സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്സ്.എസ്സ് പടിഞ്ഞാറെകോടിക്കുളം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1960
സ്കൂൾ കോഡ് 29009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പടി. കോടിക്കുളം
സ്കൂൾ വിലാസം പടിഞ്ഞാറേകോടിക്കുളം.പി.ഒ.
തൊടുപുഴ
പിൻ കോഡ് 685582
സ്കൂൾ ഫോൺ 04862 279418
സ്കൂൾ ഇമെയിൽ 29009ghs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എല്പി
യുപി
ഹൈസ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 131
പെൺ കുട്ടികളുടെ എണ്ണം 111
വിദ്യാർത്ഥികളുടെ എണ്ണം 242
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ മാധുരീദേവി.ബി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.എൻ.വനജ
പി.ടി.ഏ. പ്രസിഡണ്ട് വർഗീസ് തോമസ്
04/ 11/ 2018 ന് 29009GHSS
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

==പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു 1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായുംഉയർത്തപ്പെട്ടു. 2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട് ലാബുകളിലുമായി ഏകദേശം 17കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

|

  • തൊടുപുഴ പട്ട​ണത്തിൽ നിന്നും 12 കി.മീ. അകലെ പടിഞ്ഞാറെകോടിക്കുളത്ത് സ്ഥിതി ചെയ്യുന്നു.

|}