"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരം) |
|||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=൦ | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1538 | |പെൺകുട്ടികളുടെ എണ്ണം 1-10=1538 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2146 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2146 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=80 | |അദ്ധ്യാപകരുടെ എണ്ണം 1-10=80 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=൦ | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=608 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=608 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=൦ | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦ | ||
|പ്രിൻസിപ്പൽ=മധു എ കെ | |പ്രിൻസിപ്പൽ=മധു എ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
12:24, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
ചാലപ്പുറം ചാലപ്പുറം പി.ഒ. , 673002 | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഫോൺ | 0495 2301377 |
ഇമെയിൽ | ggmgirlshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17017 (സമേതം) |
എച്ച് എസ് എസ് കോഡ് | 10001 |
യുഡൈസ് കോഡ് | 32041400908 |
വിക്കിഡാറ്റ | Q64551204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦ |
പെൺകുട്ടികൾ | 1538 |
ആകെ വിദ്യാർത്ഥികൾ | 2146 |
അദ്ധ്യാപകർ | 80 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ൦ |
പെൺകുട്ടികൾ | 608 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ൦ |
അദ്ധ്യാപകർ | ൦ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മധു എ കെ |
പ്രധാന അദ്ധ്യാപിക | സുജയ ടി എൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രസിത |
അവസാനം തിരുത്തിയത് | |
14-01-2022 | Sunandasagar |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ആമുഖം
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ഗേൾസ് സ്കൂൾ ഗണപത്റാവു 1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.
ചരിത്രം
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്. 1944ൽ ആ കർമ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർവ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയിൽ സ്കൂളിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂൾ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതൽ ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാർത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് കഴിയുന്ന തരത്തിൽ ഫീസിളവും അദ്ദേഹം നൽകിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങൾ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതിൽ അംഗങ്ങളായി. 1-4-1957 ൽ അന്നത്തെ സർക്കാർ മലബാർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങൾ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ആ സ്കൂളുകൾ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകൾ മാത്രമാണ് പിന്നെ സ്വകാര്യമേഖലയിൽ അവശേഷിച്ചത്. 1957ൽ സ്കൂൾ മാനേജരായിരുന്ന സർവ്വാത്തമറാവു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകൾ വിട്ട് കൊടുക്കുമ്പോൾ സർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിർത്തിയിരുന്നു. ചാലപ്പുറം ഗണപത് ഹൈസ്കൂൾ പിന്നീട് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വേർപിരിഞ്ഞു.സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോൾ പ്രവർത്തനസൗകര്യം പരിഗണിച്ച് പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ഹൈസ്കൂൾ 1962ൽ സർക്കാർ അനുവദിക്കുകയായിരുന്നു. ഗേൾസ് ഹൈസ്കൂൾ നിർമ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. 1970 ൽ ആണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. 1970ൽ ഫെബ്രുവരിയിൽ ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. സർവോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ൽ ഈ സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂൾ ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | സരോജിനി . സി.എ,ഛ്, പ്രേമാ ലൂക്ക് |
2004 - 05 | പ്രേമാ ലൂക്ക് |
2005- 07 | .പ്രേമാ ലൂക്ക് |
2007- 09 | രമാദേവി |
2009 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.241605,75.789897|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് പാളയം ബസ്സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17017
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ