"ജി.എച്ച്.എസ്‌. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|SHREEMAD ANANTHESHWAR TEMRPLE HIGH SCHOOL,MANJESHWAR}}
{{prettyurl|Ghs Kolathur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊളത്തൂർ
|സ്ഥലപ്പേര്=കൊളത്തൂർ
വരി 25: വരി 26:
|നിയമസഭാമണ്ഡലം=ഉദുമ
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി ശ്രീധരൻ നായർ
|പ്രധാന അദ്ധ്യാപകൻ=സത്യനാഥൻ. പീ
|പി.ടി.എ. പ്രസിഡണ്ട്=ജനാർദ്ദനൻ വി കെ
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ കെ
|സ്കൂൾ ചിത്രം=/home/akk/Desktop/DSCN0027.png
|സ്കൂൾ ചിത്രം=11072_A.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
SCHOOL DETAILS


==ചരിത്രം==
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.


1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.
                             


സ്കൂളിൻറെ ചരിത്രത്തിലേക്ക്.......
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
                                            സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
. [[ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക      ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം]]
                                  1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.
=='''ഭൗതികസൗകര്യങ്ങൾ'''==
                                ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്.  
                          വർഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി..പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു.  1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു.
                              ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതൽ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര  പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നിൽക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂൾ കൊളത്തുർ


== '''ചരിത്രം''' ==
* വിശാലമയ കളിസ്ഥലം.
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 20ക്ലാസ്സു മുറികൾ.
* 6 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
* സയൻസ് ലാബ്
* ലെെബ്രറി
* ഉച്ച ഭക്ഷണ ശാല


== '''ഭൗതികസൗകര്യങ്ങൾ''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
Conducted English Expo,Saurotsava
*
*ക്ലാസ് മാഗസിൻ.


*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിൻ.
Language and other subjects clubs brings out magazines
വിദ്യാരംഗം കലാ സാഹിത്യ വേദി.VIDYARANGA
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
Different clubs like Girls, English, Hindi, Social Science, Science conducting different activities.


*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
             
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.[[ജി.എച്ച്.എസ്,കൊളത്തൂർ\മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]


=='''നേട്ടങ്ങൾ'''==


* കാസറഗോഡ് ഉപജില്ല മികച്ച പി ടി എ 2019-2020
* കൂടുതൽ വായിക്കാൻ [[ജി എച്ച് എസ് കൊളത്തൂർ\നേട്ടങ്ങൾ\|ഇവിടെ ക്ലിക്ക് ചെയ്യുക]]
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="mw-collapsible" style="text-align:center; width:500px; height:50px" border="1"
|2011-2012
|MADHUSOODANAN
|-
|2012-2013
|HAMEED
|-
|2013-2013
|UDAYASANKAR
|-
|2013-2014
|SEKHARAN NAMBIAR
|-
|2014-2015||DAKSHAYANI P V
|-
|2015-2016
| PURUSHOTHAMAN K V
|-
|2016-2018
|PREMALATHA P V
|-
|2018-2021
|BHASKARAN A
|-
|2021-
|P SREEDHARAN NAIR(PRESENT)
|-
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==






Kolathur
== ചിത്രശാല ==


== '''നേട്ടങ്ങൾ''' ==


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
{|class="wikitable" style="text-align:center; width:500px; height:50px" border="1"
|-
|Premalatha . P.V ||(Present Headmaster)
|-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1               






വഴികാട്ടി==ROUTE
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17   
== അവലംബം ==
|----
*


|}
|}
<googlemap version="0.9" lat="12.719261" lon="74.889218" zoom="18" width="700" height="600" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(S) 12.718089, 74.889717, SHREEMAD ANANTHESHWAR TEMPLE HIGH SCHOOL,MANJESHWAR
SATHS.M
</googlemap>


== വഴികാട്ടി ==
കാ‍‍ഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ  നിന്നും ബസ്സ് മാർഗം (പൊയിനാച്ചി- ബന്തടുക്ക )30 km
----


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.{{prettyurl|Name of your school in English}}
{{#multimaps:12.462948,75.102133|zoom=18}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എസ്. എ.ടി.എച്ച്.എസ്. മഞ്ചേശ്വ�
<!--visbot  verified-chils->-->

19:21, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്‌. കൊളത്തൂർ
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
671541
സ്ഥാപിതം10 - 08 - 1955
വിവരങ്ങൾ
ഫോൺ04994 211133
ഇമെയിൽhmghskolathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11072 (സമേതം)
യുഡൈസ് കോഡ്32010300712
വിക്കിഡാറ്റQ64399044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ546
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യനാഥൻ. പീ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ കെ
അവസാനം തിരുത്തിയത്
21-02-202411072
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.

1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.


പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. . കൂടുതൽ വായിക്കുക ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 20ക്ലാസ്സു മുറികൾ.
  • 6 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • സയൻസ് ലാബ്
  • ലെെബ്രറി
  • ഉച്ച ഭക്ഷണ ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2011-2012 MADHUSOODANAN
2012-2013 HAMEED
2013-2013 UDAYASANKAR
2013-2014 SEKHARAN NAMBIAR
2014-2015 DAKSHAYANI P V
2015-2016 PURUSHOTHAMAN K V
2016-2018 PREMALATHA P V
2018-2021 BHASKARAN A
2021- P SREEDHARAN NAIR(PRESENT)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

അവലംബം

വഴികാട്ടി

കാ‍‍ഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം (പൊയിനാച്ചി- ബന്തടുക്ക )30 km


{{#multimaps:12.462948,75.102133|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._കൊളത്തൂർ&oldid=2105103" എന്ന താളിൽനിന്ന് ശേഖരിച്ചത്