"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. MANJAPRA}}
 
{{Schoolwiki award applicant}}
<gallery>
</gallery>{{prettyurl|G.H.S.S. MANJAPRA}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 50: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. സി.എസ്
|പ്രധാന അദ്ധ്യാപിക=അനിത എം ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജു പോരോത്താൻ
|പി.ടി.എ. പ്രസിഡണ്ട്=ഷാജു പോരോത്താൻ
വരി 62: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 


== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. [[കൂടുതൽ വായിക്കുക.]]
 
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ.
ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി.
ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965
അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974
അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976
പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ
ഹയർ സെക്കന്ററി -2000 മൂതൽ


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


റീഡിംഗ് റൂം
* റീഡിംഗ് റൂം
 
* ലൈബ്രറി
ലൈബ്രറി
* സയൻസ് ലാബ്
 
* കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
* സ്മാർട്ട് ക്ലാസ് റൂം
 
* ജൂനിയർ റെഡ് ക്രോസ്
കംപ്യൂട്ടർ ലാബ്
* സയൻസ് പാർക്ക്
 
* ഹൈടെക്ക് ക്ലാസ് മുറികൾ
സ്മാർട്ട് ക്ലാസ് റൂം
* ലിറ്റിൽകൈറ്റ്‌സ് ക്ലബ്
 
ജൂനിയർ റെഡ് ക്രോസ്
 
സയൻസ് പാർക്ക്
 
ഹൈടെക്ക് ക്ലാസ് മുറികൾ
 
ലിറ്റിൽകൈറ്റ്‌സ് ക്ലബ്


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 99: വരി 86:
2017-2018- എസ്.എസ്.എൽ.സി 98 % വിജയം
2017-2018- എസ്.എസ്.എൽ.സി 98 % വിജയം
2018-2019  എസ്.എസ് എൽ.സി 100 % വിജയം
2018-2019  എസ്.എസ് എൽ.സി 100 % വിജയം
2020-21  അധ്യയന വർഷത്തിൽ  15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.




വരി 110: വരി 100:
ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു
ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു
10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി
10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി
== സ്ക്കൂളിന്റെ പ്രധാനാധ്യാപകർ ==
== നേട്ടങ്ങൾ ==
== ചിത്രശാല ==
[[പ്രമാണം:25082V6.jpeg|ലഘുചിത്രം|വർണവസന്തം]]
[[പ്രമാണം:25082V1.jpeg|ലഘുചിത്രം|പകരം=|വർണവസന്തം]]
[[പ്രമാണം:25082 trs day 1.jpg|ലഘുചിത്രം|Teachers Day celebration in school]]
[[പ്രമാണം:25082 trs day 1.jpg|ലഘുചിത്രം|Teachers Day celebration in school]]
[[പ്രമാണം:25082 trs day.jpg |ലഘുചിത്രം|left||Teachers Day celebration in Aluva D E O. Our Malayalam Teacher Smt. Shiny . K.A won first prize in Story Writing competition for teachers]]
[[പ്രമാണം:25082 trs day.jpg |ലഘുചിത്രം|left||Teachers Day celebration in Aluva D E O. Our Malayalam Teacher Smt. Shiny . K.A won first prize in Story Writing competition for teachers]]
വരി 135: വരി 134:
== മേൽവിലാസം ==
== മേൽവിലാസം ==
''' ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ, മഞ്ഞപ്ര, മഞ്ഞപ്ര പി.ഒ, പിൻ 683581'''
''' ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ, മഞ്ഞപ്ര, മഞ്ഞപ്ര പി.ഒ, പിൻ 683581'''
<!--visbot  verified-chils->
[[പ്രമാണം:25082 NMMS.jpeg|ലഘുചിത്രം|NMMS SCHOLARSHIP WINNER CATHERINE BABY|619x619ബിന്ദു]]
[[പ്രമാണം:25082 പ്രവേശനോത്സവം.jpeg|ലഘുചിത്രം|പ്രവേശനേത്സവം 2022-23|683x683px]]
[[പ്രമാണം:25082 Independence Day 1.jpeg|ലഘുചിത്രം|'''സ്വാതന്ത്യദിനം'''|513x513px]]<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:45, 18 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

ഗവ. എച്ച് .എസ് .എസ്. മഞ്ഞപ്ര
,
മഞ്ഞപ്ര പി.ഒ.
,
683581
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ0484 2690061
ഇമെയിൽghs16manjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്25082 (സമേതം)
എച്ച് എസ് എസ് കോഡ്7028
യുഡൈസ് കോഡ്32080201201
വിക്കിഡാറ്റQ99485897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ഞപ്ര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ323
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉദയകുമാരി. ഡി
പ്രധാന അദ്ധ്യാപികഅനിത എം ജി
പി.ടി.എ. പ്രസിഡണ്ട്ഷാജു പോരോത്താൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജ്
അവസാനം തിരുത്തിയത്
18-04-202325082
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ജൂനിയർ റെഡ് ക്രോസ്
  • സയൻസ് പാർക്ക്
  • ഹൈടെക്ക് ക്ലാസ് മുറികൾ
  • ലിറ്റിൽകൈറ്റ്‌സ് ക്ലബ്

നേട്ടങ്ങൾ

2016-2017- എസ്.എസ് എൽ.സി 100 % വിജയം 2017-2018- എസ്.എസ്.എൽ.സി 98 % വിജയം 2018-2019 എസ്.എസ് എൽ.സി 100 % വിജയം

2020-21 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.



പാഠ്യേതര പ്രവർത്തനങ്ങൾ

ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി വയലാർ അനുസ്മരണം നടത്തി പാലക്കാട് കോട്ട, ത‌‌‌ൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക‌് പഠന വിനോദയാത്ര നട ത്തി ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു 10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

നേട്ടങ്ങൾ

ചിത്രശാല

വർണവസന്തം
വർണവസന്തം
Teachers Day celebration in school
Teachers Day celebration in Aluva D E O. Our Malayalam Teacher Smt. Shiny . K.A won first prize in Story Writing competition for teachers

വഴികാട്ടി


{{#multimaps:10.21045,76.45370|zoom=18}}

  • അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( ഒൻപത് കിലോ മീറ്റ‍ർ)
  • കാലടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ

മേൽവിലാസം

ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ, മഞ്ഞപ്ര, മഞ്ഞപ്ര പി.ഒ, പിൻ 683581

NMMS SCHOLARSHIP WINNER CATHERINE BABY
പ്രവേശനേത്സവം 2022-23
സ്വാതന്ത്യദിനം
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മ‍ഞ്ഞപ്ര&oldid=1902607" എന്ന താളിൽനിന്ന് ശേഖരിച്ചത്