മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/2023-2024 ക്ലബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് പ്രവർത്തനങ്ങൾഎല്ലാം തന്നെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു . 77 മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ മദർ തെരേസ സ്കൂളിലും ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി രജനി ടീച്ചർ പതാക ഉയർത്തി . നിരവധി കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിച്ചു .