"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാറത്തോട്
|സ്ഥലപ്പേര്=പാറത്തോട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32049
|സ്കൂൾ കോഡ്=32049
| സ്ഥാപിതദിവസം= ജനുവരി
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1941
|വിക്കിഡാറ്റ ക്യു ഐഡി=Q87659176
| സ്കൂൾ വിലാസം= പാറത്തോട് പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100401108
| പിൻ കോഡ്= 686512
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04828271676
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= graceyhs@gmail.com
|സ്ഥാപിതവർഷം=1941
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
|പോസ്റ്റോഫീസ്=പാറത്തോട്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686512
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 271676
| പഠന വിഭാഗങ്ങൾ1= യു പി,ഹൈസ്ക്കൂൾ
|സ്കൂൾ ഇമെയിൽ=graceyhs@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=277
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 191
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 468
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 25
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിൻസിപ്പൽ= ഇല്ല 
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ലെറ്റി സി തോമസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ റ്റി എ സൈനില്ല
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 32049.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ് =2
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=450
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലെറ്റി സി തോമസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റ്റി എ സൈനില്ല
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=32049.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



06:05, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
വിലാസം
പാറത്തോട്

പാറത്തോട് പി.ഒ.
,
686512
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0471 271676
ഇമെയിൽgraceyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്32049 (സമേതം)
യുഡൈസ് കോഡ്32100401108
വിക്കിഡാറ്റQ87659176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലെറ്റി സി തോമസ്
പി.ടി.എ. പ്രസിഡണ്ട്റ്റി എ സൈനില്ല
അവസാനം തിരുത്തിയത്
04-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ. 1939 ൽ അകാലത്തിൽ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ൽ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ഗൈഡിംഗ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • റെഡ് ക്രോസ് ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 45 പി എം കോര
1945 - ജൂൺ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസിൽ
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസിൽ
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വർഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വർഗീസ്
1983 -1984 പരമേശ്വര കൈമൾ
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവൻ പിള്ള
1998 - 2005 പി എം ജോസഫ്
2005-2019 വി സൈനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി സി ചാക്കോ മുൻ എം പി
  2. തമ്പി കണ്ണന്താനം സിനിമ സംവിധായകൻ

വഴികാട്ടി