"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:
* ''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/യു പി വിഭാഗം അദ്ധ്യാപകർ|യു പി വിഭാഗം അദ്ധ്യാപകർ]]'''
* ''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/യു പി വിഭാഗം അദ്ധ്യാപകർ|യു പി വിഭാഗം അദ്ധ്യാപകർ]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം അദ്ധ്യാപകർ|എൽ പി വിഭാഗം അദ്ധ്യാപകർ]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം അദ്ധ്യാപകർ|എൽ പി വിഭാഗം അദ്ധ്യാപകർ]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കെ ജി വിഭാഗംഅദ്ധ്യാപകർ|കെ ജി വിഭാഗംഅദ്ധ്യാപകർ]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കെ ജി വിഭാഗംഅദ്ധ്യാപകർ|കെ ജി വിഭാഗം അദ്ധ്യാപകർ]]'''


[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]

11:44, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കെ ജി വിഭാഗം

  • 2010 ജൂൺ മുതൽ PTA യുടെ തീരുമാനപ്രകാരം ഇവിടെ പ്രീ പ്രൈമറി ആരംഭിച്ചു
  • .തുടക്കത്തിൽ 12 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാൽ ആ വർഷം തന്നെ 44 കുട്ടികളായി വർദ്ധിച്ചു.
  • നിലവിൽ 138 കുട്ടികൾ രണ്ട് എൽ കെ ജി ക്ലാസിലും രണ്ട് യു കെ ജി ക്ലാസിലുമായി പഠിക്കുന്നു.
  • ആദ്യവർഷം 2 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം 2 അധ്യാപികമാരേയും 2ആയമാരേയും PT A യുടെ തീരുമാനപ്രകാരം നിയമിച്ചു.
  • ഇപ്പോൾ 4 അധ്യാപികമാരും 2 ആയമാരും ജോലി ചെയ്യുന്നു.. ഗവ ഓണറേറിയം വാങ്ങുന്ന 3 അധ്യാപികമാരും 2 ആയമാരും ഒരു PTA അധ്യാപികയും ഉണ്ട്
എൽ എസ് എസ് സ്ക്കോളർഷിപ് ലഭിച്ച കുട്ടികളെ ആദരിക്കുന്നു
  • കുട്ടികളുടെ പഠന സൗകര്യാർത്ഥം 4 ക്ലാസ്സുകളായി തിരിച്ചിട്ടുണ്ട്.2 LKG 2UKG

എൽ പി വിഭാഗം

  • പഠനോത്സവം
    എൽ പി വിഭാഗത്തിൽ 12 മുറികളിലായി 2 കെട്ടിടങ്ങളിൽ 283 കുട്ടികൾ പഠിക്കുന്നു.
  • ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
  • ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
  • എൽ എസ് എസ്  സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകി വരുന്നു.

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
1 32 31 63 3
2 38 26 64 3
3 32 37 69 3
4 48 39 87 3
ആകെ 150 133 283 12

യു പി വിഭാഗം

  • 13 മുറികളിലായി രണ്ടു കെട്ടിടങ്ങളിൽ 424 കുട്ടികൾ പഠിക്കുന്നു.
  • 13  യു പി എസ്  എ യും രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരും ഉണ്ട്
  • . ബി. ആർ സി യിൽ നിന്നുമുള്ള അധ്യാപികയുടെ കീഴിൽ  ഒറിഗാമി ,കയർ വർക്ക് എന്നിവയിൽ കുട്ടികൾ പരിശീലനം നേടുന്നു.
  • യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നു .
  • മാതൃഭൂമി സീഡ് ക്ലബ്ബ് , നല്ലപാഠം, സ്കൗട്ട് & ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ കര നെൽകൃഷി , പച്ചക്കറി കൃഷി, മട്ടുപ്പാവിൽ കൃഷി, മീൻ വളർത്തൽ എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
5 72 63 135 5
6 89 60 149 4
7 77 65 142 4
ആകെ 238 188 426 13

2021-22പ്രവർത്തന റിപ്പോർട്ട്

പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക ---> പ്രവർത്തനങ്ങൾ 

അദ്ധ്യാപകർ

കൂടുതൽ അറിയാൻ താഴെ ക്ലിക്കു ചെയ്യു