ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ/എന്റെ ഗ്രാമം
കാട്ടൂർ
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം

ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ
കാട്ടൂർ ഗ്രാമത്തിലെ ഏക ഗവൺമെൻ്റ് സ്കൂളാണ് GHSS കാട്ടൂർ .
LP, UP, HS, HSS വിഭാഗങ്ങൾ സ്കൂളിൽ ഉൾപ്പെടുന്നു.
ഹൈസ്കൂൾ വിഭാഗം 2024-25
സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്നിട്ടുള്ള കുറവ് ഒരു വലിയ വെല്ലുവിളിയായി തീർന്നിട്ടുണ്ടെങ്കിലും എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്നു. സ്കൂളിലെ നിലവിലെ HM ലത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്ന് സ്കൂളിനെ മികച്ച രീതിയിൽ ഉയർത്തി കൊണ്ടു വരാനുളള ശ്രമത്തിലാണ്.
School Social Service Scheme 2024-25
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളിൽ ഒരു ദ്വിദിന ക്യാമ്പ്, ദ്വിദിന സഹവാസ ക്യാമ്പ്, ശില്പശാലകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ മികച്ച രീതിയിൽ നടപ്പാക്കി.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് കാട്ടൂർ
- പോംപേ സെന്റ് മേരീസ് വി.എച്ച്.എസ്.ഇ സ്കൂൾ
- സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ കരാഞ്ചിറ
- ആൽബബ് സെൻട്രൽ സ്കൂൾ
- വിമല സെൻട്രൽ സ്കൂൾ
ആശുപത്രികൾ
- ഗവൺമെന്റ് ഹോസ്പിറ്റൽ കാട്ടൂർ
- യൂണിറ്റി ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- പൊഞ്ഞനം ഭഗവതി ക്ഷേത്രം
- കാട്ടൂർസെന്റ് മേരീസ് ചർച്ച്
- ജുമാ മസ്ജിദ് കാട്ടൂർ