ഗവ. എൽ പി എസ് പാച്ചല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാച്ചല്ലൂർ
വിലാസം
പാച്ചല്ലൂർ

ഗവൺമെൻ്റ് എൽ പി എസ് പാച്ചല്ലൂർ , പാച്ചല്ലൂർ
,
പാച്ചല്ലൂർ പി.ഒ.
,
695027
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽlpspachalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43234 (സമേതം)
യുഡൈസ് കോഡ്32141101324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എസ്
പി.ടി.എ. പ്രസിഡണ്ട്ദൗലത്ത് ഷാ എം
എം.പി.ടി.എ. പ്രസിഡണ്ട്സുബിന എൻ
അവസാനം തിരുത്തിയത്
08-02-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 120 വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. കൂടുതലറിയാം.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി -

ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി.

കമ്പ്യൂട്ട൪ ലാബ് -

പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ‍ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്.

ശാസ്ത്ര ലാബ് -

വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്.

ഗണിതശാസ്ത്ര ലാബ് -

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു. കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.42336,76.96726| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാച്ചല്ലൂർ&oldid=2087800" എന്ന താളിൽനിന്ന് ശേഖരിച്ചത്