"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:
1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.
1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.


== ചരിത്രം ==
== [[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ചരിത്രം|ചരിത്രം]] ==
ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്. സേവനസന്നദ്ധതയും അർപ്പണമനോഭാവവും ഉള്ള  സന്യാസിനിമാരുടെയും അധ്യാപകരുടെയും കഠിനപ്രയത്നം വഴി വിദ്യാസമ്പന്നരും മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നു. 25 വർഷങ്ങൾക്കു മുൻപ് അഞ്ചോളം അധ്യാപകരും നൂറ്റമ്പതോളം വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 23 അധ്യാപകരും 800 ഓളം വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു മാതൃകാ വിദ്യാലയം ആയി മാറിയിരിക്കുന്നു. ഈ സ്കൂളിന്റെ ശൈശവ കാലങ്ങളിൽ കുടുംബിനികൾ ആയ സ്ത്രീകൾക്കും അധ്യാപകർക്കും തയ്യൽ പോലുള്ള സ്വയം തൊഴിൽ പരിശീലനം നൽകിയിരുന്നു. യോഗ,കരാട്ടെ ചിത്രകല, വാദ്യോപകരണങ്ങൾ എന്നിവ സ്കൂളിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ കായിക മികവുകൾ പുറത്തേക്ക് കൊണ്ടു വരുന്നതിനായി പ്രഗത്‌ഭരായ അധ്യാപകർ പരിശീലനം നൽകി വരുന്നു.അദ്ധ്യാപകരുടേയും സന്യാസിനിമാരുടെയും ഐക്യത്തോടെ യുള്ള സേവനം ഈ വിദ്യാലയത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.
ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 76: വരി 76:


മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും  ഒരുക്കിയിരിക്കുന്നു.
മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും  ഒരുക്കിയിരിക്കുന്നു.
[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
*സ്കൗട്ട് &ഗൈഡ്സ് [[പ്രമാണം:26188SG.jpg|ലഘുചിത്രം]]
ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
*
 
*സയൻസ് ക്ലബ്‌
== ക്ലബ്ബുകൾ ==
*[[പ്രമാണം:26188SCclub.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം ]]
പാഠ്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു. ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്  ഓരോ വിഷയങ്ങളിലും കൂടുതൽ അറിവ് നേടാൻ   സാധിക്കുന്നു.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
*സാമൂഹ്യശാസ്ത്ര
*ക്ലബ് 
*
*ഗണിത ക്ലബ്
*
*പരിസ്ഥിതി ക്ലബ്
*
*
*
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|.]]
*
'''പ്രവർത്തനങ്ങൾ'''


''പ്രവേശനോത്സാവം''


കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ  ഭാഗമായി സമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം, ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ തുടങ്ങിയവയും എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി.


20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.


രജത ജൂബിലി പ്രവർത്തനങ്ങൾ (2019-20)
[[പ്രമാണം:26188jub1.jpg|ലഘുചിത്രം]]
OLFEMUP  സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ബഹു. ഹൈബി ഈഡൻ MLA നിലവിളക്കിന് തിരികൊളുത്തി.


*ലൈബ്രറി
[[പ്രമാണം:26188lib.jpg|ലഘുചിത്രം]]
കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്സ്‌ ലൈബ്രറികളുടെ ഉത്ഘാടനം കൊച്ചി ബഹു.മുൻ മേയർ ടോണി ചമ്മണി നിർവഹിച്ചു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|Rev Sr അൽഫോൻസ
|1994-1999
|-
|2
|Rev Sr. ലീമ
|1999-2003
|-
|3
|Rev Sr. ഷൈനി
|2003-2006
|-
|4
|Rev Sr. ഇലക്റ്റ
|2006-2009
|-
|5
|Rev Sr. ലീജ
|2009-2013
|-
|6
|Rev Sr. സെനോമ്പി
|2013-2017
|-
|7
|Rev. Sr. Shiny
|2017-
|}
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]
1.സി.അൽഫോൻസ  1994-1999
2.സി.ലീമ      1999-2003
3. സി.ഷൈനി.    2003-2006
4.സി.ഇലക്ററ.    2006-2009


5.സി.ലീജ.    2009-2013


6.സി.സെനോബി    2013-2017


7.സി. ഷൈനി   2017-
== അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!തസ്തിക
|-
|1.
|Sr. ഷൈനി  
|HM
|-
|2.
|ദീപ ജോസഫ്
|UPST
|-
|3.
|മോളി C O
|UPST
|-
|4.
|ടിനു ജോൺ ബോസ്
|UPST
|-
|5.
|നിഷ ആന്റണി
|UPST
|-
|6.
|ഹൈന CA
|UPST
|-
|7.
|നിഷ P ജോൺ
|UPST
|-
|8
|സിജി M J
|LPST
|-
|9
|ലിഷ ജയ്മോൻ
|UPST
|-
|10
|ഹെലന ബിന്ദു
|LPST
|-
|11
|ലിഷ മോൾ
|LPST
|-
|12
|ത്രെസ ദീപ്തി
|UPST
|-
|13
|ചിഞ്ചു ഈസ്സി
|LPST
|-
|14
|Sr ജോളി
|LPST
|-
|15
|സെലിൻ PJ
|LPST
|-
|16
|സ്റ്റേഫി കാലിസ്റ്റർ
|LPST
|-
|17
|മേരി ജോസമി
|LPST
|-
|18
|ആനി ഇന്ദു
|KG
|-
|19
|റെജീന ഷീബ
|KG
|-
|20
|മേരി KJ
|KG
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:26188kalotsav.jpg|ലഘുചിത്രം]]
[[പ്രമാണം:26188kalotsav.jpg|ലഘുചിത്രം]]
ഉപജില്ലാകലോൽസവത്തിൽ Agrade നേടി.
ഉപജില്ലാകലോൽസവത്തിൽ Agrade നേടി.
* [[പ്രമാണം:26188Aksdpm.jpg|ലഘുചിത്രം]]ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 134: വരി 226:
#
#
#
#
Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ്ഓ മെഡിക്കൽ ഓഫീസർ
Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ


==വഴികാട്ടി==
==വഴികാട്ടി==
വരി 144: വരി 236:
{{#multimaps:9.5226,76.1721|zoom=18}}
{{#multimaps:9.5226,76.1721|zoom=18}}
<!--visbot  verified-chils->-->{{#multimaps:9.87387,76.28884|zoom=18}}
<!--visbot  verified-chils->-->{{#multimaps:9.87387,76.28884|zoom=18}}
|}

12:31, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ.
,
682007
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ0484 2248773
ഇമെയിൽolfemupskumbalanghi773@gmail.com
കോഡുകൾ
സ്കൂൾ കോഡ്26188 (സമേതം)
യുഡൈസ് കോഡ്32080800214
വിക്കിഡാറ്റQ99509517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളങ്ങി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ301
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷൈനി
പി.ടി.എ. പ്രസിഡണ്ട്വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ജോസഫ്
അവസാനം തിരുത്തിയത്
14-03-202426188olf


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലാണ് ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം.

ആമുഖം

1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.

ചരിത്രം

ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

1.LKG മുതൽ 7 വരെ ക്ളാസുകൾ ഉള്ള ഈ വിദ്യാലയത്തിൻ മുറ്റം ടൈൽ വിരിച്ച് ഉദ്യാനം നിർമ്മിച്ച് മനോഹരമാക്കിയിരിക്കുന്നു.വൃത്തിയുള്ള ക്ളാസ്സ് മുറികളും സ്മാർട്ട് റൂമുകളും ഉണ്ട്.കുട്ടികളുടെകായികവും

മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

പാഠ്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു. ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്  ഓരോ വിഷയങ്ങളിലും കൂടുതൽ അറിവ് നേടാൻ   സാധിക്കുന്നു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക




മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 Rev Sr അൽഫോൻസ 1994-1999
2 Rev Sr. ലീമ 1999-2003
3 Rev Sr. ഷൈനി 2003-2006
4 Rev Sr. ഇലക്റ്റ 2006-2009
5 Rev Sr. ലീജ 2009-2013
6 Rev Sr. സെനോമ്പി 2013-2017
7 Rev. Sr. Shiny 2017-


അധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1. Sr. ഷൈനി HM
2. ദീപ ജോസഫ് UPST
3. മോളി C O UPST
4. ടിനു ജോൺ ബോസ് UPST
5. നിഷ ആന്റണി UPST
6. ഹൈന CA UPST
7. നിഷ P ജോൺ UPST
8 സിജി M J LPST
9 ലിഷ ജയ്മോൻ UPST
10 ഹെലന ബിന്ദു LPST
11 ലിഷ മോൾ LPST
12 ത്രെസ ദീപ്തി UPST
13 ചിഞ്ചു ഈസ്സി LPST
14 Sr ജോളി LPST
15 സെലിൻ PJ LPST
16 സ്റ്റേഫി കാലിസ്റ്റർ LPST
17 മേരി ജോസമി LPST
18 ആനി ഇന്ദു KG
19 റെജീന ഷീബ KG
20 മേരി KJ KG

നേട്ടങ്ങൾ

ഉപജില്ലാകലോൽസവത്തിൽ Agrade നേടി.

  • ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആരോഗ്യമേഖലയിലു० വിദ്യഭ്യാസമേഖലയിലു० പൂർവവിദ്യാർത്ഥികൾ ८പവർത്തിച്ചുവരുന്നു

Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തായി scacred Heart പള്ളിയുടെ സമീപത്തായി OLFEMUP School സ്ഥിതി ചെയുന്നു..

{{#multimaps:9.87387,76.28884|zoom=18}} |}