"ജി.എച്ച്.എസ്.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S. Pang}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= 'പാങ്ങ്'
|സ്ഥലപ്പേര്=പാങ്ങ്  
| വിദ്യാഭ്യാസ ജില്ല='മലപ്പുറം'
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്='18074'
|സ്കൂൾ കോഡ്=18074
| സ്ഥാപിതദിവസം= '14'
|എച്ച് എസ് എസ് കോഡ്=11031
| സ്ഥാപിതമാസം= '10'
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= '1974'
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= 'പാങ്ങ് ചേണ്ടി പി.ഒ മലപ്പുറം ജില്ല അമ്പലപ്പറമ്പ്'
|യുഡൈസ് കോഡ്=32051500413
| പിന്‍ കോഡ്= '679338'
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= '04933242851'
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 'ghspang@gmail.com'
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്= 'http://ghspang.org.in'
|സ്കൂൾ വിലാസം=GHSS PANG
| ഉപ ജില്ല='മങ്കട'
|പോസ്റ്റോഫീസ്=പാങ്ങ് ചേണ്ടി  
| ഭരണം വിഭാഗം='സര്‍ക്കാര്‍'
|പിൻ കോഡ്=679338
| സ്കൂള്‍ വിഭാഗം= 'പൊതു വിദ്യാലയം'
|സ്കൂൾ ഫോൺ=04933 242851
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഇമെയിൽ=ghspang@gmail.com
| പഠന വിഭാഗങ്ങള്‍1= 'ഹൈസ്കൂള്‍'
|സ്കൂൾ വെബ് സൈറ്റ്=http://ghspang.org.in
| പഠന വിഭാഗങ്ങള്‍2= 'എച്ച്.എസ്.എസ്'
|ഉപജില്ല=മങ്കട
| മാദ്ധ്യമം= 'മലയാളം‌'
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= '393'
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= '345'
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '741'
|നിയമസഭാമണ്ഡലം=മങ്കട
| അദ്ധ്യാപകരുടെ എണ്ണം= '28'
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രധാന അദ്ധ്യാപകന്‍='ശ്രീ. ശൈലജ ടീച്ചര്‍ കെ'   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്='സുരേഷ് ബാബു കെ'
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18074.jpg |  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=273
|പെൺകുട്ടികളുടെ എണ്ണം 1-10=248
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദ്‌ കുട്ടി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ്‌ ബഷീർ എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മാബി
|സ്കൂൾ ചിത്രം=18074.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്.


== ചരിത്രം ==
== ചരിത്രം ==
നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക്  സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോ‍ഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. പാങ്ങ്/ചരിത്രം|കൂടുതൽ അറിയാൻ]]




                                                                      പേജ് 1
== ഭൗതികസൗകര്യങ്ങൾ ==
                                                        ഹോം പേജ്
വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. [[ജി.എച്ച്.എസ്.എസ്. പാങ്ങ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
           
               
                  ഗവ : ഹയര്‍ സെക്കന്ററി സ്കൂള്‍ പാങ്ങ്,
                                  പി.. പാങ്ങ് ചേണ്ടീ,
                      കൊളത്തൂര്‍ വഴി, മലപ്പുറം ജില്ല.
                            പിന്‍ കോഡ് 679338


                      ഹൈസ്കൂള്‍ ഓഫീസ് ഫോണ്‍  04933 242851,
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                    ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഫീസ് 04933,244492
ജെ ആർ സി
   
എൻ.എസ്.എസ്
                  ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്  11031
*  ക്ലാസ് മാഗസിൻ.
                              ഹൈസ്കൂള്‍ കോഡ്  18074
 
 
 
 
 
 
                                                                പേജ് 2
                                                            സ്കൂള്‍ ചരിത്രം
  നാലു ഭാഗവും മലനിരകളാല്‍ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയില്‍, പെരിന്തല്‍മണ്ണ താലൂക്കില്‍,കുറുവ എന്ന ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങള്‍ക്ക്  സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോ‍ഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോര്‍ത്തിരിക്കുന്നവര്‍ വിരളമാണ്. ഇപ്പോള്‍ ചരിത്രമെഴുതിത്തുടങ്ങുന്നവര്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങളൊന്നുമോര്‍ക്കേണ്ടാത്ത വിധം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങള്‍ ഇതിനു പിന്നില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
    1974 ല്‍ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ നാട്ടുകാര്‍ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവര്‍മെന്റ് ഹൈസ്കൂള്‍. സ്ഥലവും, കെട്ടിടവും നാട്ടുകാര്‍ നല്‍കിയാല്‍ സ്കൂള്‍ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികള്‍ മുന്നിട്ടിറങ്ങി.
    ( പാങ്ങ് ഗവ: ഹൈസ്കൂളിനു വേണ്ടി 1974 ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം)
1974 മെയ് അന‌വസാന വാരം അനുവദിക്കാവുന്ന സ്കൂളുകളുടെ ലിസ്റ്റ് പത്രത്തില്‍ വന്നു. ജൂണില്‍തന്നെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. 5/6/74 ല്‍ ഡി.ഇ.ഒ.യെ കണ്ട് സ്ഥലം നല്‍കാമെന്നറിയിച്ചു. 7ന് കമ്മിറ്റി കൂടി സ്ഥലം അമ്പലപ്പറമ്പില്‍ തന്നെ നല്‍കാന്‍ തീരുമാനമായി. അതിന്‍ പ്രകാരം ജൂണ്‍ 8 -ാം തിയ്യതി അളന്നു തിട്ടപ്പെടുത്തുകയും 11 -ാം തിയ്യതി ഡി.ഇ.ഒ. ശ്രീ. സുധാമന്‍ സന്ദര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്തു. ജൂണ്‍ 28 ന് ഫിനാന്‍സ് കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് ഒന്നിന് അനുവദിക്കപ്പെട്ട 19 സ്കൂളുകളിലേയും പ്രസിഡന്റുമാരുടെ യോഗം ചേരുകയുണ്ടായി. ആഗസ്റ്റ്  9-ാം തിയ്യതി കിഴക്കന്‍ പാങ്ങുകാരുമായി ഒരു സോള്‍വന്‍സി പ്രശ്നം ഉണ്ടായത് ഡി.ഇ.ഒ., കരുവള്ളി മുഹമ്മദ് മൗലവി, മങ്കട എ.ഇ.ഒ. എന്നിവരുടെ അനുരഞ്ജനത്തെത്തുടര്‍ന്ന് 15-ാം തിയ്യതി പി. കെ. അബ്ദുള്ളക്കുട്ടി, പി.കുഞ്ഞീതു, പി. കുമാരനെഴുത്തച്ഛന്‍, കുട്ടിരാമന്‍നായര്‍ എന്നിവരുടെ നേത്രത്വത്തില്‍ പരിഹരിച്ചു. 24 ന്  ഡി.ഇ.ഒ. അമ്പലപ്പറമ്പില്‍ സ്ഥലപരിശോധന നടത്തി. 26 ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൂസ്സക്കുട്ടി, വി.എം.പത്മനാഭന്‍ മാസ്റ്റര്‍, പി.കെ.കുഞ്ഞു, കെ.കെ. കോയിമര്‍ മാസ്റ്റര്‍ പി. കുമാരനെഴുത്തച്ഛന്‍ മാസ്റ്റര്‍, എന്നിവര്‍ തിരുവനന്തപുരത്ത് പോയി മന്ത്രിയെക്കണ്ടു സ്കുളിന്റെ ആവശ്യകത അറിയിച്ചു. എന്നാല്‍ സെപ്തംബര്‍ 18-ാം തിയ്യതി വന്ന പത്രവാര്‍ത്തയില്‍ മറ്റു 18 സ്കുളുകളും തുറന്നതായികണ്ടു. പാങ്ങിന്റെ പേര് മാത്രം ഇല്ലായിരുന്നു. എങ്കിലും ഒക്ടോബര്‍ നാലാം തിയ്യതി മനോരമ പത്രത്തില്‍ സ്കുള്‍ അമ്പലപ്പറമ്പില്‍  അനുവദിച്ചതായി കാണാന്‍ കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചാം തിയ്യതി ഡി.ഇ.ഒ.യെ സന്ദര്‍ശിച്ചു ചര്‍ച്ച ചെയ്ത ശേഷം 7-ാം തിയ്യതി സ്ഥലം അളന്ന് ആധാരം എഴുതുന്നതിനുള്ള ഏര്‍പ്പാടാക്കി. 9 ന് വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചര്‍ 24 സെന്റും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു. ബാക്കി 2 ഏക്കര്‍ 28 സെന്റ് സ്ഥലം (സ്കുള്‍ നില്‍ക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. ഒക്ടോബര്‍ 10 -ാം തിയ്യതിയോടെ എല്ലാ ഓര്‍ഡറുകളും ലഭിച്ചു. മാട്ടാത്ത കുളംബ മദ്രസ്സ എഞ്ചിനീയര്‍ പരിശോധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മങ്കട ഗവ : എച്ച്. എസിലെ അധ്യാപകനായ ശ്രീ. പി. ഗോപാലകൃഷ്ണനെ ഹെഡ് മാസ്റ്ററായി നിയമിച്ചു കൊണ്ട് ഉത്തരവായി. അന്നു രാത്രി തന്നെ വി.എം. പത്മനാഭന്‍ മാസ്റ്റര്‍ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ട്  വരുകയും ആദ്യ വിദ്യാര്‍ത്ഥിയായി സി.കെ. ചന്ദ്രനെ ചേര്‍ത്ത് കൊണ്ട് സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
  1974  ഒക്ടോബര്‍ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതന്‍ നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയില്‍ സ്കുളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.
                                                                     
 
 
 
 
 
 
                                                              പേജ് 3
 
    പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. (ഈ മഹത് സംരംഭത്തില്‍ ഗവണ്‍മെന്റുമായി എഗ്രിമെന്റ് ഒപ്പുവച്ചവരില്‍ പൂഴിത്തറ ശ്രീ. കുഞ്ഞീതു മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കമ്മിറ്റിയംഗങ്ങളില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. കമ്മിറ്റിയുടെ പ്രസിഡന്റ് പി. കെ. അഹമ്മദ് കുട്ടി ഹാജി, അംഗങ്ങളായ പി. കുമാരനെഴുത്തച്ഛന്‍ , പി. കെ. അബ്ദുള്ളക്കുട്ടി, പി. കെ. മമ്മുഹാജി, പി. കെ. കുഞ്ഞു, വി. ടി. ശങ്കരന്‍ നായര്‍, വി. ടി. കുട്ടിരാമന്‍നായര്‍, പി. കെ. അഹമ്മദ് കുട്ടി ഹാജി, പി. പി. മൂസ്സക്കുട്ടി, വാഴേങ്ങല്‍ ബാപ്പുട്ടി, മഞ്ഞക്കല്‍ കൃഷ്ണലന്‍ നായര്‍, (ഇതില്‍ ഇന്നു ജീവിച്ചിരിക്കുന്ന – വി. എം. പത്മനാഭന്‍ മാസ്റ്റര്‍, കെ. കെ. കോയിമര്‍ മാസ്റ്റര്‍, കെ. എം. ഗംഗാധരന്‍, പി. പി. അബ്ദുറഹിമാന്‍ കുട്ടി  ഹാജി) എന്നിവരേയും, സ്ഥലം ദാനം ചെയ്ത വി. എം. ദേവകി അമ്മ, പി. കുഞ്ഞുകുട്ടി ടീച്ചര്‍, മുതലായവരേയും, തടി ഉരുപ്പടികളും, മറ്റു സാമഗ്രികളും നല്‍കിയവരേയും, സൗജന്യമായി കായികാധ്വാനം ചെയ്തവരേയും വരും തലമുറ എന്നും ഓര്‍ക്കേണ്ടതാണ്)
    ഇന്ന് സ്ഥിതി ആകെ മാറിയിട്ടുണ്ട് 2000 -ല്‍ പാങ്ങ് ഗവ : ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. മറ്റു സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി എത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടര്‍ സാക്ഷരതയായി. സ്കൂളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആയിക്കൊണ്ടിരിക്കുന്നു. വിജയശതമാനം മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ടു. പഴയ സ്കീമിലെയും, ഗ്രേഡിങ്ങ് സ്കീമിലെയും ഉന്നത വിജയികള്‍ക്ക് പി.ടി.എ. ഉചിതമായ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രായിരുന്ന ശ്രീമതി. കല്യാണിക്കുട്ടി ടീച്ചറുടെ എന്‍ഡോവ്മെന്റ്  എല്ലാ വര്‍ഷവും കൊടുത്തു വരുന്നു. പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് സമ്മാനങ്ങളേര്‍പ്പെടുത്തി. സമീപത്ത് ആകെ ഒരു ഗവ : അപ്പര്‍ പ്രൈമറി സ്കൂള്‍ മാത്രമേ ഉള്ളൂ എന്നത് ആ തലത്തില്‍ അപര്യാപ്തതയായി കാണാനുണ്ട്. ദൂരെ നിന്നും ചെറിയ കുട്ടികള്‍ വരാന്‍ മടിക്കുകയോ, ഇടക്ക് വെച്ച് പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. ഏതാണ്ട് 35 വര്‍ഷം മുമ്പുള്ള സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെയാണിത്.
      കഴിഞ്ഞ അഞ്ചാറു വര്‍ഷമായി എസ്.എസ്.എല്‍.സി. തലത്തില്‍ നടത്തുന്ന വിജയഭേരി ക്യാംപ് വിനോദത്തിന്റെയും, വികൃതിത്തരങ്ങളുടെയും കൂട്ടായ്മയായി - കൂടെ വിജ്ഞാന സമ്പാദനത്തിന് ആക്കം കൂട്ടിയെന്ന് പറയാതെ വയ്യ. ഹയര്‍ സെക്കന്ററിയില്‍ ബാലാരിഷ്ടതകള്‍ വിട്ടുമാറുന്നില്ല. സ്ഥിരം അദ്ധ്യാപകരോ, താല്‍ക്കാലിക അദ്ധ്യാപകരോ വര്‍ഷം തികക്കാറില്ല.
      1998 നവംബറില്‍ മങ്കട ഉപജില്ലയുടെ 11 -ാമതു പാങ്ങ് ഗവ : ഹൈസ്കൂളില്‍ പ്രശസ്തമായ വിധം നടത്തപ്പെട്ടു. നാട്ടുകാരുടെയും, തൊട്ടടുത്ത ക്ളബ്ബുകള്‍, സര്‍വീസ് സഹകരണ ബാങ്ക്, പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, കൊളത്തൂര്‍ പോലീസ്  സ്റ്റേഷന്‍ എന്നിവിടങ്ങളിലെ, പ്രതിനിധികളും, ഉദ്യോഗസ്ഥരും, സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും, മറ്റ് സ്റ്റാഫംഗങ്ങളും എല്ലാം അകമഴിഞ്ഞു സഹകരിച്ചു.
      2000 മാര്‍ച്ചില്‍ സ്കുളിന്റെ രജത ജൂബിലിയും, ദീര്‍ഘകാലം ഹെഡ്മിസ്ട്രായി സേവനമനുഷ്ടിച്ച ശ്രീമതി. പി. കല്യാണിക്കുട്ടി ടീച്ചറുടെ യാത്രയയപ്പും രണ്ടു ദിവസം നീണ്ട വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പ്രശസ്ത കലാകാരന്മാര്‍, സാസ്കാരിക നേതാക്കന്മാര്‍, ജനനായകന്മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. സ്കുളിനു വേണ്ടി പ്രവര്‍ത്തിച്ചവരേയും, മുന്‍ പ്രധാനാദ്ധ്യാപകരേയും പൊന്നാടയണിയിച്ച് ആദരിച്ചു, പ്രശസ്ഥ വിജയം നേടിയ വിദ്ധ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.
   
 
 
 
 
                                                                   
                                                                        page -5
 
                              അക്കാഡമിക് ഡീറ്റയില്‍സ്
 
ഹയര്‍ സെക്കന്ററി തലത്തിലുള്ള കോഴ്സുകള്‍
 
1.സയന്‍സ് (1-ഗ്രൂപ്പ്)              പാര്‍ട്ട് 3. ഫിസിക്സ്, കെമിസ് ട്രി, ബയോളജി, കണക്ക്)
2.ഹ്യുമാനിറ്റീസ് (2 -ഗ്രൂപ്പുകള്‍)  പാര്‍ട്ട് 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കല്‍
                                        സയന്‍സ്, സൈക്കോളജി.)
3.കൊമേഴ്സ്(2 – ഗ്രൂപ്പുകള്‍)        (ഗ്രൂപ്പ് 1) പാര്‍ട്ട് 3. ബിസിനസ് സ്റ്റഡീസ്,
                                                  അക്കൌണ്ടന്‍സി,എക്കണോമിക്സ്, കണക്ക്)
    4.  കൊമേഴ്സ് ഗ്രൂപ്പ് (2)              പാര്‍ട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടന്‍സി,
                                                  എക്കണോമിക്സ്, കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍)
 
 
 
ഹൈസ്കൂള്‍
 
സ്റ്റാന്‍ഡേര്‍ഡ് 8 മുതല്‍ 10 വരെ
(മലയാളം മീഡിയം)
ഒന്നാം ഭാഷ  പേപ്പര്‍ 1.    മലയാളം / അറബിക്
                  പേപ്പര്‍ 2.  മലയാളം
രണ്ടാം ഭാഷ  ഇംഗ്ളീഷ്
മൂന്നാം ഭാഷ  ഹിന്ദി
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable mw-collapsible"
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
|+
| എ. മാലിനി | .പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
!ക്രമ നമ്പർ
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
!പേര്
! colspan="2" |കാലഘട്ടം
|-
|
|ശ്രീ. ഗോപാലകൃഷ്ണൻ.പി
|
|
|-
|
|ശ്രീ.ബാലന് കെ യു
|
|
|-
|
|ശ്രീ.ആൽബർട്ട് ഡി
|
|
|-
|
|ശ്രീ.ശങ്കരവാര്യർ എം
|
|
|-
|
|ശ്രീമതി. അലമേലു ടി ആർ
|
|
|-
|
|ശ്രീമതി. നാൻസി പോൾ
|
|
|-
|
|ശ്രീമതി. രാജമ്മ എൻ
|
|
|-
|
|ശ്രീമതി. ലീലാവതി വി
|
|
|-
|
|ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി
|
|
|-
|
|ശ്രീമതി. ചന്ദ്രമതി എം
|
|
|-
|
|ശ്രീമതി. കല്യാണിക്കുട്ടി പി
|
|
|-
|
|ശ്രീമതി. സീമന്തിനി കെ
|
|
|-
|
|ശ്രീമതി. കോമളവല്ലി ഇ
|
|
|-
|
|ശ്രീ. മുഹമ്മദ് എൻ
|
|
|-
|
|ശ്രീമതി. ഹേമാദേവി കെ പി  
|
|
|-
|
|ശ്രീമതി. അംബുജാക്ഷി മേച്ചേരി
|
|
|-
|
|ശ്രീമതി. ശൈലജ കെ
|
|
|-
|
|അബ്ദുൽ അസീസ് പി എച്
|
|
|-
|
|ഹുസ്സൈൻ വി എം
|
|
|-
|
|ഷീല ഫ്രാൻസിസ്
|
|
|-
|
|ലത കെ
|
|
|-
|
|വസന്തക‍ുമാരി പി എൻ
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
{| class="wikitable"
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|+
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
!ക്രമ നമ്പർ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!പൂർവവിദ്യാർത്ഥിയുടെ പേര്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* മലപ്പുറം നഗരത്തിൽ നിന്നും 15  കി.മീ.അകലം.പടപ്പറമ്പ് ആണ് സമീപത്തെ ടൗൺ. മലപ്പുറത്ത് നിന്ന് ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ ചന്ദനപ്പറമ്പ്  വഴിയും  കൂട്ടിലങ്ങാടി, വറ്റലൂർ, പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം.
| style="background: #ccf; text-align: center; font-size:99%;" |
* NH 17 ൽ വളാഞ്ചേരിയിൽ നിന്ന് എടയൂർ വഴി സ്‌കൂളിലെത്താം.
|-
* പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ പടപ്പറമ്പ് വഴിയും
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കോട്ടക്കൽ നഗരത്തിൽ നിന്ന് പെരിന്തൽമണ്ണ റൂട്ടിൽ പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം     
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
{{#multimaps: 10.964849792193863, 76.09403366854596|zoom=18}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:45, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പാങ്ങ്
വിലാസം
പാങ്ങ്

GHSS PANG
,
പാങ്ങ് ചേണ്ടി പി.ഒ.
,
679338
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04933 242851
ഇമെയിൽghspang@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18074 (സമേതം)
എച്ച് എസ് എസ് കോഡ്11031
യുഡൈസ് കോഡ്32051500413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ273
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ്‌ കുട്ടി പി
വൈസ് പ്രിൻസിപ്പൽമുഹമ്മദ്‌ ബഷീർ എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മാബി
അവസാനം തിരുത്തിയത്
07-02-2024Sakkeernvallappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്.

ചരിത്രം

നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോ‍ഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
ശ്രീ. ഗോപാലകൃഷ്ണൻ.പി
ശ്രീ.ബാലന് കെ യു
ശ്രീ.ആൽബർട്ട് ഡി
ശ്രീ.ശങ്കരവാര്യർ എം
ശ്രീമതി. അലമേലു ടി ആർ
ശ്രീമതി. നാൻസി പോൾ
ശ്രീമതി. രാജമ്മ എൻ
ശ്രീമതി. ലീലാവതി വി
ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി
ശ്രീമതി. ചന്ദ്രമതി എം
ശ്രീമതി. കല്യാണിക്കുട്ടി പി
ശ്രീമതി. സീമന്തിനി കെ
ശ്രീമതി. കോമളവല്ലി ഇ
ശ്രീ. മുഹമ്മദ് എൻ
ശ്രീമതി. ഹേമാദേവി കെ പി
ശ്രീമതി. അംബുജാക്ഷി മേച്ചേരി
ശ്രീമതി. ശൈലജ കെ
അബ്ദുൽ അസീസ് പി എച്
ഹുസ്സൈൻ വി എം
ഷീല ഫ്രാൻസിസ്
ലത കെ
വസന്തക‍ുമാരി പി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

  • മലപ്പുറം നഗരത്തിൽ നിന്നും 15 കി.മീ.അകലം.പടപ്പറമ്പ് ആണ് സമീപത്തെ ടൗൺ. മലപ്പുറത്ത് നിന്ന് ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ ചന്ദനപ്പറമ്പ് വഴിയും കൂട്ടിലങ്ങാടി, വറ്റലൂർ, പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം.
  • NH 17 ൽ വളാഞ്ചേരിയിൽ നിന്ന് എടയൂർ വഴി സ്‌കൂളിലെത്താം.
  • പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ പടപ്പറമ്പ് വഴിയും
  • കോട്ടക്കൽ നഗരത്തിൽ നിന്ന് പെരിന്തൽമണ്ണ റൂട്ടിൽ പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം

{{#multimaps: 10.964849792193863, 76.09403366854596|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പാങ്ങ്&oldid=2085778" എന്ന താളിൽനിന്ന് ശേഖരിച്ചത്