"വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S. Trikaripur}}
{{prettyurl|G.V.H.S.S. Trikaripur}}
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12
|മാദ്ധ്യമം=മലയാളം  ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=323
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=219
|വിദ്യാർത്ഥികളുടെ എണ്ണം 1-10=520
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=167
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=127
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=50
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=43
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=170
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=154
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=75
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=147
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ജയപ്രകാശ്
|പ്രിൻസിപ്പൽ=മനേഷ് നമ്പ്യാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രമ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സീമ.പി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബൈജ ഇ കെ
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ അസീസ്
|പി.ടി.എ. പ്രസിഡണ്ട്=നൂറുൽ അമീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12034maingate.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
|box_width=380px
|box_width=380px
}}
}}
 
കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ. കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോൾ രംഗത്ത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ  അഭിമാനതാരങ്ങളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.{{SSKSchool}}
<!-കാസറഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളില് ഒന്നാണ് നമ്മുടെ സ്കൂള്. കേരളത്തില് അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോള് രംഗ്ത്ത് കേരളത്തില് മാത്രമല്ല ഇന്ത്യയില് തന്നെ ഏറെ  അഭിമാന താരങ്ങലളെ സ്യഷ്ടിക്കാന് നമ്മുടെ
സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  


== ചരിത്രം ==
== ചരിത്രം ==
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴില് 1954 ല് ആണു ത്യക്കരിപൂര് ഹൈസ്ക്കള് സഥാപിച്ചത്. അതുകൊണ്ട് ബോര്ഡ് ഹൈസ്ക്കള് എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്ക്ക്ള് വിദ്യാഭ്യാസത്തിന് പയ്യന്നൂര് , നീലേശ്വരം എന്നിവിടങ്ങളില് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്ക്ക് ത്യക്കരിപൂര് ഹൈസ്ക്ക്ള് വലിയ ഒരു അനുഗ്രഹമായിത്തീര്ന്നു.
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1954 ൽ ആണ്  തൃക്കരിപ്പൂർ  ഹൈസ്ക്കൂൾ  സ്ഥാപിച്ചത്. അതുകൊണ്ട് ബോർഡ് ഹൈസ്കൂൾ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പയ്യന്നൂർ , നീലേശ്വരം എന്നിവിടങ്ങളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന ത്യക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക്  ത്യക്കരിപ്പൂർ ഹൈസ്ക്കൂൾ  വലിയ ഒരു അനുഗ്രഹമായിത്തീർന്നു. ഹൈസ്ക്കൂളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ശ്രീ. ബഷീർ  അഹമ്മദ് സയ്യിദ് ആണ് നിർവ്വഹിച്ചത്. ഹൈസ്കൂൾ കമ്മറ്റി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.      ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്കൂൾ  കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്. തൃക്കരിപ്പൂർ  പഞ്ചായത്ത് പ്രസിഡന്റും പൗരപ്രമുഖനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവർത്തനമാണ് ഹൈസ്ക്കൂൾ  അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരൻ  നായർ , സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂൾ  സ്ഥാപിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ചു. ത്യക്കരിപ്പൂർ  ടൗണിന്റെ ഹൃദയ ഭാഗത്ത് ഹൈസ്ക്കൂളിനാവശ്യമായ സ്ഥലവും പ്രൗഢിയോടെ ഇന്നും തലയുയർത്തി നില്ക്കുന്ന പ്രധാന കെട്ടിടവും കമ്മറ്റി നിർമ്മിച്ച് നല്കിയതാണ്.   പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൗത്ത് കാനറ ഡിസ്ട്രിക്ട്  ബോർഡ് പ്രസിഡന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണ് നിർവ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകനാഥ്ആചാര്യയയിരുന്നു. ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യർ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവർത്തിച്ചിരുന്നു  മഹത് വ്യക്തിയാണ്.1979-80 വർഷത്തിൽ  ഹൈസ്കൂൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കൂളിന്റെ  മുന്ന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിർമ്മിച്ചതാണ് . സ്കുളിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങൾ  പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരൻ  കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ  സ്മാരക ഹൈസ്ക്കൾ  എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ൽ  സ്കൂൾ വൊക്കേഷണൽ  ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.  ഈ സ്ക്കളിന്റെ ആദ്യ പ്രിൻസിപ്പൽ  ശ്രീ. പി. യം. ഗോപാലൻ  അടിയോടി അവർകളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി വിഭാഗം സ്കൂളിൽ അനുവദിച്ചു , കമ്പ്യൂട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച് ഇപ്പോൾ സ്കൂളിൽ ഉണ്ട് .  ഇന്ന് ഈ സ്കൂളിൽ  ആയിരത്തോളം വിദ്യാർത്ഥികൾ  പഠിച്ചുവരുന്നു.
ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര് അഹമ്മദ് സയ്യിദ് ആണു നിര്വ്വഹിച്ചത്. ഹൈസ്കള് കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.      ശ്രീ. വി.പി.പി. മുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്ക്ള് കമ്മടറ്റിയുടെ ആദ്യ പ്രസിഡ്ന്റ്. ത്യക്കരിപൂര് പഞ്ചായത്ത് പ്രസിഡ്ന്റും പഊരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്ത്തനമാണു ഹൈസ്ക്ക്ള് അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരന് നായര്, സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്ക്ള് സ്ഥാപിക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ത്യക്കരിപൂര്  ടഊണിന്റെഹ്യദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രഊഡിയോടെ ഇന്നും തലയുയര്ത്തി നില്ക്കുന്ന പ്രചാന കെട്ടിറ്റവും കമ്മറ്റി നിര്മ്മിച്ച്നല്കിയതാണു. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൂഊത്ത് കാനറ ഡിസ്ട്രിക്ട്  ബോര്ഡ് പ്രസിഡ്ന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണു നിര്വ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകുനഥാചഅര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യര് സ്ക്കളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവര്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കളിന്റെ മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണു. സ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല് സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു.  ഈ സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീ. പി. യം. ഗോപാലന് അടിയോടി അവര്കളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ചു , കംപ്യുട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച്കൾ ഇപ്പോൾ സ്കൂളിൽ ഉണ്ട് .  ഇന്ന് ഈ സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
  കാസറഗോദഡ് ജില്ലയില് തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സര്ക്കാര്   വിദ്യാലയമാനണിത്.
  കാസർഗോഡ് ജില്ലയിൽ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സർക്കാർ   വിദ്യാലയമാണിത്.
ഏകദേശം 7 ഏക്കര് വിസ്ത്ര്യതിയില്   വ്യാപിച്ച് കിടക്കുന്ന  ഈ സ്ക്കള് വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം   
 
കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ.
ആധുനിക സൌകര്യങ്ങളും ഹൈ ടെക് സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗപെടുത്തുന്ന  സ്കൂൾ തികച്ചും വിദ്യാർത്ഥി സൗഹൃദവും ആകർഷകവുമാണ്. വിശ്രമ മുറികളും മികച്ച ശൗചാലയങ്ങളും വിദ്യാർത്ഥികൾ
ഏകദേശം 7 ഏക്കർ വിസ്തൃതിയിൽ   വ്യാപിച്ച് കിടക്കുന്ന  ഈ സ്കൂൾ വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം  കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  S.P.C.
*  S.P.C.
*  J R C
*  J R C
* സ്പോര്ട്സ്
* സ്പോർട്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 84: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|കാലം
|പ്രധാനാദ്ധ്യാപകൻ
|-
|-
|1954 - 56
|1954 - 56
വരി 93: വരി 95:
|-
|-
|1957 - 63
|1957 - 63
| കെ.എം. ശിവരാമക്യഷ്ണ അയ്യര്
| കെ.എം. ശിവരാമക്യഷ്ണ അയ്യർ
|-
|-
|1963 - 64
|1963 - 64
വരി 99: വരി 101:
|-
|-
|1964 - 68
|1964 - 68
|കെ.എം. ശിവരാമക്യഷ്ണ അയ്യര്
|കെ.എം. ശിവരാമക്യഷ്ണ അയ്യർ
|-
|-
|06-04-1968 - 26-11-1968
|06-04-1968 - 26-11-1968
|എം. കെ. അച്ചുതന്
|എം. കെ. അച്ചുതൻ
|-
|-
|01-01-1969 - 03-06-1969
|01-01-1969 - 03-06-1969
വരി 113: വരി 115:
|പി.എ. എബ്രഹാം
|പി.എ. എബ്രഹാം
|-
|-
|30-05-1974-16-08-74  
|30-05-1974-16-08-74
|എം.എന്. രാജന്
|എം.എൻ . രാജൻ
|-
|-
|1975- 76
|1975- 76
വരി 123: വരി 125:
|-
|-
|1979-  - 81
|1979-  - 81
|എസ്. മാധവന് നമ്പൂതിരി
|എസ്. മാധവൻ  നമ്പൂതിരി
|-
|-
|1981 - 85
|1981 - 85
|പി.എം. ഗോപാലന് അടിയോടി
|പി.എം. ഗോപാലൻ അടിയോടി
|-
|-
|1985 - 86
|1985 - 86
|പി.എം. കരുണാകരന് അടിയോടി
|പി.എം. കരുണാകരൻ അടിയോടി
|-
|-
|1986-88
|1986-88
|പി. ശ്രീധരന്
|പി. ശ്രീധരൻ
|-
|-
|1988 - 92
|1988 - 92
വരി 138: വരി 140:
|-
|-
|1992- 95
|1992- 95
|പി. എം. വേണുഗോപാലന്
|പി. എം. വേണുഗോപാലൻ
|-
|-
|1995- 96
|1995- 96
|കെ. കെ. മാധവന്
|കെ. കെ. മാധവൻ
|-
|-
|1996 - 98
|1996 - 98
|കെ. ഗോവിന്ദന്
|കെ. ഗോവിന്ദൻ
|-
|-
|1998- 2000
|1998- 2000
|പി. പി. ഉണ്ണിക്യഷ്ണന് നായര്
|പി. പി. ഉണ്ണിക്യഷ്ണന് നായർ
|-
|-
|2000-2001
|2000-2001
|വി.എം.ബാലക്യഷ്ണന്
|വി.എം.ബാലക്യഷ്ണൻ
|-
|-
|2001-02
|2001-02
|പി.പി.കെ. പൊതുവാള്
|പി.പി.കെ. പൊതുവാൾ
|-
|-
|2002-2003
|2002-2003
വരി 162: വരി 164:
|-
|-
|2007-09
|2007-09
|പി.വി.ശശിധരന്
|പി.വി.ശശിധരൻ
|-
|-
|2009- 2011
|2009- 2011
|പി.വി.ഭാസ്ക്കരന്
|പി.വി.ഭാസ്ക്കരൻ
|-
|-
|2011-2014
|2011-2014
വരി 171: വരി 173:
|-
|-
|2014-2015
|2014-2015
|ശശിമോഹൻ പി  
|ശശിമോഹൻ പി
|-
|-
|2014-
|2015-2017
|ഗംഗാധരൻ കെ .
|ഗംഗാധരൻ കെ .
|-
|2017-2020
|വിജയൻ. പി. ടി. 
|-
|2020-22
|രാധാകൃഷ്ണൻ. എം.വി
|-
|2022-23
|അജിതകുമാരി വി
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പി.പി.കെ . പൊതുവാള് ബാലസാഹിത്യകാരന്
*പി.പി.കെ . പൊതുവാൾ ബാലസാഹിത്യകാരൻ
*ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
*ഡോ: സുധാകരൻ - പെരിയാരം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ
*എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
*എം. സുരേഷ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം
*മുഹമ്മദ് റാഫി -  ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
*മുഹമ്മദ് റാഫി -  ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
*നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -  
*നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -  
*അനുപമ ക്യഷ്ണന്- മുന് സംസ്ഥാന കലാതിലകം
*അനുപമ ക്യഷ്ണൻ- മുൻ സംസ്ഥാന കലാതിലകം
*എ.വി. അനില് കുമാര്- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
*എ.വി. അനിൽ കുമാർ- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
*മുഹമ്മദ് അസ്ലം- ഇന്ത്യന് ദേശീയ ഫുട്ബോള് താരം
*മുഹമ്മദ് അസ്ലം- ഇന്ത്യൻ ദേശീയ ഫുട്ബോള് താരം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.    
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:12.14324,75.17815 |zoom=18}}
 
* പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.    
|----
|}
|}
{{#multimaps:12.1432166,75.1757258 |zoom=12.143538,75.177621}}
<!--visbot  verified-chils->-->

15:19, 6 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ പി.ഒ.
,
671310
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672 210123
ഇമെയിൽ12034trikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12034 (സമേതം)
എച്ച് എസ് എസ് കോഡ്14104
വി എച്ച് എസ് എസ് കോഡ്914001
യുഡൈസ് കോഡ്32010700615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തൃക്കരിപ്പൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ127
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനേഷ് നമ്പ്യാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസീമ.പി
പ്രധാന അദ്ധ്യാപികബൈജ ഇ കെ
പി.ടി.എ. പ്രസിഡണ്ട്നൂറുൽ അമീൻ
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
06-04-202412034trikarpur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ. കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോൾ രംഗത്ത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ അഭിമാനതാരങ്ങളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1954 ൽ ആണ് തൃക്കരിപ്പൂർ ഹൈസ്ക്കൂൾ സ്ഥാപിച്ചത്. അതുകൊണ്ട് ബോർഡ് ഹൈസ്കൂൾ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പയ്യന്നൂർ , നീലേശ്വരം എന്നിവിടങ്ങളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന ത്യക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് ത്യക്കരിപ്പൂർ ഹൈസ്ക്കൂൾ വലിയ ഒരു അനുഗ്രഹമായിത്തീർന്നു. ഹൈസ്ക്കൂളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ശ്രീ. ബഷീർ അഹമ്മദ് സയ്യിദ് ആണ് നിർവ്വഹിച്ചത്. ഹൈസ്കൂൾ കമ്മറ്റി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി. ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്കൂൾ കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റും പൗരപ്രമുഖനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവർത്തനമാണ് ഹൈസ്ക്കൂൾ അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരൻ നായർ , സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ത്യക്കരിപ്പൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് ഹൈസ്ക്കൂളിനാവശ്യമായ സ്ഥലവും പ്രൗഢിയോടെ ഇന്നും തലയുയർത്തി നില്ക്കുന്ന പ്രധാന കെട്ടിടവും കമ്മറ്റി നിർമ്മിച്ച് നല്കിയതാണ്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണ് നിർവ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകനാഥ്ആചാര്യയയിരുന്നു. ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യർ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രവർത്തിച്ചിരുന്നു മഹത് വ്യക്തിയാണ്.1979-80 വർഷത്തിൽ ഹൈസ്കൂൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കൂളിന്റെ മുന്ന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിർമ്മിച്ചതാണ് . സ്കുളിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങൾ പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരൻ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഹൈസ്ക്കൾ എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ സ്ക്കളിന്റെ ആദ്യ പ്രിൻസിപ്പൽ ശ്രീ. പി. യം. ഗോപാലൻ അടിയോടി അവർകളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി വിഭാഗം സ്കൂളിൽ അനുവദിച്ചു , കമ്പ്യൂട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച് ഇപ്പോൾ സ്കൂളിൽ ഉണ്ട് . ഇന്ന് ഈ സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കാസർഗോഡ് ജില്ലയിൽ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സർക്കാർ   വിദ്യാലയമാണിത്.
ആധുനിക സൌകര്യങ്ങളും ഹൈ ടെക് സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗപെടുത്തുന്ന  സ്കൂൾ തികച്ചും വിദ്യാർത്ഥി സൗഹൃദവും ആകർഷകവുമാണ്. വിശ്രമ മുറികളും മികച്ച ശൗചാലയങ്ങളും വിദ്യാർത്ഥികൾ

ഏകദേശം 7 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ സ്കൂൾ വിവിധങ്ങളായ കളിസ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C.
  • J R C
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകൻ
1954 - 56 ശുകുനാഥാചാര്യ
1956 - 57 എം. എ. പദകണ്ണായ
1957 - 63 കെ.എം. ശിവരാമക്യഷ്ണ അയ്യർ
1963 - 64 പി. കെ. ഭാരതി
1964 - 68 കെ.എം. ശിവരാമക്യഷ്ണ അയ്യർ
06-04-1968 - 26-11-1968 എം. കെ. അച്ചുതൻ
01-01-1969 - 03-06-1969 കെ. സി. ചെറിയ കുഞ്ഞുണ്ണി രാജ
1969- 73 കെ.എം. സീതാലക്ഷ്മി
1973 - 74 പി.എ. എബ്രഹാം
30-05-1974-16-08-74 എം.എൻ . രാജൻ
1975- 76 ബി. ആനന്ദവല്ലി അമ്മ
1976 - 79 പി. വിജയലക്ഷ്മി അമ്മ
1979- - 81 എസ്. മാധവൻ നമ്പൂതിരി
1981 - 85 പി.എം. ഗോപാലൻ അടിയോടി
1985 - 86 പി.എം. കരുണാകരൻ അടിയോടി
1986-88 പി. ശ്രീധരൻ
1988 - 92 വി.ഒ. ശ്രീദേവി
1992- 95 പി. എം. വേണുഗോപാലൻ
1995- 96 കെ. കെ. മാധവൻ
1996 - 98 കെ. ഗോവിന്ദൻ
1998- 2000 പി. പി. ഉണ്ണിക്യഷ്ണന് നായർ
2000-2001 വി.എം.ബാലക്യഷ്ണൻ
2001-02 പി.പി.കെ. പൊതുവാൾ
2002-2003 മേരിക്കുട്ടി അബ്രഹാം
2003-2007 ഇ.എം. ആന്റണി
2007-09 പി.വി.ശശിധരൻ
2009- 2011 പി.വി.ഭാസ്ക്കരൻ
2011-2014 സൗമിനി കല്ലത്ത്
2014-2015 ശശിമോഹൻ പി
2015-2017 ഗംഗാധരൻ കെ .
2017-2020 വിജയൻ. പി. ടി. 
2020-22 രാധാകൃഷ്ണൻ. എം.വി
2022-23 അജിതകുമാരി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കെ . പൊതുവാൾ - ബാലസാഹിത്യകാരൻ
  • ഡോ: സുധാകരൻ - പെരിയാരം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ
  • എം. സുരേഷ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം
  • മുഹമ്മദ് റാഫി - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
  • അനുപമ ക്യഷ്ണൻ- മുൻ സംസ്ഥാന കലാതിലകം
  • എ.വി. അനിൽ കുമാർ- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
  • മുഹമ്മദ് അസ്ലം- ഇന്ത്യൻ ദേശീയ ഫുട്ബോള് താരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.


{{#multimaps:12.14324,75.17815 |zoom=18}}