ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23030 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ
വിലാസം
കാട്ടൂർ

കാട്ടൂർ
,
കാട്ടൂർ പി.ഒ.
,
680702
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04802 878122
ഇമെയിൽghsskattoor@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23030 (സമേതം)
യുഡൈസ് കോഡ്32070700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാത എസ്
പ്രധാന അദ്ധ്യാപികബീന വി എസ്
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ് അസിസ്സി
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
10-01-202223030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.


ചരിത്രം

കാട്ടൂർ ഗവണ്മെന്റ് സ്കൂൾ

നയന മനോഹരമായ സ്ഥലമാണ് കാട്ടൂർ. പുഴകളും തോടുകളും പാടങ്ങളും സമൃദ്ധിയും സൗന്ദര്യവും നല്കുന്ന സ്ഥലം. ചരിത്രപരമായും സംഘകാലത്തോളം പഴക്കം കാട്ടൂരിനുണ്ട്. കാടുകളുടെ ഊരാണ് കാട്ടൂർ. ഊര് എന്ന വാക്ക് ഗോത്രപ്പഴമയെ സൂചിപ്പിക്കുന്നു. കനോലി കനാലിന്റെ തീരത്താണ് കാട്ടൂർസ്ഥിതി ചെയ്യുന്നത് . കരുവന്നൂർ പുഴയും കനോലി കനാലും കാട്ടൂരിൽ വെച്ച് സന്ധിക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗം . കനാലിനപ്പുറത്ത് എടത്തിരുത്തി. ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ച മലബാറിന്റെ ഭാഗം .രണ്ടു തരം നികുതി വ്യവസ്ഥകൾക്കിടയിൽ വീർപ്പുമുട്ടിയ പഴം കാലം കാട്ടൂരിനും ,പ്രശസ്തമായിരുന്ന കാട്ടൂർ ചന്തയ്ക്കും പറയാനുണ്ട്. കാട്ടൂർ മുസ്ലീം പള്ളിയോടു ചേർന്നു നിൽക്കുന്ന സ്കൂളിനും പള്ളിക്കും സ്ഥലം നൽകിയത് കൊളങ്ങാട്ടിൽ ഇമ്പീച്ചി സാഹിബാണ്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വെച്ച് സാഹിബിന്റെ കയ്യാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. ആദ്യം നാലര ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പ്രിപ്പറേട്ടറി ക്ലാസ് എന്നാണതറിയപ്പെട്ടിരുന്നത്. മലയാളം സ്കൂൾ എന്നാണ് ജനങ്ങൾ സ്കൂളിനെ ഇപ്പോഴും വിളിക്കുന്നത്. അത് പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളുമായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങ

  • പ്രവേശനോത്സവം 2018
  • പരിസ്ഥിതി ദിനം 2018
  • വായനവാരാചരണം
  • ലഹരിവിരുദ്ധദിനം

മാനേജ്മെന്റ്

മുൻ സാരഥികൾ

*രാമൻ മാഷ് 
*സിദ്ധാർത്ഥൻ മാഷ്
*ശാന്തകുമാരി ടീച്ചർ
*ഷൈലാമണി ടീച്ചർ
*ലളിതാ.കെ
*മോളി കെ.കെ
*അല്ലി .എ.സി
*കോമളൻ ജി
*ഷാജു മാഷ്
*അജിത കൃഷ്‌ണകുളങ്ങര
* മുരളീധരൻ വി. സി
*ഉഷ പി.കെ
*ഷീല.കെ.എസ്
*സുമംഗലി .എം .എസ്
*ശാലിനി .എസ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അരുൺ. സി .എ
  • സുമിത്
  • ആശ ബാലക്റഷ്ണൻ
  • നിധിൻ.പി.ഡി
  • ലിനീഷ
  • അനൂപ് ജോർജ്
  • അഭിജിത് ഇ. എസ്
  • അഖിൽ
  • ശ്രീജ ശ്രീനിവാസൻ
  • മിഥില.പി.എസ്
  • ശീതൾ.കെ.എസ്
  • സുമയ്യ
  • നിധീഷ്.പി.എൻ
  • ശ്രുതി ശ്രീനിവാസൻ
  • ശ്രീലക്ഷ്മി
  • നിധീഷ് പി.എൻ
  • ശ്രീലക്ഷ്മി കെ.എസ്
  • മുഹമ്മദ് ഫാഹിം.വി.എസ്
  • ഹർഷൻ.ഇ.എസ്

വഴികാട്ടി

{{#multimaps: 10.375358043282114, 76.15748131466087 | width=700px | zoom=16 }} |

  • NH 17 ന് തൊട്ട് എടമുട്ടത്തുനിന്നും നിന്നും 4 കി.മി. അകലത്തായി ഇരിഞ്ഞാലക്കുഡ റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഇരിഞ്ഞാലക്കുഡ‍ നിന്ന് 10 കി.മി. അകല

��