"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകൾ ആൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.

തുടക്കത്തിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ ആകെ 6 ക്ലാസ്സുകളേ ഉണ്ടായിരുന്നുള്ളൂ.. നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 572കുട്ടികൾ പഠിക്കുന്നു...

12:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0474 2347111
ഇമെയിൽcnnglpscherpu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22212 (സമേതം)
യുഡൈസ് കോഡ്32070400502
വിക്കിഡാറ്റQ64091661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ572
ആകെ വിദ്യാർത്ഥികൾ572
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ്കുമാർ എ ആർ
പി.ടി.എ. പ്രസിഡണ്ട്വിജയൻ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സതി എം എസ്
അവസാനം തിരുത്തിയത്
14-03-2022Cnnglps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചേർപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.

തുടക്കത്തിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ ആകെ 6 ക്ലാസ്സുകളേ ഉണ്ടായിരുന്നുള്ളൂ.. നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 572കുട്ടികൾ പഠിക്കുന്നു...

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

വർക്ക് എക്സ്പീരിയൻസ്

സ്പോർട്സ്

മ്യൂസിക് പരിശീലന ക്ലാസുകൾ

സൈക്ലിംഗ്

കരാത്തെ

ഗെയിംസ് പരിശീലനം

കളരിപ്പയറ്റ് പരിശീലനം

ധ്യാനം

ഇംഗ്ലീഷ് ഡേ ആചരണം

ഇംഗ്ലീഷ് റേഡിയോ

ഇംഗ്ലീഷ് കോർണർ

ബുൾബുൾ

കാർഷിക ക്ലബ്ബ്

ബാലസഭ

സ്കൂൾതല മേളകൾ

കായികമേള

കലോത്സവം

മുൻ സാരഥികൾ

വി എൻ അരവിന്ദാക്ഷൻ,സി ഇന്ദിര, സി കാർത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണൻകുട്ടി,ശങ്കരൻ,എം വി സരോജിനി,എം കെ സരോജിനി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉഷാനങ്ങ്യാർ-പ്രസിദ്ധ നങ്ങ്യാർകൂത്ത് കലാകാരി,

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ്‌ തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ.

വഴികാട്ടി

{{#multimaps:10.43899,76.210793|zoom=18}}