ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി

Schoolwiki സംരംഭത്തിൽ നിന്ന്
06:36, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1236496 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ.
,
673305
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0496 2690558
ഇമെയിൽvadakara16047@gmail.com
കോഡുകൾ
സ്കൂൾ കോഡ്16047 (സമേതം)
എച്ച് എസ് എസ് കോഡ്10005
യുഡൈസ് കോഡ്32040900721
വിക്കിഡാറ്റQ64552143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1539
ആകെ വിദ്യാർത്ഥികൾ2104
അദ്ധ്യാപകർ80
ഹയർസെക്കന്ററി
പെൺകുട്ടികൾ565
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രബീത് എ പി
പ്രധാന അദ്ധ്യാപികഗീത എം കെ
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
11-01-2022Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.
          1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.
                   കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .


ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂം 48

സയൻസ് ലാബ് 1

കമ്പ്യൂട്ടർ ലാബ് 3

സ്മാർട്ട് റൂ 2

മിനി തിയേറ്റർ 1

ടോയ്‌ലറ്റ് 35

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ് 
  ഹെൽത് ക്ലബ് 
  സയൻസ് ക്ലബ്
  സോഷ്യൽ സയൻസ് ക്ലബ് 
  മാത്‍സ് ക്ലബ്
  ഐ ടി ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജനോന വർഗീസ്, ജാനകി അമ്മ, ദേവകി അമ്മ, രാഘവൻ ഇ ആർ, വിലാസിനി എം ടി, ഫസലുറഹിമാൻ, ബാലകൃഷ്ണ പിള്ള, വത്സല, രാമചന്ദ്രൻ, ചന്ദ്രൻ എം എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടിന്റു ലൂക്ക

വഴികാട്ടി

  • NH 17 ൽ കൊയി ലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ 1 കി.മീ.വടക്കായി പന്തലായനി ഗ്രാമത്തിൽ റെയിൽവേ ലൈനിന് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.



{{#multimaps: 11.452011,75.689864 | width=800px | zoom=18}}

അവലംബം