സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(29009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം
Wk.jpg
വിലാസം
പടിഞ്ഞാറേകോടിക്കുളം.പി.ഒ.
തൊടുപുഴ

പടി. കോടിക്കുളം
,
685582
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04862 279418
ഇമെയിൽ29009ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലതൊടുപുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം131
പെൺകുട്ടികളുടെ എണ്ണം111
വിദ്യാർത്ഥികളുടെ എണ്ണം242
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാധുരീദേവി.ബി
പ്രധാന അദ്ധ്യാപകൻകെ.എൻ.വനജ
പി.ടി.ഏ. പ്രസിഡണ്ട്വർഗീസ് തോമസ്
അവസാനം തിരുത്തിയത്
04-11-201829009GHSS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

==പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു 1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായുംഉയർത്തപ്പെട്ടു. 2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട് ലാബുകളിലുമായി ഏകദേശം 17കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

|

  • തൊടുപുഴ പട്ട​ണത്തിൽ നിന്നും 12 കി.മീ. അകലെ പടിഞ്ഞാറെകോടിക്കുളത്ത് സ്ഥിതി ചെയ്യുന്നു.

|}