"സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Antonys H S S Ammadam}}
{{PHSSchoolFrame/Header}}
{{prettyurl|St. Antony` S H. S. S. Ammadam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=അമ്മാടം
സ്ഥലപ്പേര്= അമ്മാടം|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ |
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല= തൃശ്ശൂർ|
|സ്കൂൾ കോഡ്=22001
സ്കൂൾ കോഡ്= 22001 |
|എച്ച് എസ് എസ് കോഡ്=8050
ഹയർ സെക്കന്ററി സ്കൂൾ കോഡ്=8050|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64091705
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32070401202
സ്ഥാപിതവർഷം= 1968 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= അമ്മാടം പി.ഒ, <br/>അമ്മാടം |
|സ്ഥാപിതമാസം=
പിൻ കോഡ്= 676519 |
|സ്ഥാപിതവർഷം=1939
സ്കൂൾ ഫോൺ= 0487 2279316 |
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= st.antony61@yahoo.com |
|പോസ്റ്റോഫീസ്=അമ്മാടം
സ്കൂൾ വെബ് സൈറ്റ്= http://aupsmalappuram.org.in |
|പിൻ കോഡ്=680563
ഉപ ജില്ല= ചേർപ്പ്|  
|സ്കൂൾ ഫോൺ=0487 2279316
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ammadamhss@gmail.com
ഭരണം വിഭാഗം= എയ്ഡഡ്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=ചേർപ്പ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പാറളം പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=12
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|നിയമസഭാമണ്ഡലം=നാട്ടിക
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
ആൺകുട്ടികളുടെ എണ്ണം= 2268 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 2068 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= Smt.അൽഫോൺസ സി ഫ്രാൻസിസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= Mr. ജോസഫ്  സീ.കെ  |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=Mr.അജയഗോഷ്  |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=3|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം= ammadamMain.jpg ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=550
|പെൺകുട്ടികളുടെ എണ്ണം 1-10=455
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1005
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=510
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടോബി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്റ്റൈനി ചാക്കോ സി
|പി.ടി.. പ്രസിഡണ്ട്=ഫ്രഞ്ചി ആന്റണി
|എം.പി.ടി.. പ്രസിഡണ്ട്=സബിത രാജേഷ്
|സ്കൂൾ ചിത്രം=22001Schoolimage.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന ചേർപ്പ് ഉപജില്ലയിൽ പെട്ട അമ്മാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സെന്റ്. ആന്റണി ഹയർ സെക്കണ്ടറി സ്കൂൾ .  അമ്മാടം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതൻ 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
അമ്മാടംഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ''''''അമ്മാടം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതൻ 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു യു പി സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു യു പി സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനായി ഒരു സയൻസ് ലാബും  ഹയർസെക്കൻഡറിക്ക് ഭൗതികശാസ്ത്രം, രസതന്ത്രം, സുവോളജി, ബോട്ടണി ലാബുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
*  സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
* എൻ.സി.സി.
* എസ്. പി .സി
* ബാന്റ് ട്രൂപ്പ്. നല്ല ഒരു  ബാന്റ് ട്രൂപ്പ്  ഈ സ്കൂളീനുണ്ട്. ഒരു റ്റിച്ചര് ഇതിന്റെ  ചുമതല വഹിക്കുന്നു.11 കുട്ടികളും അവരെ സഹായിക്കാൻ മറ്റ്  കുട്ടികളും ഇതിൽ സജിവപങ്കാളികളാണ്. എല്ലാ  ആ ഘോഷങ്ങൾക്കും വാദ്യ മേളം ഉണ്ട
* ലിറ്റിൽ കൈറ്റസ്.
* ക്ലാസ് മാഗസിൻ.
* ജൂനിയർ റെഡ് ക്രോസ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൂൾ മാഗസിൻ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂർ  അതിരുപത  കോർപ്പറേറ്റ് ഏജൻ‍സിയാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.തോമാസ് കാക്കശ്ശേരിയാണ് കോർപ്പറേറ്റ് മേനേജർ .നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോസഫ് മുരിങ്ങാത്തേരിയാണ്സ്കൂൾ മാനേജർ.  ഹൈസ്കൂൾ വിഭാഗത്തിന്റെ എച്ച് .എം. Mr. ജോസഫ്  സീ.കെ.യുംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Smt.അൽഫോൺസ  സി  ഫ്രാൻസിസുമാണ്..
തൃശ്ശൂർ  അതിരുപത  കോർപ്പറേറ്റ് ഏജൻ‍സിയാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.ജോയ് അടമ്പുകുളം ആണ് കോർപ്പറേറ്റ് മേനേജർ . റെവ. ഫാ.ജോൺ കിടങ്ങനാണ് സ്കൂൾ മാനേജർ.  ഹൈസ്കൂൾ വിഭാഗത്തിന്റെ എച്ച് .എം. Mr. സ്റ്റെയ്നി ചാക്കോയും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Mr. ടോബി തോമസുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:250px; height:200px" border="1"
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|-
|1.
|ശ്രീ ജോസഫ് മാസ്റ്റർ
|1985 - 93
|1985 - 93
|ശ്രീ ജോസഫ് മാസ്റ്റർ
|-
|-
|2.
|ശ്രീ കെ എൽ ജോൺസൻ മാസ്റ്റർ
|1993 - 99
|1993 - 99
| ശ്രീ കെ എൽ ജോൺസൻ മാസ്റ്റർ
|-
|-
|3.
|ശ്രീ പൊറിഞ്ചു മാസ്റ്റർ
|1999 - 03
|1999 - 03
|ശ്രീ പൊറിഞ്ചു മാസ്റ്റർ
|-
|-
|4.
|ശ്രീ ജോസഫ് സി കെ
|2003 -  
|2003 -  
|ശ്രീ ജോസഫ് സി കെ
|-
|-
|5.
|ശ്രീമതി നിമ്മി
|2021 -
|}
==വഴികാട്ടി==
{{#multimaps:10.459077548425919, 76.1899578438314|zoom=18}}
   


<!--visbot  verified-chils->
<!--visbot  verified-chils->

12:30, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ.
,
680563
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0487 2279316
ഇമെയിൽammadamhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്22001 (സമേതം)
എച്ച് എസ് എസ് കോഡ്8050
യുഡൈസ് കോഡ്32070401202
വിക്കിഡാറ്റQ64091705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ550
പെൺകുട്ടികൾ455
ആകെ വിദ്യാർത്ഥികൾ1005
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോബി തോമസ്
പ്രധാന അദ്ധ്യാപകൻസ്റ്റൈനി ചാക്കോ സി
പി.ടി.എ. പ്രസിഡണ്ട്ഫ്രഞ്ചി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്സബിത രാജേഷ്
അവസാനം തിരുത്തിയത്
04-03-2024Robinkk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന ചേർപ്പ് ഉപജില്ലയിൽ പെട്ട അമ്മാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സെന്റ്. ആന്റണി ഹയർ സെക്കണ്ടറി സ്കൂൾ . അമ്മാടം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതൻ 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു യു പി സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനായി ഒരു സയൻസ് ലാബും ഹയർസെക്കൻഡറിക്ക് ഭൗതികശാസ്ത്രം, രസതന്ത്രം, സുവോളജി, ബോട്ടണി ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
  • എസ്. പി .സി
  • ലിറ്റിൽ കൈറ്റസ്.
  • ജൂനിയർ റെഡ് ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ.

മാനേജ്മെന്റ്

തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് ഏജൻ‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.ജോയ് അടമ്പുകുളം ആണ് കോർപ്പറേറ്റ് മേനേജർ . റെവ. ഫാ.ജോൺ കിടങ്ങനാണ് സ്കൂൾ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ എച്ച് .എം. Mr. സ്റ്റെയ്നി ചാക്കോയും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Mr. ടോബി തോമസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1. ശ്രീ ജോസഫ് മാസ്റ്റർ 1985 - 93
2. ശ്രീ കെ എൽ ജോൺസൻ മാസ്റ്റർ 1993 - 99
3. ശ്രീ പൊറിഞ്ചു മാസ്റ്റർ 1999 - 03
4. ശ്രീ ജോസഫ് സി കെ 2003 -
5. ശ്രീമതി നിമ്മി 2021 -



വഴികാട്ടി

{{#multimaps:10.459077548425919, 76.1899578438314|zoom=18}}