"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Govt.H.S.S.Panamattom}}
{{prettyurl|Govt.H.S.S.Panamattom}}
{{Infobox School|
{{Infobox School|
പേര്='''ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം'''|
പേര്='''ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം'''|
സ്ഥലപ്പേര്='''പനമറ്റം'''|
സ്ഥലപ്പേര്='''പനമറ്റം'''|
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി |
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി |
റവന്യൂ ജില്ല= കോട്ടയം |
റവന്യൂ ജില്ല= കോട്ടയം |
സ്കൂള്‍ കോഡ്= 32065 |
സ്കൂൾ കോഡ്= 32065 |
സ്ഥാപിതദിവസം= 00 |
സ്ഥാപിതദിവസം= 00 |
സ്ഥാപിതമാസം= 00 |
സ്ഥാപിതമാസം= 00 |
സ്ഥാപിതവര്‍ഷം= 1915 |
സ്ഥാപിതവർഷം= 1915 |
സ്കൂള്‍ വിലാസം= പനമറ്റം പി.ഒ,
കോട്ടയം |
സ്കൂൾ വിലാസം= പനമറ്റം പി.ഒ,
കോട്ടയം |
പിന്‍ കോഡ്= 686522 |
പിൻ കോഡ്= 686522 |
സ്കൂള്‍ ഫോണ്‍= 04828 226012, 04828 226312 |
സ്കൂൾ ഫോൺ= 04828 226012, 04828 226312 |
സ്കൂള്‍ ഇമെയില്‍= kply32065ptm@yahoo.co.in |
സ്കൂൾ ഇമെയിൽ= kply32065ptm@yahoo.co.in |
സ്കൂള്‍ വെബ് സൈറ്റ്= http://..... |
സ്കൂൾ വെബ് സൈറ്റ്= http://..... |
ഉപ ജില്ല= കാഞ്ഞിരപ്പള്ളി ‌|
ഉപ ജില്ല= കാഞ്ഞിരപ്പള്ളി ‌|
ഭരണം വിഭാഗം= സര്‍ക്കാര്‍|
ഭരണം വിഭാഗം= സർക്കാർ|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം‌‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം‌‌|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍2= യു.പി. |
പഠന വിഭാഗങ്ങൾ2= യു.പി. |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 459 |
ആൺകുട്ടികളുടെ എണ്ണം= 459 |
പെൺകുട്ടികളുടെ എണ്ണം= 469 |
പെൺകുട്ടികളുടെ എണ്ണം= 469 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 928 |
വിദ്യാർത്ഥികളുടെ എണ്ണം= 928 |
അദ്ധ്യാപകരുടെ എണ്ണം= 48 |
അദ്ധ്യാപകരുടെ എണ്ണം= 48 |
പ്രിന്‍സിപ്പല്‍=  പ്രീത ബി ആര്‍ |
പ്രിൻസിപ്പൽ=  പ്രീത ബി ആർ |
പ്രധാന അദ്ധ്യാപകന്‍= റോസ് കാതറിന്‍ എസ്  |
പ്രധാന അദ്ധ്യാപകൻ= റോസ് കാതറിൻ എസ്  |
പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍ എ |
പി.ടി.ഏ. പ്രസിഡണ്ട്= സുനിൽ എ |
സ്കൂള്‍ ചിത്രം=[[പ്രമാണം:32065-t.JPG|thumb|old school]]
സ്കൂൾ ചിത്രം=[[പ്രമാണം:32065-t.JPG|thumb|old school]]
സ്കൂള്‍ ചിത്രം=[[പ്രമാണം:32065-t1.JPG|thumb|Newschool]]
സ്കൂൾ ചിത്രം=[[പ്രമാണം:32065-t1.JPG|thumb|Newschool]]
l
l
|ഗ്രേഡ് =5
|ഗ്രേഡ് =5

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പനമറ്റം ഗ്രാമത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായില്‍ നിന്ന് 18 കിലോമീറ്ററും, പൊന്‍കുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 1915-ല്‍ ഭാരതീവിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച  ഈ സ്ക്കൂള്‍ 1945 -ല്‍ ഒരു രൂപ പ്രതിഫലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1965 -ല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1980-ല്‍ ഹൈസ്ക്കൂളായും, 1997-ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു. ഇന്ന് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ക്കൂളില്‍ അന്‍പതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച  ഈ സ്ക്കൂൾ 1945 -ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.
ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ്  ലഭ്യ മാക്കാന്‍ കഴിഞ്ഞത്.
ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ്  ലഭ്യ മാക്കാൻ കഴിഞ്ഞത്.
1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം 100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു.
1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു.
കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്.
കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്.
യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.
യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  ഒരു വോളിബോള്‍ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എണ്‍പതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീന്‍ സൗകര്യവുമുള്ള മള്‍ട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സര്‍ക്കാരില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീര്‍ന്നു........
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........
===പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും===
===പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും===
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ.
അക്കാലത്ത് [[തുടര്‍ന്ന വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക]]*
അക്കാലത്ത് [[തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]*

==='''പുതിയ കെട്ടിടം ...'''===
==='''പുതിയ കെട്ടിടം ...'''===
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ    ഉപയോഗിച്ച്  പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി
2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ    ഉപയോഗിച്ച്  പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി

=ഷോര്‍ട്ട് ഫിലിം=
=ഷോർട്ട് ഫിലിം=
സ്മൈല്‍
സ്മൈൽ
NSS ന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ സ്കൂളിലെ  +2 വിദ്യാര്‍ത്ഥി ദേവദത്ത് എസ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു
NSS ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ  +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു
ലിങ്ക് ഉടന്‍ നല്‍കുന്നതാണ്
ലിങ്ക് ഉടൻ നൽകുന്നതാണ്
[[പ്രമാണം:32065-55.jpg|thumb|'സ്മൈല്‍' ഷോര്‍ട്ട് ഫിലിം]]
[[പ്രമാണം:32065-55.jpg|thumb|'സ്മൈൽ' ഷോർട്ട് ഫിലിം]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >==
== പാഠ്യേതര പ്രവർത്തനങ്ങൾ >==
*  [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ് |ഐ.റ്റി.ക്ളബ്ബ്]]
*  [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ്|ഐ.റ്റി.ക്ളബ്ബ്]]
*  [[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍ ]]
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]]
*  [[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]]
*  [[{{PAGENAME}}/സയന്‍സ് ക്ലബ്ബ് ‌|   സയന്‍സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സയൻസ് ക്ലബ്ബ് ‌|സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/സോഷ്യല്‍ സയന്‍സ് ക്ലബ്ബ്   | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹരിത ക്ലബ്ബ്   | ഹരിത ക്ലബ്ബ് ]]
*  [[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
*  [[{{PAGENAME}}/റെഡ്ക്രോസ് | റെഡ്ക്രോസ് ]]
*  [[{{PAGENAME}}/റെഡ്ക്രോസ്|റെഡ്ക്രോസ്]]
*  [[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികള്‍|കുട്ടികളുടെ സൃഷ്ടികള്‍| ]]
*  [[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
== [[ഫോട്ടോ ഗ്യാലറി *]]>==
== [[ഫോട്ടോ ഗ്യാലറി *]]>==
[[{{PAGENAME}} / വിദ്യാരംഗം]]
[[{{PAGENAME}} / വിദ്യാരംഗം]]

== പി.റ്റി.എ. അംഗങ്ങള്‍ ==
== പി.റ്റി.എ. അംഗങ്ങൾ ==
പ്രീത ബി ആര്‍(ഹെഡ് മാസ്റ്റര്‍)

പ്രീത ബി ആർ(ഹെഡ് മാസ്റ്റർ)

റോസ് കാതറിന്‍ എസ്  (പ്രിന്‍സിപ്പല്‍ )

റോസ് കാതറിൻ എസ്  (പ്രിൻസിപ്പൽ )

ടി എന്‍ രവീന്ദ്രന്‍ (പി.റ്റി.എ. പ്രസിഡന്റ്)

ടി എൻ രവീന്ദ്രൻ (പി.റ്റി.എ. പ്രസിഡന്റ്)

എസ് മനോജ്

എസ് മനോജ്

കെ എം ദിലീപ്

കെ എം ദിലീപ്

അനില്‍ കുമാര്‍ എ എം

അനിൽ കുമാർ എ എം

രാമചന്ദ്രന്‍ നായര്‍ ആര്‍

രാമചന്ദ്രൻ നായർ ആർ

എം എന്‍ രാധാകൃഷ്ണന്‍

എം എൻ രാധാകൃഷ്ണൻ

പി എസ് മധുസൂതനന്‍

പി എസ് മധുസൂതനൻ

ബി ബാബു

ബി ബാബു

എ സി മനോജ്

എ സി മനോജ്

മായാ ലാല്‍ജി

മായാ ലാൽജി

ഇന്ദിര ബാബു

ഇന്ദിര ബാബു

സി കെ രാജേന്ദ്രന്‍ ചെട്ടിയാര്‍

സി കെ രാജേന്ദ്രൻ ചെട്ടിയാർ

റി.എസ്. രഘു.

റി.എസ്. രഘു.

ദിലീപ് കുമാര്‍ കെ ആര്‍

ദിലീപ് കുമാർ കെ ആർ

രാജേഷ് കെ രാജു

രാജേഷ് കെ രാജു

അനില്‍കുമാര്‍ പിബി

അനിൽകുമാർ പിബി

സുഭാഷ്

സുഭാഷ്

സാറാമ്മ എ ജെ

സാറാമ്മ എ ജെ

സോമി ജോസഫ്

സോമി ജോസഫ്

== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.

ശ്രി. രാജേന്ദ്ര ബാബൂ

ശ്രി. രാജേന്ദ്ര ബാബൂ

ശ്രീ. കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍

ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ

ശ്രീ. വാസവന്‍ നായര്‍

ശ്രീ. വാസവൻ നായർ

ശ്രീമതി.എം ജി മീന

ശ്രീമതി.എം ജി മീന

ശ്രീ.ആര്‍ സുരേഷ് കുമാര്‍

ശ്രീ.ആർ സുരേഷ് കുമാർ

ശ്രീമതി.കെ വത്സല

ശ്രീമതി.കെ വത്സല

ശ്രീമതി.ഇന്ദിരാദേവി

ശ്രീമതി.ഇന്ദിരാദേവി

ശ്രീ.രാജീവന്‍

ശ്രീ.രാജീവൻ

ശ്രീമതി.കൃഷ്ണകുമാരി ആര്‍

ശ്രീമതി.കൃഷ്ണകുമാരി ആർ

ശ്രീമതി.യമുനാദേവി

ശ്രീമതി.യമുനാദേവി

ഡോ.എന്‍ മണികണ്ഠന്‍

ഡോ.എൻ മണികണ്ഠൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* അശോക് കുമാര്‍..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.
* അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.

വരി 118: വരി 118:

=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങള്‍ |സ്റ്റാഫ് അംഗങ്ങള്‍]]'''==
=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]]'''==

=='''[[{{PAGENAME}}/സ്ക്കൂള്‍ വാര്‍ത്തകള്‍ | സ്ക്കൂള്‍ വാര്‍ത്തകള്‍]]'''==
=='''[[{{PAGENAME}}/സ്ക്കൂൾ വാർത്തകൾ|സ്ക്കൂൾ വാർത്തകൾ]]'''==

=='''[[{{PAGENAME}}/സ്ക്കൂള്‍ -പ്രധാന അറിയിപ്പുകള്‍ |സ്ക്കൂള്‍ -പ്രധാന അറിയിപ്പുകള്‍]]'''==
=='''[[{{PAGENAME}}/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ|സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ]]'''==

വരി 129: വരി 129:
[[പ്രമാണം:32065-t3.png|thumb|school map]]
[[പ്രമാണം:32065-t3.png|thumb|school map]]

* NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയില്‍ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്താണ് സ്ക്കൂള്‍‍ സ്ഥിതിചെയ്യുന്നു.
* NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് സ്ക്കൂൾ‍ സ്ഥിതിചെയ്യുന്നു.

* കോട്ടയത്തുനിന്ന്  40 കി.മി.  അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
* കോട്ടയത്തുനിന്ന്  40 കി.മി.  അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
<!--visbot  verified-chils->

06:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പനമറ്റം
old school
സ്കൂൾ ചിത്രം=
Newschool
l
വിലാസം
പനമറ്റം

പനമറ്റം പി.ഒ,
കോട്ടയം

686522
സ്ഥാപിതം00 - 00 - 1915
വിവരങ്ങൾ
ഫോൺ04828 226012, 04828 226312
ഇമെയിൽkply32065ptm@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം‌‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത ബി ആർ
പ്രധാന അദ്ധ്യാപകൻറോസ് കാതറിൻ എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. 1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........

പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത് തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

പുതിയ കെട്ടിടം ...

2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി

ഷോർട്ട് ഫിലിം

സ്മൈൽ

NSS ന്റെ ആഭിമുഖ്യത്തിൽ  നമ്മുടെ സ്കൂളിലെ  +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ  സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു
ലിങ്ക് ഉടൻ നൽകുന്നതാണ്
'സ്മൈൽ' ഷോർട്ട് ഫിലിം

പാഠ്യേതര പ്രവർത്തനങ്ങൾ >

ഫോട്ടോ ഗ്യാലറി *>

ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം

പി.റ്റി.എ. അംഗങ്ങൾ

പ്രീത ബി ആർ(ഹെഡ് മാസ്റ്റർ)
റോസ് കാതറിൻ എസ് (പ്രിൻസിപ്പൽ )
ടി എൻ രവീന്ദ്രൻ (പി.റ്റി.എ. പ്രസിഡന്റ്)
എസ് മനോജ്
കെ എം ദിലീപ്
അനിൽ കുമാർ എ എം
രാമചന്ദ്രൻ നായർ ആർ
എം എൻ രാധാകൃഷ്ണൻ
പി എസ് മധുസൂതനൻ
ബി ബാബു
എ സി മനോജ്
മായാ ലാൽജി
ഇന്ദിര ബാബു
സി കെ രാജേന്ദ്രൻ ചെട്ടിയാർ
റി.എസ്. രഘു.
ദിലീപ് കുമാർ കെ ആർ
രാജേഷ് കെ രാജു
അനിൽകുമാർ പിബി
സുഭാഷ്
സാറാമ്മ എ ജെ
സോമി ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രി. രാജേന്ദ്ര ബാബൂ
ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ
ശ്രീ. വാസവൻ നായർ
ശ്രീമതി.എം ജി മീന
ശ്രീ.ആർ സുരേഷ് കുമാർ
ശ്രീമതി.കെ വത്സല
ശ്രീമതി.ഇന്ദിരാദേവി
ശ്രീ.രാജീവൻ
ശ്രീമതി.കൃഷ്ണകുമാരി ആർ
ശ്രീമതി.യമുനാദേവി
ഡോ.എൻ മണികണ്ഠൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.

സ്റ്റാഫ് അംഗങ്ങൾ

സ്ക്കൂൾ വാർത്തകൾ

സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ

വഴികാട്ടി

school map
പ്രമാണം:32065-t3.png
school map
• NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ‍ സ്ഥിതിചെയ്യുന്നു.
• കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പനമറ്റം&oldid=392334" എന്ന താളിൽനിന്ന് ശേഖരിച്ചത്