"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1)
(medium)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSchoolFrame/Header}}
<br />{{prettyurl|G. H. S. Mannanthala}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മണ്ണന്തല
 
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43029  
|സ്കൂൾ കോഡ്=43029
| സ്ഥാപിതദിവസം=01 
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1887  
|വിക്കിഡാറ്റ ക്യു ഐഡി=Q64037962
| സ്കൂൾ വിലാസം= നാലാഞ്ചിറ പി., <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32141002101
| പിൻ കോഡ്= 695015  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ 04712541819
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ mannanthalaghs@gmail.com  
|സ്ഥാപിതവർഷം=1887
| സ്കൂൾ വെബ് സൈറ്റ്
|സ്കൂൾ വിലാസം= ഗവ.എച്ച്എസ് മണ്ണന്തല,
| ഉപ ജില്ല തിരുവനന്തപുരം  
|പോസ്റ്റോഫീസ്=നാലാഞ്ചിറ
| ഭരണം വിഭാഗം .എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|പിൻ കോഡ്=695015
| പഠന വിഭാഗങ്ങൾ1 പ്രീപ്രൈമറി   
|സ്കൂൾ ഫോൺ=0471 2541819
| പഠന വിഭാഗങ്ങൾ2 എൽ പി
|സ്കൂൾ ഇമെയിൽ=mannanthalaghs@gmail.com
| പഠന വിഭാഗങ്ങൾ3 യു പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ4 ഹൈസ്കൂൾ
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| മാദ്ധ്യമം മലയാളം‌    ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവനന്തപുരം
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി  ജയ സി കെ   
|ഭരണവിഭാഗം=സർക്കാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 43029.jpg|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീനാദേവി.എസ് വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു.റ്റി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ
|സ്കൂൾ ചിത്രം=സ്കൂൾ.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 98: വരി 129:
|ശ്രീമതി  ജയ എസ്  
|ശ്രീമതി  ജയ എസ്  
|-
|-
|*2019-
|*2019-2021
|ശ്രീമതി  ജയ സി കെ
|ശ്രീമതി  ജയ സി കെ
|-
|2021
|ലീനാദേവി.എസ് വി
|}
|}
<u>
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 121: വരി 155:


=='' കലാ പ്രവ൪ത്തനം''==
=='' കലാ പ്രവ൪ത്തനം''==
      <font color="blue"> 2017 .</font>
{|style="margin: 0 auto;"
|
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*തമ്പാന്നൂർ റെയിൽ വേ സ്റ്റേഷൻ നിന്ന് കേസാവദാസപുരം നാലാഞ്ചിറ വഴി മണ്ണന്തല സ്‌കൂളിൽ എത്താം.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
|}
{{#multimaps:  8.5567791,76.9419073 | zoom=12}}


<!--visbot  verified-chils->
{{#multimaps: 8.556945107210579, 76.94370337454714 | zoom=18 }}

21:37, 19 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല
വിലാസം
ഗവ.എച്ച്എസ് മണ്ണന്തല,
,
നാലാഞ്ചിറ പി.ഒ.
,
695015
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0471 2541819
ഇമെയിൽmannanthalaghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്43029 (സമേതം)
യുഡൈസ് കോഡ്32141002101
വിക്കിഡാറ്റQ64037962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീനാദേവി.എസ് വി
പി.ടി.എ. പ്രസിഡണ്ട്ബൈജു.റ്റി.
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
19-11-202343029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42 കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. തായ്കൊണ്ട

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*1995-1998 ശ്രീ . തോമസ്
* 1998-2001 ശ്രീമതി . റെയ്ച്ൽ ചാണ്ടി
* 2001-2004 ശ്രീ സുകേശൻ
* 2004-2006 ശ്രീമതി സുമംഗല
* 2006-2007 ശ്രീമതി പ്രസന്ന
* 2007-2010 ശ്രീമതി ചന്ദ്രിക
* 2010-2012 ശ്രീമതി കുമാരി ഗിരിജ
* 2012-2012 ശ്രീമതി സാലി ജോൺ
* 2012-2014 ശ്രീമതി ലാലി
* 2014-2015 ശ്രീ രവീന്ദ്രജീ
* 2015-2017 ശ്രീ പ്രതീപ് കുുമാ൪ പി
* 2017-2018 ശ്രീമതി ശ്രീകല സി എസ്
*2018-2019 ശ്രീമതി ജയ എസ്
*2019-2021 ശ്രീമതി ജയ സി കെ
2021 ലീനാദേവി.എസ് വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 എം കൃഷ്ണൻ നായർ- സിനിമ സംവിധായകൻ 2 കെ ജയകുമാർ - ഐ ഏ എസ് 3 ജോയ്‌ഫിലിപ് - ഡോക്ട൪ 4 പി സുകുമാരൻ- റിട്ടയേർഡ് (ഡെപ്യൂട്ടി കളക്ടർ)

ഭിന്നശേഷി ശില്പശാല

കലാ പ്രവ൪ത്തനം

വഴികാട്ടി

  • തമ്പാന്നൂർ റെയിൽ വേ സ്റ്റേഷൻ നിന്ന് കേസാവദാസപുരം നാലാഞ്ചിറ വഴി മണ്ണന്തല സ്‌കൂളിൽ എത്താം.


{{#multimaps: 8.556945107210579, 76.94370337454714 | zoom=18 }}