"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം ഉൾപ്പെടുത്തി)
(ചരിത്രം തിരുത്തി)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
'''''എൻറെ സ്കൂൾ'''''
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്.
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്.

വരി 6: വരി 8:
വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ
വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ

കേൾവിക്കുറവുള്ള കുട്ടികളുടെ
കേൾവിക്കുറവുള്ള കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ജീവിത പുനരധിവാസവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പദ്ധതികളും പരിപാടികളും

വിദ്യാഭ്യാസവും

അവരുടെ ജീവിത പുനരധി

വാസവും ലക്ഷ്യമാക്കി
ആവിഷ്ക്കരിച്ചാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം.

ദീർഘവീക്ഷണത്തോടെ
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

പദ്ധതികളും പരിപാടികളും
ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത്

ആവിഷ്ക്കരിച്ചാണ്
സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന

സ്ഥാപനത്തിൻ്റെ
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുലർത്തി പോരുന്നത് പാഠ്യേതര രംഗത്ത് ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, സാമൂഹീകരണ പരിപാടികൾ,ഗാർഡനിംഗ്, കൃഷി,തുടങ്ങി കുട്ടികളിൽ ബൃഹത്തായ

പ്രവർത്തനം.
അനുഭവങ്ങൾ നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന കലണ്ടറാണ് വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, പല കാരണങ്ങളാൽ ശ്രവണ കുറവ് സംഭവിച്ചവരൊ ആയ കുട്ടികളായതിനാൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ അപര്യാപ്തത മറികടക്കാനും പ്രയോഗിക ജീവിതത്തിൽ ഈ കുട്ടികൾ നേരിടുന്ന സാമൂഹീകരണ തടസ്സം മറികടക്കാനുംവേണ്ടി നടപ്പിലാക്കി വരുന്ന പ്രായോഗിക ഭാഷാ വികസന പരിപാടി ശ്രദ്ധേയമാണ്.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .
പരീക്ഷാ ഫലങ്ങളിലും സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും തുടർച്ചയായി നിലനിർത്തുന്ന നേട്ടം മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,{{prettyurl|wosbd muttil}}

'''[https://schoolwiki.in/Wosbd_muttil ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും

തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത്

സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും

ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ്

കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന

ഈ വിദ്യാലയത്തിൽ പഠിക്കുന്ന

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ

പുലർത്തി പോരുന്നത്

പാഠ്യേതര രംഗത്ത്

ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ,

നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം,

പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ,

സാമൂഹീകരണ പരിപാടികൾ,

ഗാർഡനിംഗ്, കൃഷി,

തുടങ്ങി കുട്ടികളിൽ

ബൃഹത്തായ

അനുഭവങ്ങൾ

നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള

പ്രവർത്തന കലണ്ടറാണ്

വിദ്യാലയത്തെ ആകർഷകമാക്കുന്ന

പ്രധാന ഘടകം.

ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ,

പല കാരണങ്ങളാൽ

ശ്രവണ കുറവ് സംഭവിച്ചവരൊ

ആയ കുട്ടികളായതിനാൽ

അവർ അനുഭവിച്ചു

കൊണ്ടിരിക്കുന്ന

ഭാഷയുടെ അപര്യാപ്തത

മറികടക്കാനും

പ്രയോഗിക ജീവിതത്തിൽ

ഈ കുട്ടികൾ നേരിടുന്ന

സാമൂഹീകരണ തടസ്സം

മറികടക്കാനുംവേണ്ടി

നടപ്പിലാക്കി വരുന്ന

പ്രായോഗിക ഭാഷാ വികസന പരിപാടി

ശ്രദ്ധേയമാണ്.

പരീക്ഷാ ഫലങ്ങളിലും

സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും

തുടർച്ചയായി നിലനിർത്തുന്ന നേട്ടം

മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,{{prettyurl|wosbd muttil}}

'''[https://schoolwiki.in/Wosbd_muttil ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Wosbd_muttil

https://schoolwiki.in/Wosbd_muttil

{{Infobox School
{{Infobox School
വരി 169: വരി 85:

== ചരിത്രം ==
== ചരിത്രം ==
വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി
നിലം ഉഴുതു പാകപ്പെടുത്തുക എന്ന
ശ്രമകരമായ ദൗത്യം
ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ്
വയനാട് മുസ് ലിം ഓർഫനേജ്
ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ
ഡബ്ല്യു എം ഒ എന്നത്
വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ
പേര് കൂടിയാണ്.
ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന്
പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു.
അതിൽ വേറിട്ട് നിൽക്കുന്ന
താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ്
ആൻ്റ് ഡഫ്
കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ്
വിദ്യാലയത്തിൻ്റെ തുടക്കം
ഭിന്നശേഷിക്കാരുടെ
വിദ്യാഭ്യാസം എന്നത്
കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത്
സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം
ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക്
ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക്
രക്ഷിതാക്കൾ ഉയർന്നിരുന്നില്ല,
അവരുടെ വിദ്യാഭ്യാസവും
പുനരധിവാസവും
സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന
സാമൂഹിക സാഹചര്യത്തിൽ
ഡബ്ലു എം ഒ
ഒരടയാളം തീർത്തു,
പ്രത്യേക പരിശീലനത്തിനായി
അധ്യാപകരെ ദൂരേക്കയച്ചു.
കെട്ടിടങ്ങളും സൗകര്യങ്ങളും ശാസ്ത്രിയമായി വികസിപ്പിച്ചു.
2005 ൽ പ്രൈമറി ക്ലാസുകൾക്കും
2013ൽ ഹൈസ്ക്കൂൾ വിഭാഗത്തിനും
സർക്കാറിൻ്റെ എയ്ഡഡ് പദവി ലഭിച്ചു.
ഉൾച്ചേർക്കൽ വിദ്യാഭ്യാസം സാധ്യമായതോടെ
കാഴ്ച പരിമിതർക്കും അന്ധത ബാധിച്ചവർക്കും
വിദ്യാഭ്യാസത്തിന് സാധാരണ വിദ്യാലയങ്ങൾ
മതിയായി.
പിന്നീട് കേൾവിക്കുറവുള്ളവർക്ക് മാത്രമായി വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
റസിഡൻഷ്യൽ രീതിയാലാണ് വിദ്യാലയം
ആൺ-പെൺ ഹോസ്റ്റലുകൾ അനുബന്ധമായി പ്രവർത്തിക്കുന്നു.
കുട്ടികൾക്ക് പഠിക്കാനും താമസിക്കാനും
സർക്കാർ ബോർഡിംഗ് ഗ്രാൻ്റ് അനുവദിക്കുന്നു.
താമസം, ഭക്ഷണം, യൂണിഫോം
പഠന ഉപകരണങ്ങൾ
വിവിധ ഉൽപന്നങ്ങളാട നിർമ്മാണ പരിശീലനം,
തെറാപ്പിയൂട്ടിക് പഠനം ,
കലാ-കായികപരിശീലനം,
തുടങ്ങി പ്രത്യേക പരിഗണനയിൽ
ഇത്തരം കുട്ടികക്ക് വേണ്ടി
പരിപാടികളും
പദ്ധതികളും
നടപ്പിലാക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:27, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൻറെ സ്കൂൾ

ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്.

ആദ്യകാലത്ത് കാഴ്ച ശേഷി കുറഞ്ഞവർക്കും അന്ധത ബാധിച്ച കുട്ടികൾക്കും പ്രത്യേക പഠനം ഉണ്ടായിരുന്നെങ്കിലും അത്തരം കുട്ടികളെ ഉൾചേർക്കുന്ന

വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ

കേൾവിക്കുറവുള്ള കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ജീവിത പുനരധിവാസവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പദ്ധതികളും പരിപാടികളും

ആവിഷ്ക്കരിച്ചാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത്

സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുലർത്തി പോരുന്നത് പാഠ്യേതര രംഗത്ത് ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, സാമൂഹീകരണ പരിപാടികൾ,ഗാർഡനിംഗ്, കൃഷി,തുടങ്ങി കുട്ടികളിൽ ബൃഹത്തായ

അനുഭവങ്ങൾ നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന കലണ്ടറാണ് വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, പല കാരണങ്ങളാൽ ശ്രവണ കുറവ് സംഭവിച്ചവരൊ ആയ കുട്ടികളായതിനാൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ അപര്യാപ്തത മറികടക്കാനും പ്രയോഗിക ജീവിതത്തിൽ ഈ കുട്ടികൾ നേരിടുന്ന സാമൂഹീകരണ തടസ്സം മറികടക്കാനുംവേണ്ടി നടപ്പിലാക്കി വരുന്ന പ്രായോഗിക ഭാഷാ വികസന പരിപാടി ശ്രദ്ധേയമാണ്.

പരീക്ഷാ ഫലങ്ങളിലും സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും തുടർച്ചയായി നിലനിർത്തുന്ന നേട്ടം മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,

ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ
പ്രമാണം:000111000.jpg
വിലാസം
കുട്ടമംഗലം

മാണ്ടാട് പി.ഒ.

673122
സ്ഥാപിതം1993
വിവരങ്ങൾ
ഇമെയിൽwmospecials@gmail.com
കോഡുകൾ
സ്കൂൾ കോഡ്15802 (സമേതം)
യുഡൈസ് കോഡ്32030200914
വിക്കിഡാറ്റQ64522003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമയ്യ.പി കെ
പി.ടി.എ. പ്രസിഡണ്ട്എം പി മുഹമ്മദ്ബാഖവി
എം.പി.ടി.എ. പ്രസിഡണ്ട്കെ ഹസീന
അവസാനം തിരുത്തിയത്
06-01-2022Pnuhman
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി

നിലം ഉഴുതു പാകപ്പെടുത്തുക എന്ന

ശ്രമകരമായ ദൗത്യം

ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ്

വയനാട് മുസ് ലിം ഓർഫനേജ്

ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ

ഡബ്ല്യു എം ഒ എന്നത്

വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ

പേര് കൂടിയാണ്.

ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന്

പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു.

അതിൽ വേറിട്ട് നിൽക്കുന്ന

താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ്

ആൻ്റ് ഡഫ്

കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ്

വിദ്യാലയത്തിൻ്റെ തുടക്കം

ഭിന്നശേഷിക്കാരുടെ

വിദ്യാഭ്യാസം എന്നത്

കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത്

സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം

ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക്

ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക്

രക്ഷിതാക്കൾ ഉയർന്നിരുന്നില്ല,

അവരുടെ വിദ്യാഭ്യാസവും

പുനരധിവാസവും

സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന

സാമൂഹിക സാഹചര്യത്തിൽ

ഡബ്ലു എം ഒ

ഒരടയാളം തീർത്തു,

പ്രത്യേക പരിശീലനത്തിനായി

അധ്യാപകരെ ദൂരേക്കയച്ചു.

കെട്ടിടങ്ങളും സൗകര്യങ്ങളും ശാസ്ത്രിയമായി വികസിപ്പിച്ചു.

2005 ൽ പ്രൈമറി ക്ലാസുകൾക്കും

2013ൽ ഹൈസ്ക്കൂൾ വിഭാഗത്തിനും

സർക്കാറിൻ്റെ എയ്ഡഡ് പദവി ലഭിച്ചു.

ഉൾച്ചേർക്കൽ വിദ്യാഭ്യാസം സാധ്യമായതോടെ

കാഴ്ച പരിമിതർക്കും അന്ധത ബാധിച്ചവർക്കും

വിദ്യാഭ്യാസത്തിന് സാധാരണ വിദ്യാലയങ്ങൾ

മതിയായി.

പിന്നീട് കേൾവിക്കുറവുള്ളവർക്ക് മാത്രമായി വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

റസിഡൻഷ്യൽ രീതിയാലാണ് വിദ്യാലയം

ആൺ-പെൺ ഹോസ്റ്റലുകൾ അനുബന്ധമായി പ്രവർത്തിക്കുന്നു.

കുട്ടികൾക്ക് പഠിക്കാനും താമസിക്കാനും

സർക്കാർ ബോർഡിംഗ് ഗ്രാൻ്റ് അനുവദിക്കുന്നു.

താമസം, ഭക്ഷണം, യൂണിഫോം

പഠന ഉപകരണങ്ങൾ

വിവിധ ഉൽപന്നങ്ങളാട നിർമ്മാണ പരിശീലനം,

തെറാപ്പിയൂട്ടിക് പഠനം ,

കലാ-കായികപരിശീലനം,

തുടങ്ങി പ്രത്യേക പരിഗണനയിൽ

ഇത്തരം കുട്ടികക്ക് വേണ്ടി

പരിപാടികളും

പദ്ധതികളും

നടപ്പിലാക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=13}}