"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ   മട്ടാഞ്ചേരി ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി {{prettyurl|Govt. H S Panayappally}}{{PHSchoolFrame/Header}}
{{prettyurl|Govt. H. S Panayappilly}}{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പനയപ്പിള്ളി കൊച്ചി  
|സ്ഥലപ്പേര്=പനയപ്പിള്ളി കൊച്ചി  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=187
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാസ്മിൻ ലിജിയ റ്റി എൽ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സത്താർ കെ ഇ
|പി.ടി.എ. പ്രസിഡണ്ട്=ബാബു സേട്ട്
|പി.ടി.എ. പ്രസിഡണ്ട്=നസീറ നൗഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷസ്‌ന ഷിഹാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദിൽനാസ് എം എ
|സ്കൂൾ ചിത്രം=26091SCHOOL20224.jpg
|സ്കൂൾ ചിത്രം=26091SCHOOL20228.jpg  
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:26091SCHOOL20228.jpg|നടുവിൽ|ലഘുചിത്രം|SCHOOL]]
[[എറണാകുളം]] ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ   [[മട്ടാഞ്ചേരി]] ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി. ഇത് കൊച്ചി കോർപറേഷനിലെ  എട്ടാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു . 
[[പ്രമാണം:26091SCHOOL20224.jpg|ലഘുചിത്രം|ഗവ. ഹൈസ്കൂൾ പനയപ്പള്ളി പ്രവേശനകവാടത്തിൽ നിന്ന് |300x300px|പകരം=]]




== ആമുഖം ==
== ആമുഖം ==
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
നിലവിൽ പള്ളുരുത്തി തുടങ്ങി  പനയപ്പിള്ളി ചുള്ളിക്കൽ എന്നിങ്ങനെ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി വരെ നീണ്ടു കിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് ആശ്രയമാകുകയാണ് ഈ സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ  തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും  സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. [[ഗവ. എച്ച്.എസ്. പനയപ്പിള്ളി/ചരിത്രം|തുടർന്ന് വായിക്കുക]]
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ  തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും  സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്.
 
ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ് എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.
 
 
[[ഗവ. എച്ച്.എസ്. പനയപ്പിള്ളി/ചരിത്രം|തുടർന്ന് വായിക്കുക]]
   
   
==ഭൗതികസൗകര്യങ്ങൾ==
*
കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
'''[[ഗവ. എച്ച്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]]
*
==മാനേജ്‌മെന്റ്==
കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് ഈ സ‍ർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്.


മികച്ച ഒരു '''പി ടി എ''' യും '''എസ് എം സി''' യും സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.




വരി 79: വരി 102:
* ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
* ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
* ശ്രീ.  വിജയകൂമാര വാര്യർ (2009-2010)
* ശ്രീ.  വിജയകൂമാര വാര്യർ (2009-2010)
* ശ്രീമതി. സുഭധ്രവല്ലി (2010-2011)
* ശ്രീമതി. സുഭദ്രവല്ലി (2010-2011)
* ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
* ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
* ശ്രീമതി. ഗീത.പി.പി (2013-2014)
* ശ്രീമതി. ഗീത.പി.പി (2013-2014)
* ശ്രീമതി. അനില.ബി.ആർ (2014-2016)
* ശ്രീമതി. അനില.ബി.ആർ (2014-2016)
* ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-2017 Dec15)
* ശ്രീമതി. ഏലിയാമ്മ.പി.ജെ (2016 - 2017 Dec15)
* ശ്രീമതി.  ജാസ്മിൻ  ലിജിയ ടി എൽ (2018-Jan 1--
* ശ്രീമതി.  ജാസ്മിൻ  ലിജിയ ടി എൽ (2018 - Jan 1-2022 Mar31)
 
* ശ്രീ മനോജ് . കെ (2022 April 22 - 2022 June 8)
== മുൻ അധ്യാപകർ ==
* ശ്രീമതി ഓമന കെ ജെ  (2022 June 9 - 2022 Oct 21)
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!ചിത്രം
|-
|1
|ശ്രീ കെ ആർ ദാമോദരൻ
|1961-1975
|
|-
|2
|
|
|
|-
|3
|
|
|
|}
 
== നേട്ടങ്ങൾ ==
 
* 2009  മൂതൽ തുടർച്ചയായി  100%  വിജയം  എസ് എസ് എൽ സി  പരീക്ഷയ്ക്  ലഭിച്ചു.
* പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും  ഉന്നത വിജയം  ലഭിച്ചു വരുന്നു
* വിവിധ  ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് എെ.ടി. ക്ലബ് ശുചിത്വ ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ളീഷ് ക്ലബ്  എന്നിവ രൂപീകരിച്ചു.
 
=== '''2018-2019 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ''' ===
ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി  ആഘോഷിച്ചു . ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
 
=== '''2019-2020 വിവിധ പ്രവർത്തനങ്ങൾ''' ===
ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി  ആഘോഷിച്ചു .
വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു .  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
ജൂലൈ 21 -ചാന്ദ്ര ദിനം -ചാന്ദ്ര ദിനപരിപാടികൾ 22ന് ഭംഗിയായി ആഘോഷിച്ചു. 23ന് ചന്ദ്രയാൻ വിക്ഷേപണം കുട്ടികൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു.


''ലിറ്റിൽകൈറ്റ്സ്''2018-2019
* ശ്രീ സുരേഷ് ബാബു കെ (2023 Feb 10 - 2023 June 2)
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി വിൻസി.ടി.എ  ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു  .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ്  നാലാം തിയതി നടത്തുകയുണ്ടായി.
* ശ്രീ അബ്ദുൽ സത്താർ കെ ഇ (2023 June 3 -


'ലിറ്റിൽകൈറ്റ്സ്''2019-2020
== നിലവിലുള്ള  അദ്ധ്യാപകർ -അനദ്ധ്യാപകർ ==
ഈ അധ്യയന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.അഫ്താബ് ,മിറാസ് ഖാൻ 10-ാം ക്ളാസ്സ് വിദ്യാർത്ഥികൾ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.9-ാം ക്ലാസ്സിലെ 19 കുട്ടികൾ ഈ അധ്യയന വർഷം അംഗങ്ങളായി ചേർന്നു.ജൂൺ 17 ന് സ്കൂൾതല ഏകദിന ക്യാംപ് നടത്തുകയുണ്ടായി. എം എം ഒ വി  എച്ച് എസ്സി ലെ കുട്ടികളും ഉണ്ടായിരുന്നു.


* ശ്രീ അബ്ദുൾ സത്താർ ഇ. എ (പ്രധാന അദ്ധ്യാപകൻ )
* ശ്രീമതി. അനിത.ഇ.എ (സീനിയർ  അദ്ധ്യാപിക, എസ്.ഐ.ടി.സി)
* ശ്രീമതി. സ്മിത വർഗ്ഗീസ്സ്  (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
* ശ്രീമതി.സോണി ടി എം (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, )
* ശ്രീമതി മഞ്ജു ലോറൻസ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ ഹിന്ദി )
* ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
* ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
* ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ, പി. എസ്.ഐ.ടി.സി , സ്റ്റാഫ്  സെക്രട്ടറി)
* ശ്രീമതി. മറീന ഫിഗറസ്  (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
* ശ്രീമതി. ഹെലൻ കെ ഇ  (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)
* ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
* ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
* ശ്രീ അഷ്‌റഫ് അലി എ ( എൽ.പി. അറബിക് )


'''വിദ്യാരംഗം കലാസാഹിത്യവേദി''':-
<u>'''കെ.ജി വിഭാഗം'''</u>
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.സർഗ്ഗശേഷി വികസിപ്പിക്കുന്നതിനോടോപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ വിവുധപ്രവർത്തനങ്ങൾ നടത്തിവരുന്നു.മാസികയും തയ്യാറായികൊണ്ടിരിക്കുന്നു.


'''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''
* ശ്രീമതി.മോനി ബെൻസ, 
# മലയാള മനോരമ പത്രം.
* ശ്രീമതി.ഷാജിമോൾ.എം.ജെ
# മാതൃഭൂമി പത്രം.
# മാധ്യമം പത്രം


== '''വിവിധ ദിനാചരണങ്ങൾ''' ==
'''<u>ഓഫീസ്സ്</u>'''


=== '''വിവിധ ദിനാചരണങ്ങൾ 2018-2019''' ===
* ശ്രീ അഭിലാഷ് ടി. ജെ.   (ക്ളർക്ക്)
* 2018 ജൂൺ 1 പ്രവേശനോത്സവം.
* ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
* 2018 ജൂൺ 19 വായനാദിനം.
* ശ്രീമതി.സ്വാതി മുരളി  (ഓഫീസ്സ് അസിസ്റ്റൻറ്)
* 2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
* ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
* 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
* 2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
* 2018ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
* 2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
* 2018 നവംബർ14 ശിശു ദിനം
* 2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം


=== '''വിവിധ ദിനാചരണങ്ങൾ 2019-2020''' ===
<u>'''പാചകം'''</u>
* 2019 ജൂൺ 6 പ്രവേശനോത്സവം.
* 2019 ജൂൺ 19 വായനാദിനം.
* 2019 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
* 2019 ജൂലൈ 23 ചാന്ദ്രയാൻ വിക്ഷേപീച്ചു.
* 2019 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
* 2019 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
* 2019 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
* 2019 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
* 2019 നവംബർ14 ശിശു ദിനം
* 2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം


== മറ്റ് പ്രവർത്തനങ്ങൾ ==
* ശ്രീമതി. ബിന്ദു പ്രേമൻ,  
നിലവിലുള്ള  അദ്ധ്യാപകർ-അനദ്ധ്യാപകർ
* ശ്രീമതി.ഷീബ വിമൽ
ശ്രീമതി.ജാസ്മിൻ  ലിജിയ ടി എൽ  (പ്രധാന അദ്ധ്യാപിക)
ശ്രീമതി. അനിത.ഇ.എ (സീനിയർ  അദ്ധ്യാപിക, എസ്.ഐ.ടി.സി)
ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-8,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം)
ശ്രീമതി. സ്മിത വർഗ്ഗീസ്സ്  (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
ശ്രീമതി.സോണി    (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി)
ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ , സ്റ്റാഫ്  സെക്രട്ടറി)
ശ്രീമതി. മറീന ഫിഗറസ്  (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
ശ്രീമതി. ഹെലൻ കെ ഇ  (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)
ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
ശ്രീമതി. ശ്രീകാന്തി  (ക്ളർക്ക്)
ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.സ്വാതി (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
കെ.ജി വിഭാഗം
ശ്രീമതി.മോനി ബെൻസ
ശ്രീമതി.ഷാജിമോൾ.എം.ജെ
ശ്രീമതി.ഷീബ വിമൽ  
പാചകം
ശ്രീമതി. ബിന്ദു പ്രേമൻ


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
* മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
* മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
* ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു  തിരിഞ്ഞ്  അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ  സ്ക്കൂളിൽ എത്തിച്ചേരാം
* എറണാകുളം ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി ബസ് സ്റ്റോപ്പിൽ ഇറങ്ങി മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി ബസ്സുകളിൽ കയറി ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു  തിരിഞ്ഞ്  അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ  സ്ക്കൂളിൽ എത്തിച്ചേരാം
* ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി വഴി പോകുന്ന ബസ്സിൽ കേറി ചുള്ളിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക
----
----
== വഴികാട്ടി ==
== വഴികാട്ടി ==
വരി 201: വരി 159:


== മേൽവിലാസം ==
== മേൽവിലാസം ==
'''ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി'''
'''ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി 682005'''
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
== അവലംബം ==

13:47, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. പനയപ്പിള്ളി
വിലാസം
പനയപ്പിള്ളി കൊച്ചി

തോപ്പുംപടി പി.ഒ.
,
682005
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0484 2225133
ഇമെയിൽghspanayappilly1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്26091 (സമേതം)
യുഡൈസ് കോഡ്32080801905
വിക്കിഡാറ്റQ99486006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സത്താർ കെ ഇ
പി.ടി.എ. പ്രസിഡണ്ട്നസീറ നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദിൽനാസ് എം എ
അവസാനം തിരുത്തിയത്
08-12-202326091
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ   മട്ടാഞ്ചേരി ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി. ഇത് കൊച്ചി കോർപറേഷനിലെ  എട്ടാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു .

ഗവ. ഹൈസ്കൂൾ പനയപ്പള്ളി പ്രവേശനകവാടത്തിൽ നിന്ന്


ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

നിലവിൽ പള്ളുരുത്തി തുടങ്ങി  പനയപ്പിള്ളി ചുള്ളിക്കൽ എന്നിങ്ങനെ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി വരെ നീണ്ടു കിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് ആശ്രയമാകുകയാണ് ഈ സ്കൂൾ.

ചരിത്രം

1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്.

ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ് എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.


തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് ഈ സ‍ർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്.

മികച്ച ഒരു പി ടി എ യും എസ് എം സി യും സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.


മുൻ പ്രധാന അദ്ധ്യാപകർ

  • ശ്രീമതി. ഖദീജാബി (1997-2002)
  • ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
  • ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
  • ശ്രീ. വിജയകൂമാര വാര്യർ (2009-2010)
  • ശ്രീമതി. സുഭദ്രവല്ലി (2010-2011)
  • ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
  • ശ്രീമതി. ഗീത.പി.പി (2013-2014)
  • ശ്രീമതി. അനില.ബി.ആർ (2014-2016)
  • ശ്രീമതി. ഏലിയാമ്മ.പി.ജെ (2016 - 2017 Dec15)
  • ശ്രീമതി. ജാസ്മിൻ ലിജിയ ടി എൽ (2018 - Jan 1-2022 Mar31)
  • ശ്രീ മനോജ് . കെ (2022 April 22 - 2022 June 8)
  • ശ്രീമതി ഓമന കെ ജെ  (2022 June 9 - 2022 Oct 21)
  • ശ്രീ സുരേഷ് ബാബു കെ (2023 Feb 10 - 2023 June 2)
  • ശ്രീ അബ്ദുൽ സത്താർ കെ ഇ (2023 June 3 -

നിലവിലുള്ള അദ്ധ്യാപകർ -അനദ്ധ്യാപകർ

  • ശ്രീ അബ്ദുൾ സത്താർ ഇ. എ (പ്രധാന അദ്ധ്യാപകൻ )
  • ശ്രീമതി. അനിത.ഇ.എ (സീനിയർ അദ്ധ്യാപിക, എസ്.ഐ.ടി.സി)
  • ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
  • ശ്രീമതി.സോണി ടി എം (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, )
  • ശ്രീമതി മഞ്ജു ലോറൻസ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ ഹിന്ദി )
  • ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
  • ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
  • ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ, പി. എസ്.ഐ.ടി.സി , സ്റ്റാഫ് സെക്രട്ടറി)
  • ശ്രീമതി. മറീന ഫിഗറസ് (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
  • ശ്രീമതി. ഹെലൻ കെ ഇ (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)
  • ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
  • ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
  • ശ്രീ അഷ്‌റഫ് അലി എ ( എൽ.പി. അറബിക് )

കെ.ജി വിഭാഗം

  • ശ്രീമതി.മോനി ബെൻസ,
  • ശ്രീമതി.ഷാജിമോൾ.എം.ജെ

ഓഫീസ്സ്

  • ശ്രീ അഭിലാഷ് ടി. ജെ. (ക്ളർക്ക്)
  • ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്)
  • ശ്രീമതി.സ്വാതി മുരളി (ഓഫീസ്സ് അസിസ്റ്റൻറ്)
  • ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)

പാചകം

  • ശ്രീമതി. ബിന്ദു പ്രേമൻ,
  • ശ്രീമതി.ഷീബ വിമൽ

യാത്രാസൗകര്യം

  • മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
  • എറണാകുളം ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി ബസ് സ്റ്റോപ്പിൽ ഇറങ്ങി മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി ബസ്സുകളിൽ കയറി ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു തിരിഞ്ഞ് അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ സ്ക്കൂളിൽ എത്തിച്ചേരാം
  • ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി വഴി പോകുന്ന ബസ്സിൽ കേറി ചുള്ളിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക

വഴികാട്ടി

{{#multimaps:9.94746,76.25459|zoom=18}} 9.94746,76.25459 ഗവ. എച്ച്.എസ്. പനയപ്പിള്ളി


മേൽവിലാസം

ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി 682005

അവലംബം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=2012830" എന്ന താളിൽനിന്ന് ശേഖരിച്ചത്