ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 4 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Westkodikulam (സംവാദം | സംഭാവനകൾ) (അടിസ്ഥാനവിവരങ്ങൾ)
ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം
വിലാസം
പടി. കോടിക്കുളം

പടിഞ്ഞാറേകോടിക്കുളം.പി.ഒ.
തൊടുപുഴ
,
685582
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04862 279418
ഇമെയിൽ29009ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാധുരീദേവി.ബി
പ്രധാന അദ്ധ്യാപകൻകെ.എൻ.വനജ
അവസാനം തിരുത്തിയത്
04-11-2017Westkodikulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

==പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു 1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായുംഉയർത്തപ്പെട്ടു. 2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.9192346,76.7460255 | width=600px | zoom=13 }} |

  • തൊടുപുഴ പട്ട​ണത്തിൽ നിന്നും 12 കി.മീ. അകലെ പടിഞ്ഞാറെകോടിക്കുളത്ത് സ്ഥിതി ചെയ്യുന്നു.

|}