സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം

Schoolwiki സംരംഭത്തിൽ നിന്ന്
(22001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0487 2279316
ഇമെയിൽammadamhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്22001 (സമേതം)
എച്ച് എസ് എസ് കോഡ്8050
യുഡൈസ് കോഡ്32070401202
വിക്കിഡാറ്റQ64091705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ609
പെൺകുട്ടികൾ504
ആകെ വിദ്യാർത്ഥികൾ1113
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSri.Santhosh Jacob
പ്രധാന അദ്ധ്യാപകൻSri.Joshy C M
പി.ടി.എ. പ്രസിഡണ്ട്SRI. FRANKO FRANCIS
എം.പി.ടി.എ. പ്രസിഡണ്ട്SMT.RINCY JUBY
അവസാനം തിരുത്തിയത്
31-07-2025Stantonyshssammadam
ക്ലബ്ബുകൾ
പ്രോജക്ടുകൾ



തൃശൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന ചേർപ്പ് ഉപജില്ലയിൽ പെട്ട അമ്മാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സെന്റ്. ആന്റണി ഹയർ സെക്കണ്ടറി സ്കൂൾ . അമ്മാടം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതൻ 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു യു പി സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനായി ഒരു സയൻസ് ലാബും ഹയർസെക്കൻഡറിക്ക് ഭൗതികശാസ്ത്രം, രസതന്ത്രം, സുവോളജി, ബോട്ടണി ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
  • എസ്. പി .സി
  • ലിറ്റിൽ കൈറ്റസ്.
  • ജൂനിയർ റെഡ് ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ.

മാനേജ്മെന്റ്

തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് ഏജൻ‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.ജോയ് അടമ്പുകുളം ആണ് കോർപ്പറേറ്റ് മേനേജർ . റെവ. ഫാ.ജോൺ കിടങ്ങനാണ് സ്കൂൾ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ എച്ച് .എം. Mr. Joshy C.M, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Mr.Santhosh Jacob .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1. SRI. A.DEVASY 1943-45
2. SRI. K KRISHNA KAIMAL 1945-46
3. SRI. A A PIUS 1946-47
4. REV.FR.JOSEPH CHUNGATH 1947-66
5 SRI. E J MATHEW 1966-74
6 SRI. P J GEORGE 1974-75
7 SRI. U NEELAKANDAN MENON 1975-79
8 SRI. K BALARAMA MARAR 1979-80
9 SRI E.P GEORGE 1980-81
10 SRI A.O.PALU 1981-83
11 SRI. A. I DEVASSY 1983-85
12 SRI. K J VARGHESE 1985-87
13 SRI. K K JOSEPH 1987-88
14 SRI. K L JOHNSON 1988-2000
15 SRI. K A PORINCHU 2000-2006
16 SMT. JOSPHEENA T V 05/2006-06/2006
17 SRI. C K JOSEPH 2006-2011
18 SMT. SHERLY JOHN P 2011-2013
19 SMT. LISSY LAZAR K 2013-2018
20 SRI. STAINI CHACKO C 2018-2025
21 SRI. JOSHY C M 2025-



വഴികാട്ടി

Map