"മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
 
{{prettyurl| Mother Teresa U.P.S, Vadakkencherry }}
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{Schoolwiki award applicant}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കമ്മാന്തറ  
|സ്ഥലപ്പേര്=കമ്മാന്തറ  
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=928
|ആൺകുട്ടികളുടെ എണ്ണം 1-10=913
|പെൺകുട്ടികളുടെ എണ്ണം 1-10=823
|പെൺകുട്ടികളുടെ എണ്ണം 1-10=784
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1751
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1697
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശേഖർ  എൻ കളത്തിൽ  
|പി.ടി.എ. പ്രസിഡണ്ട്=ശേഖർ  എൻ കളത്തിൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=സബിയത്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി
| സ്കൂൾ ചിത്രം=21272school.jpeg
| സ്കൂൾ ചിത്രം=21272school.jpeg
| size=350px
| size=350px
| caption=
| caption=
| ലോഗോ=21272 logo.jpg
| logo_size=50px}}


| ലോഗോ=
== '''ചരിത്രം''' ==
 
| logo_size=50px
 
}}{{Schoolwiki award applicant}}
== ചരിത്രം ==
'''1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ്  ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത്  . 2008 ൽ  ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .'''
'''1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ്  ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത്  . 2008 ൽ  ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .'''


[[മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
[[മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==


*'''സ്മാർട്ട് ക്ലാസ്സ്'''
*'''സ്മാർട്ട് ക്ലാസ്സ്'''
വരി 82: വരി 79:
*
*


== പാഠ്യേതര പ്രവർത്തനങ്ങൾ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/2022-2023ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]
*[[മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/2023-2024 ക്ലബ് പ്രവർത്തനങ്ങൾ|2023-2024 ക്ലബ് പ്രവർത്തനങ്ങൾ]]


==മാനേജ്മെന്റ്==
=='''മാനേജ്മെന്റ്'''==
'''തോമസ് മാത്യു'''
'''തോമസ് മാത്യു'''


==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==


{| class="wikitable"
{| class="wikitable"
വരി 100: വരി 98:
|-
|-
| 1
| 1
|ശ്രീമതി മേരി പോൾ ടീച്ചർ
|'''''ശ്രീമതി മേരി പോൾ ടീച്ചർ'''''
|2016 April- May
|'''''2016 April- May'''''
|-
|-
|2
|2
|ശ്രീമതി ശശികല ടീച്ചർ
|'''''ശ്രീമതി ശശികല ടീച്ചർ'''''
|2008-2016 March
|'''''2008-2016'''''
|-
|-
|3
|3
|ശ്രീമതി വിജയലക്ഷ്മി  ടീച്ചർ
|'''''ശ്രീമതി വിജയലക്ഷ്മി  ടീച്ചർ'''''
|
|2005-2008
|-
|-
|4
|4
|ശ്രീമതി പ്രേമ ടീച്ചർ
|'''''ശ്രീമതി പ്രേമ ടീച്ചർ'''''
|
|2001-2005
|-
|-
|5
|5
|ശ്രീ ജോർജ്‌  മാസ്റ്റർ
|'''''ശ്രീ ജോർജ്‌  മാസ്റ്റർ'''''
|
|1999-2001
|-
|-
|6
|6
|ശ്രീ തങ്കപ്പൻ മാസ്റ്റർ
|'''''ശ്രീ തങ്കപ്പൻ മാസ്റ്റർ'''''
|
|
|-
|-
|7
|7
|ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ
|'''''ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ'''''
|
|
|-
|-
|8
|8
|ശ്രീമതി രാധമ്മ ടീച്ചർ 
|'''''ശ്രീമതി രാധമ്മ ടീച്ചർ '''''
|
|
|}
|}




==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
വരി 188: വരി 186:
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ )
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ )
|sports
|sports
|-
|7
|ഗണപതി കെ ജി (appreciation from India Book of Records)
|Invent Human sensing Robots
|}
|}


== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==


* പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു  
* പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു  
വരി 197: വരി 199:
* 2020 ൽ  സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
* 2020 ൽ  സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
* യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി  
* യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി  
* 2022 -2023  വർഷത്തിലും USS, LSS  സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ  മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന്  12 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 17  വിദ്യാർത്ഥികളും  അർഹരായി .
[[മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ ചിത്രങ്ങൾ|ചിത്രങ്ങൾ]]
== '''നവമാധ്യമങ്ങൾ''' ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മദർ തെരേസ സ്കൂൾ  സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.


[[21272 ചിത്രങ്ങൾ|ചിത്രങ്ങൾ]]  
* യൂട്യൂബ് ചാനൽ  [https://www.youtube https://www.youtube.com/@motherteresaup6325]
* ഫേസ്‍ബുക്ക്  https://www.facebook.com/haischool.kamanthara


==വഴികാട്ടി==
=='''വഴികാട്ടി'''==
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത് {{#multimaps: 10.588548722997531, 76.48246818241505|width=800px|zoom=18}}
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .
{{#multimaps: 10.588548722997531, 76.48246818241505|width=800px|zoom=18}}

20:14, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു .

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി
വിലാസം
കമ്മാന്തറ

കമ്മാന്തറ
,
വടക്കഞ്ചേരി പി.ഒ.
,
678683
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0492 2259179
ഇമെയിൽmotherteresamailbox@gmail.com
കോഡുകൾ
സ്കൂൾ കോഡ്21272 (സമേതം)
യുഡൈസ് കോഡ്32060200604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ913
പെൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ1697
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. രജിനി
പി.ടി.എ. പ്രസിഡണ്ട്ശേഖർ എൻ കളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
15-08-202321272


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ്  ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ  ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്
  • ലൈബ്രറി
  • കിഡ്സ് പാർക്ക്
  • സ്കൂൾ ബസ്
  • കമ്പ്യൂട്ടർ ലാബ്
  • സ്വിമ്മിങ് പൂള്
  • അത്യാധുനിക അടുക്കള

കൂടുതൽ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തോമസ് മാത്യു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ശ്രീമതി മേരി പോൾ ടീച്ചർ 2016 April- May
2 ശ്രീമതി ശശികല ടീച്ചർ 2008-2016
3 ശ്രീമതി വിജയലക്ഷ്മി  ടീച്ചർ 2005-2008
4 ശ്രീമതി പ്രേമ ടീച്ചർ 2001-2005
5 ശ്രീ ജോർജ്‌  മാസ്റ്റർ 1999-2001
6 ശ്രീ തങ്കപ്പൻ മാസ്റ്റർ
7 ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ
8 ശ്രീമതി രാധമ്മ ടീച്ചർ 


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 രാമചന്ദ്രൻ മാസ്റ്റർ DDE
2 പാളയം പ്രദീപ് KPCC member
3 ജെയ്‌സ് ജോസ് സിനിമ നടൻ
4 സി രജനി (പ്രധാനാധ്യാപിക)

ബിന്ദു കെ (ഹിന്ദി )

ബിന്ദു കെ

സഞ്ജയ്കുമാർ ടി ജി

കെ എസ് സൗദ

പ്രീതി എം പി

ദീപ്തി കെ എം

ദീപ കെ എം

ആതിര വി പി

ശാലിനി കെ

ക്രിസ്റ്റി ക്ലിറ്റസ്‌

മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ
5 Dr.ജതീർ

Dr.ബഷീർ

Dr.പുഷ്ക്കരൻ

Dr.അനുഹന്ന

doctors
6 മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ)

രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ )

sports
7 ഗണപതി കെ ജി (appreciation from India Book of Records) Invent Human sensing Robots

നേട്ടങ്ങൾ

  • പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു
  • തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ  നിന്നും ലഭിച്ചു
  • 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
  • യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി
  • 2022 -2023  വർഷത്തിലും USS, LSS  സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ  മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന്  12 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 17  വിദ്യാർത്ഥികളും  അർഹരായി .

ചിത്രങ്ങൾ

നവമാധ്യമങ്ങൾ

ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മദർ തെരേസ സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.

വഴികാട്ടി

വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത് . {{#multimaps: 10.588548722997531, 76.48246818241505|width=800px|zoom=18}}