"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 84: വരി 84:
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഏറോബിക്‌സ്  
* ഏറോബിക്‌സ്  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZk<nowiki/>കാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികതയ്യാറാക്കിയ വീഡിയോ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZk<nowiki/>കാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ


== മുൻ പ്രഥമാധ്യാപകർ ==
== മുൻ പ്രഥമാധ്യാപകർ ==

22:40, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.

ഗവ. യു. പി. എസ് വിളപ്പിൽശാല
പ്രമാണം:സ്കൂളിന്റെ ലോഗോ
വിലാസം
ഗവ യുപിഎസ് വിളപ്പിൽശാല
,
വിളപ്പിൽശാല പി.ഒ.
,
695573
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2289081
ഇമെയിൽgupsvilappilsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44358 (സമേതം)
യുഡൈസ് കോഡ്32140401009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് കുമാർ
പി.ടി.എ. പ്രസിഡണ്ട്ബിജു പി എസ് നായർ
അവസാനം തിരുത്തിയത്
08-03-202244358


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല,അധികവായനക്ക്‌ .....

ഭൗതികസൗകര്യങ്ങൾ

Our specialities' • High tech classrooms • 32 active clubs • Communicative skill in English • Inter school competitions • Yoga, Table Tennis, Edu- sports • Aerobics, Lawn Tennis, Karatte • Scolorship Examinations • Regular Unit Assessments • Proper Guidance and Counselling

പാഠ്യേതര പ്രവർത്തനങ്ങൾ

ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ,അധികവായനക്ക്‌ .....

  • സ്കൗട്ട് ആൻഡ് ഗൈഡ് .
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഏറോബിക്‌സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZkകാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ

മുൻ പ്രഥമാധ്യാപകർ

1 കൃഷ്ണൻ നായർ
2 കുഞ്ഞമ്മ
3 ബി .  രവീന്ദ്രൻ
4 മേരി. സി. ശാമുവേൽ
5 യോഹന്നാൻ
6 ദാനം
7 യൂസഫ്
8 ചന്ദ്രൻ
9 രാജേന്ദ്രൻ
10 റീത്താ
11 സോമസുന്ദരം
13 ഡാനിയേൽ
14 സുജന കുമാരൻ നായർ
15 എസ് അഗസ്റ്റിൻ
16 എസ്. ശോഭന
17 വിവേകാനന്ദൻ
18 ബാലു സി ആർ
19 എം.അജിത് കുമാർ


കൃഷ്ണൻ നായർ

കുഞ്ഞമ്മ

ബി .  രവീന്ദ്രൻ

മേരി. സി. ശാമുവേൽ

യോഹന്നാൻ

ദാനം

യൂസഫ്

ചന്ദ്രൻ

രാജേന്ദ്രൻ

റീത്താ

☃☃സുന്ദരം

ഡാനിയേൽ

സുജന കുമാരൻ നായർ

എസ് അഗസ്റ്റിൻ

എസ്. ശോഭന

വിവേകാനന്ദൻ

ബാലു സി ആർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.52166,77.03975|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_വിളപ്പിൽശാല&oldid=1722131" എന്ന താളിൽനിന്ന് ശേഖരിച്ചത്