 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:36, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ
വിലാസം
Valiathura

സെന്റ് ആന്റണീസ് എച്ച് എസ്സ് എസ്സ് വലിയതുറ , Valiathura
,
Vallakkadavu P O പി.ഒ.
,
695008
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0471 2500635
ഇമെയിൽstantonyshssvaliathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്43061 (സമേതം)
എച്ച് എസ് എസ് കോഡ്01056
യുഡൈസ് കോഡ്32141103209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്87
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ363
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ688
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിലു ജോർജ്ജ്
പ്രധാന അദ്ധ്യാപികസൂസി ഡെന്നീസ്
പി.ടി.എ. പ്രസിഡണ്ട്രാജു ക്രിസ്തുദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫസീലാ ബീവി
അവസാനം തിരുത്തിയത്
13-02-2022PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/സൗകര്യങ്ങൾ

താൾ സംവാദം



ചരിത്രം

തിരുവനന്തപുരം ജില്ല‍യിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യ‍തൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ‍ധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യ‍ന് ശ്ര‍മിക്കുകയും തുടര്ന്ന് അദേഹം സ്കൂളിന്റെ ആദ്യ‍ത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യ‍ത്തെ എച്ച്. എം. ആയ പത്മനാഭ അയ്യ‍ൻകാരുടെ നേതൃത്വ‍ത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

2009-2010 അദ്ധ്യ‍ന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള് നല്കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. വിദ്യാരംഗം കുട്ടികളില് വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യ‍മല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുകയു


മാനേജ്മെന്റ്

ഫാ. സെബാസ്റ്റ്യൻ - 1957-1967 ഫാ. ജോണ് പനയ്ക്കൽ - 1967-1970 ഫാ. നിക്കോളാസ് - 1970-1980 ഫാ. സി.സി. ഫെര് ണാണ്ടസ് - 1980-1983 ഫാ. പോൾ കുരിശിൻകൽ - 1983-1988 ഫാ. സ്റ്റീഫൻ - 1988-1990 ഫാ. ഇഗ്നേഷ്യസ് - 1990-1993 ഫാ. പാട്രിക്ക് - 1993-1996 ഫാ. ജോസഫ് - 1996-2000 ഫാ. ജെറോം - 2001-2005 ഫാ. തോമസ് - 2005 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പത്മനാഭ അയ്യൻകാർ - 1957-1959 രത്നശിഖാമണി - 1959-1967 ഡാനിയല് - 1967-1974 വി.ജെ.മാത്യു - 1974-1984 ആഗ്നസ് റെബേറ - 1984-1991 ശ്രീധരൻ പണ്ടാരത്തിൽ - 1991-1996 ഈനറ്റ് നെറ്റോ - 1996-1997 റോബിൻസൺ - 1997-1998 സ്നേഹ ലത - 1998- 1999 തിമോത്തിയോസ് ഫെർണാണ്ടസ് - 1999-2000 രാജലക്ഷമീ - 2001-2004 ലൈലാ ബീവി - 2005 ഹൈമ കുമാരി - 2006 അന്ന‍ കൺസപ്ഷൻ - 2007 മുതൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബിൻസൺ-റിട്ടയേർഡ് പ്രിൻസിപ്പാൾ

പാട്രിക് പെരേര (ഇൻജിനീയർ) ഫ്രാങ്കളിൻ (ഇൻജിനീയർ) ശശാങ്കൻ (ഇൻജിനീയർ) വൽസമ്മ (ഇൻജിനീയർ) പുഷ്പം (ഹെഡ്മിസ്ട്രസ്) കോളിൻ (ഡോക്ടർ) പോൾ(ഡോക്ടർ

=വഴികാട്ടി

{{#multimaps: 8.46588,76.92606 | zoom=12 }}