മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • u p ക്ലാസിലും രീപ്രൈമറിയിലും മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം.
  • പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.
  • 24-ലധികം കമ്പ്യൂട്ടറുകൾ ഉളള കമ്പ്യൂട്ടർ ലാബ്.
  • ആധുനിക സൗകര്യങ്ങളുള്ള അടുക്കള
  • എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടം
  • നീന്തൽക്കുളം, ലൈബ്രറി, കിഡ്‌സ് പാർക്ക്,..... തുടങ്ങിയവ

ചിത്രശാല

school
computer lab
swimming pool
kitchen
smart class