"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C N N G H S Cherpu}}
{{prettyurl|C N N G H S Cherpu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സി.എ൯.എ൯.ജി.എച്.എസ്. ചേ൪പ്പ് |
പേര്=സി.എ൯.എ൯.ജി.എച്.എസ്. ചേ൪പ്പ് |
സ്ഥലപ്പേര്=ചേ൪പ്പ് |
സ്ഥലപ്പേര്=ചേ൪പ്പ് |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂര്‍||
റവന്യൂ ജില്ല=തൃശ്ശൂർ||
സ്കൂള്‍ കോഡ്=22003|
സ്കൂൾ കോഡ്=22003|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1968|
സ്കൂള്‍ വിലാസം=ചേ൪പ്പ് പി.ഒ, <br/>തൃശ്ശൂര്|
സ്കൂൾ വിലാസം=ചേ൪പ്പ് പി.ഒ, <br/>തൃശ്ശൂര്|
പിന്‍ കോഡ്=680561 |
പിൻ കോഡ്=680561 |
സ്കൂള്‍ ഫോണ്‍=04802347888|
സ്കൂൾ ഫോൺ=04802347888|
സ്കൂള്‍ ഇമെയില്‍=cnnghscherpu@yahoo.co.in|
സ്കൂൾ ഇമെയിൽ=cnnghscherpu@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=http://cnnghs.org.in|
സ്കൂൾ വെബ് സൈറ്റ്=http://cnnghs.org.in|
ഉപ ജില്ല=ചേ൪പ്പ് ‌|
ഉപ ജില്ല=ചേ൪പ്പ് ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാർത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകൻ= |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=.jpg‎|
സ്കൂൾ ചിത്രം=.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന്  തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങള്‍ക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കല്‍ ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം .  ചേ൪പ്പ്  നിവാസികളും  പരിസരത്തുമുള്ളവരും  വിദ്യ തേടി അകലങ്ങളിലേക്ക്  സഞ്ചരിക്കുന്നത് കണ്ട  ആ വലിയ മനുഷ്യനില്‍ ഉണ൪ന്ന  ചിന്തകളാണ്  ചേ൪പ്പില്‍ ഒരു  സരസ്വതീക്ഷേത്രത്തിന്റെ  ഉയി൪പ്പിന്  കാരണമായത് .  ഒ൯പത് ദശാബ്ദങ്ങള്‍ക്കുമുമ്പ് അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പില്‍ ഒരു വിദ്യാലയം !
അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന്  തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങൾക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കൽ ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം .  ചേ൪പ്പ്  നിവാസികളും  പരിസരത്തുമുള്ളവരും  വിദ്യ തേടി അകലങ്ങളിലേക്ക്  സഞ്ചരിക്കുന്നത് കണ്ട  ആ വലിയ മനുഷ്യനിൽ ഉണ൪ന്ന  ചിന്തകളാണ്  ചേ൪പ്പിൽ ഒരു  സരസ്വതീക്ഷേത്രത്തിന്റെ  ഉയി൪പ്പിന്  കാരണമായത് .  ഒ൯പത് ദശാബ്ദങ്ങൾക്കുമുമ്പ് അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പിൽ ഒരു വിദ്യാലയം !
1916 ജൂണ്‍ 16ന്  ചേ൪പ്പ്  സി. എ൯. എ൯. സ്കൂളില്‍ ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതല്‍ ആറു വരെയുള്ള  ക്ലാസ്സുകള്‍ . ആകെ  നൂറ്റിയമ്പതോളം  കുട്ടികള്‍ . കുറുപ്പത്തെ കൃഷ്ണമേനോ൯  ആയിരുന്നു  പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ.  പരോനശ്വയ്യ൪ ,  
1916 ജൂൺ 16ന്  ചേ൪പ്പ്  സി. എ൯. എ൯. സ്കൂളിൽ ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതൽ ആറു വരെയുള്ള  ക്ലാസ്സുകൾ . ആകെ  നൂറ്റിയമ്പതോളം  കുട്ടികൾ . കുറുപ്പത്തെ കൃഷ്ണമേനോ൯  ആയിരുന്നു  പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ.  പരോനശ്വയ്യ൪ ,  
എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ.  പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത്  സഹാധ്യാപകരായി. സ്കൂള്‍ ആരംഭിച്ച  വ൪ഷം തന്നെ സ്കൂളില്‍ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന  മഹത്തായ ക൪മം  സമൂഹവുമായി  അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന്  തെളിയിച്ച  പ്രശസ്ത  പരിപാടിയില്‍ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരില്‍ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂള്‍ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു .  
എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ.  പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത്  സഹാധ്യാപകരായി. സ്കൂൾ ആരംഭിച്ച  വ൪ഷം തന്നെ സ്കൂളിൽ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന  മഹത്തായ ക൪മം  സമൂഹവുമായി  അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന്  തെളിയിച്ച  പ്രശസ്ത  പരിപാടിയിൽ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരിൽ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂൾ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു .  
വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ്  പിന്നീടിങ്ങോട്ട്  കാണാനായത്. 1917-ല്‍ ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ  ഹൈസ്ക്കൂള്‍ എന്ന പദവി ആ൪ജിക്കാനായി. 1920ല്‍ പത്താം ക്ലാസ്സ്  പ്രവ൪ത്തനം  കൂടി  തുടങ്ങിയപ്പോള്‍ സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും  പ്രശസ്തിയും ആ൪ജിക്കാ൯  തുടങ്ങി . അക്കൂട്ടത്തില്‍ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം  കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത്  ചരിത്ര പണ്ഡിതനായ  ശ്രീ. സി. പി. ഗോവിന്ദ൯ നായ൪  പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു .  
വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ്  പിന്നീടിങ്ങോട്ട്  കാണാനായത്. 1917-ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ  ഹൈസ്ക്കൂൾ എന്ന പദവി ആ൪ജിക്കാനായി. 1920ൽ പത്താം ക്ലാസ്സ്  പ്രവ൪ത്തനം  കൂടി  തുടങ്ങിയപ്പോൾ സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും  പ്രശസ്തിയും ആ൪ജിക്കാ൯  തുടങ്ങി . അക്കൂട്ടത്തിൽ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം  കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത്  ചരിത്ര പണ്ഡിതനായ  ശ്രീ. സി. പി. ഗോവിന്ദ൯ നായ൪  പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു .  
നമ്മുടെ വിദ്യാലയചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേള്‍സ്,  തരം തിരിവോടെ  രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തില്‍ ഗേള്‍സ് ഹൈസ്ക്കൂളും  വള൪ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിതുടങ്ങി . 1961 ല്‍ എല്‍. പി , ഹൈസ്കൂള്‍ എന്നിങ്ങനെയും സ്കൂള്‍ ചിട്ടപ്പെടുത്തി.  
നമ്മുടെ വിദ്യാലയചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേൾസ്,  തരം തിരിവോടെ  രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തിൽ ഗേൾസ് ഹൈസ്ക്കൂളും  വള൪ച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങി . 1961 എൽ. പി , ഹൈസ്കൂൾ എന്നിങ്ങനെയും സ്കൂൾ ചിട്ടപ്പെടുത്തി.  
1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം  ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂള്‍ ഏറ്റെടുത്തുത്ത് ആ  വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത്  സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു.  വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന  സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും  വീക്ഷണത്തിന്റെ  സാക്ഷാത്കാരമാവണം  ചേ൪പ്പ് ഹൈസ്ക്കൂള്‍ എന്ന  സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തില്‍ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ല്‍ ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ  വള൪ച്ചയുടെ  ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ചു കൊണ്ട് നമ്മുടെ  സ്കൂള്‍ ഹയ൪ സെക്കണ്ടറി സ്കൂള്‍ ആയി വള൪ന്നു . തുട൪ന്ന് 2003 ല്‍ സ്കൂളിനോടുബന്ധിച്ച്  അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു.  
1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം  ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂൾ ഏറ്റെടുത്തുത്ത് ആ  വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത്  സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു.  വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന  സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും  വീക്ഷണത്തിന്റെ  സാക്ഷാത്കാരമാവണം  ചേ൪പ്പ് ഹൈസ്ക്കൂൾ എന്ന  സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തിൽ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ  വള൪ച്ചയുടെ  ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചു കൊണ്ട് നമ്മുടെ  സ്കൂൾ ഹയ൪ സെക്കണ്ടറി സ്കൂൾ ആയി വള൪ന്നു . തുട൪ന്ന് 2003 സ്കൂളിനോടുബന്ധിച്ച്  അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു.  
നേട്ടങ്ങള്‍ ഒരുപാട്  കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകള്‍ക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു.  കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു .  വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു .  അതെ , സി. എ൯. എ൯. സ്കൂളുകള്‍ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം
നേട്ടങ്ങൾ ഒരുപാട്  കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകൾക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു.  കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു .  വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു .  അതെ , സി. എ൯. എ൯. സ്കൂളുകൾ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കോബൗണ്ടില്‍ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ്  ഞങളുടെ വിദ്യാലയം .നാല് കെട്ട്  കൂടാതെ വേറേ രണ്ട് കെട്ടിടങ്ങള്‍ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികള്‍ ഉണ്ട്.
വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ്  ഞങളുടെ വിദ്യാലയം .നാല് കെട്ട്  കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്.
നല്ല ഒരു ലാബും ലൈബ്രറിയും  ഉണ്ട്. ഏറ്റവും കൂടുതല്‍ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ്  ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികള്‍ക്കായി 32 .യൂറിനല്‍സും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ  ഒരു  Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകള്‍ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി  വിശാലമായ നാല് മുറികള്‍ തന്നെയുണ്ട്.
നല്ല ഒരു ലാബും ലൈബ്രറിയും  ഉണ്ട്. ഏറ്റവും കൂടുതൽ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ്  ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികൾക്കായി 32 .യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ  ഒരു  Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി  വിശാലമായ നാല് മുറികൾ തന്നെയുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ബാന്റ്സെറ്റ്  നവീകരണം
* ബാന്റ്സെറ്റ്  നവീകരണം
*  സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
*  സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* ഹിന്ദി മാഗസി൯ നി൪മ്മാണം
* ഹിന്ദി മാഗസി൯ നി൪മ്മാണം
* ഗണിത മാഗസി൯ നി൪മ്മാണം
* ഗണിത മാഗസി൯ നി൪മ്മാണം
വരി 72: വരി 72:
* ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
* ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
*  വോയ്സ് ഓഫി സി.എ൯.എ൯.
*  വോയ്സ് ഓഫി സി.എ൯.എ൯.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ചരിത്രായനം
* ചരിത്രായനം
* Queen of English Competition
* Queen of English Competition
* Newspaper reading Competition
* Newspaper reading Competition
* വേദഗണിതക്ലാസ്സ്
* വേദഗണിതക്ലാസ്സ്
* ശാസിത്രആല്‍ബം
* ശാസിത്രആൽബം
* മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
* മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
* പച്ചക്കറിത്തോട്ടം
* പച്ചക്കറിത്തോട്ടം
* ഔഷധസസ്യത്തോട്ടം
* ഔഷധസസ്യത്തോട്ടം
* പഠനയാത്രകള്‍
* പഠനയാത്രകൾ
* സംസ്ക്രതസംഭാഷണ ശിബിരം
* സംസ്ക്രതസംഭാഷണ ശിബിരം
* ‌അച്ചടക്കസമിതി രൂപീകരണം
* ‌അച്ചടക്കസമിതി രൂപീകരണം
വരി 90: വരി 90:
Sri. P. I . Somanathan  ആണ്  ഇ പ്പോഴത്തെ    മാനേജ൪
Sri. P. I . Somanathan  ആണ്  ഇ പ്പോഴത്തെ    മാനേജ൪


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 133: വരി 133:
|കെ. വി. മീനാക്ഷി.
|കെ. വി. മീനാക്ഷി.
|-
|-
|2007 മുതല്‍
|2007 മുതൽ
|കെ. സുനിതാഭായ്
|കെ. സുനിതാഭായ്
|-  
|-  
വരി 140: വരി 140:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
വരി 146: വരി 146:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 159: വരി 159:
(A) 10.438636, 76.21101, cnnghs cherpu
(A) 10.438636, 76.21101, cnnghs cherpu
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

03:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
പ്രമാണം:.jpg
വിലാസം
ചേ൪പ്പ്

ചേ൪പ്പ് പി.ഒ,
തൃശ്ശൂര്
,
680561
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04802347888
ഇമെയിൽcnnghscherpu@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന് തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങൾക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കൽ ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം . ചേ൪പ്പ് നിവാസികളും പരിസരത്തുമുള്ളവരും വിദ്യ തേടി അകലങ്ങളിലേക്ക് സഞ്ചരിക്കുന്നത് കണ്ട ആ വലിയ മനുഷ്യനിൽ ഉണ൪ന്ന ചിന്തകളാണ് ചേ൪പ്പിൽ ഒരു സരസ്വതീക്ഷേത്രത്തിന്റെ ഉയി൪പ്പിന് കാരണമായത് . ഒ൯പത് ദശാബ്ദങ്ങൾക്കുമുമ്പ് അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പിൽ ഒരു വിദ്യാലയം ! 1916 ജൂൺ 16ന് ചേ൪പ്പ് സി. എ൯. എ൯. സ്കൂളിൽ ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതൽ ആറു വരെയുള്ള ക്ലാസ്സുകൾ . ആകെ നൂറ്റിയമ്പതോളം കുട്ടികൾ . കുറുപ്പത്തെ കൃഷ്ണമേനോ൯ ആയിരുന്നു പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ. പരോനശ്വയ്യ൪ , എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ. പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത് സഹാധ്യാപകരായി. സ്കൂൾ ആരംഭിച്ച വ൪ഷം തന്നെ സ്കൂളിൽ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന മഹത്തായ ക൪മം സമൂഹവുമായി അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന് തെളിയിച്ച പ്രശസ്ത പരിപാടിയിൽ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരിൽ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂൾ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു . വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ് പിന്നീടിങ്ങോട്ട് കാണാനായത്. 1917-ൽ ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ ഹൈസ്ക്കൂൾ എന്ന പദവി ആ൪ജിക്കാനായി. 1920ൽ പത്താം ക്ലാസ്സ് പ്രവ൪ത്തനം കൂടി തുടങ്ങിയപ്പോൾ സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും പ്രശസ്തിയും ആ൪ജിക്കാ൯ തുടങ്ങി . അക്കൂട്ടത്തിൽ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത് ചരിത്ര പണ്ഡിതനായ ശ്രീ. സി. പി. ഗോവിന്ദ൯ നായ൪ പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു . നമ്മുടെ വിദ്യാലയചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേൾസ്, തരം തിരിവോടെ രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തിൽ ഗേൾസ് ഹൈസ്ക്കൂളും വള൪ച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങി . 1961 ൽ എൽ. പി , ഹൈസ്കൂൾ എന്നിങ്ങനെയും സ്കൂൾ ചിട്ടപ്പെടുത്തി. 1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂൾ ഏറ്റെടുത്തുത്ത് ആ വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു. വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും വീക്ഷണത്തിന്റെ സാക്ഷാത്കാരമാവണം ചേ൪പ്പ് ഹൈസ്ക്കൂൾ എന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തിൽ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ൽ ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ വള൪ച്ചയുടെ ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചു കൊണ്ട് നമ്മുടെ സ്കൂൾ ഹയ൪ സെക്കണ്ടറി സ്കൂൾ ആയി വള൪ന്നു . തുട൪ന്ന് 2003 ൽ സ്കൂളിനോടുബന്ധിച്ച് അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു. നേട്ടങ്ങൾ ഒരുപാട് കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകൾക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു. കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു . വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു . അതെ , സി. എ൯. എ൯. സ്കൂളുകൾ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം

ഭൗതികസൗകര്യങ്ങൾ

വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികൾക്കായി 32 .യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ബാന്റ്സെറ്റ് നവീകരണം
  • സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
  • ക്ലാസ് മാഗസിൻ.
  • ഹിന്ദി മാഗസി൯ നി൪മ്മാണം
  • ഗണിത മാഗസി൯ നി൪മ്മാണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വായനക്കൂട്ടം
  • എഴുത്തുകൂട്ടം
  • ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
  • വോയ്സ് ഓഫി സി.എ൯.എ൯.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചരിത്രായനം
  • Queen of English Competition
  • Newspaper reading Competition
  • വേദഗണിതക്ലാസ്സ്
  • ശാസിത്രആൽബം
  • മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
  • പച്ചക്കറിത്തോട്ടം
  • ഔഷധസസ്യത്തോട്ടം
  • പഠനയാത്രകൾ
  • സംസ്ക്രതസംഭാഷണ ശിബിരം
  • ‌അച്ചടക്കസമിതി രൂപീകരണം
  • ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.

മാനേജ്മെന്റ്

ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. Sri. P. I . Somanathan ആണ് ഇ പ്പോഴത്തെ മാനേജ൪

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1966 - 80 എ. ആര്യ
1980 - 81 കെ. അച്യുതമേനോ൯
1981 - 86 കെ. എസ്. പാ൪വ്വതി
1987 - 91 പി. എസ് . നരസിംഹ൯
1991 - 94 സി.വി. ഈച്ചര൯
1994- 96 കെ. ദാമോദര൯
1996 - 2001 സി. ചന്ദ്രിക
2001 - 2002 പി.റ്റി . ജഗദംബിക
2002 - 2005 കെ. എസ് . സാവിത്രി.
2005 - 2007 കെ. വി. മീനാക്ഷി.
2007 മുതൽ കെ. സുനിതാഭായ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.438821" lon="76.211026" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.438636, 76.21101, cnnghs cherpu </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.