"ജി.എം.എൽ.പി.എസ്, പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|പിൻ കോഡ്=695142
|പിൻ കോഡ്=695142
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpspalachira@gmail.com
|സ്കൂൾ ഇമെയിൽ=mlpspalachiraa@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന .എസ്
|പ്രധാന അദ്ധ്യാപിക=പെൻസി എസ് റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി .എസ്
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ധന ലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന
|സ്കൂൾ ചിത്രം=42203gmlps.jpg
|സ്കൂൾ ചിത്രം=42203gmlps.jpg
|size=350px
|size=350px
വരി 63: വരി 63:
}}
}}
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ
== ചരിത്രം;1907[   ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി . ==
== ചരിത്രം==
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി .  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 71:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സംഗീതം ,ഏറോബിക്‌സ് ,യോഗ  
സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ് 

== മികവുകൾ ==
== മികവുകൾ ==
വരി 93: വരി 94:

==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി.  വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
* വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ  
* വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ  
* ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ  
* ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ  
* ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ  
* ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ  
{|style="margin: 0 auto;"
{{#multimaps: 8.755231731069921, 76.9219938672697| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്, പാലച്ചിറ
{{#multimaps:8.73642,76.74643|zoom=18}} ,
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി.  വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   
 
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
 
<!--visbot  verified-chils->
 
|
 
}}
 
<!--visbot  verified-chils->

23:15, 25 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

.

ജി.എം.എൽ.പി.എസ്, പാലച്ചിറ
വിലാസം
പാലച്ചിറ

ചെറുന്നിയൂർ പി.ഒ.
,
695142
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽmlpspalachiraa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42203 (സമേതം)
യുഡൈസ് കോഡ്32141200504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെറുന്നിയൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപെൻസി എസ് റ്റി
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
25-02-2024Muralibko

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ

ചരിത്രം

1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി .

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉള്ളതാണ് സ്കൂൾകെട്ടിടം .സ്കൂളിനോട് ചേർന്ന് കളിസ്ഥലം  പാർക്ക് എന്നിവയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട് .ഒരു സ്മാർട്ട് ക്ലാസ് റൂം ,ക്ലാസ് ലൈബ്രറികൾ ലാപ്ടോപ്പ്  ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ്

മികവുകൾ

എൽ .എസ് .എസ് ,കലോത്സവം .യുറീക്ക വിജ്ഞാനോത്സവം ,ശാസ്ത്ര മേളകൾ എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് .

ക്വിസ് മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ എന്നീ വിഭാഗങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട് .

മുൻ സാരഥികൾ

പ്ലാവിളവീട്ടിൽ മൊയ്‌ദീൻ

പുത്തെൻവിള മീരാസാഹിബ്

പി .ആർ .അലിയാരുകുഞ്ഞു സർ മുതൽ എസ് .സീന ടീച്ചർ വരെ എത്തിനിൽക്കുന്ന പ്രഥമാധ്യാപകർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ പാലക്കാടു ജില്ലാ കളക്ടർ  ആശാരിവില വീട്ടിൽ ശ്രീ മുഹമ്മദ് ഹനീഫ

ശ്രീ സൺബിൻ [റിട്ടയേർഡ് പ്രൊഫസർ ശ്രീ നാരായണ കോളേജ് ,വർക്കല ]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ
  • ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ
  • ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ

{{#multimaps:8.73642,76.74643|zoom=18}} ,

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്,_പാലച്ചിറ&oldid=2109942" എന്ന താളിൽനിന്ന് ശേഖരിച്ചത്