ഉപയോക്താവ്:26188olf

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിന്റെ മുഖ്യ കവാടം

എറണാകുള०ജില്ലയിലെ കുമ്പളങ്ങിയിലാണ് OurLady of Fatima EM UP School സ്ഥിതിചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയ०1994ലാണ് സ്ഥാപിതമായത്.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈ വിദ്യാലയത്തിന് നേതൃത്വ० നൽകുന്നത്. അക്ഷരമുറ്റത്തേയ്ക്കു പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവു० മികച്ച വിദ്യാഭ്യാസ० നൽകുവാനു० അവരുടെ സർവ്വോത്മുഖമായ വളർച്ചയ്ക്കുവേണ്ട സാഹചര്യമൊരുക്കുവാനു० ഈ വിദ്യാലയ० എന്നു० ८പതിജ്ഞാ ബദ്ധമാണ്.

26188olf
പേര്Stephy kalister k
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽTeacher
വിദ്യാലയംOLFEMUPSKUMALANGHI
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽolfemupskumbalanghi773@gmail.com
മൊബൈൽ8921191843
"https://schoolwiki.in/index.php?title=ഉപയോക്താവ്:26188olf&oldid=2104762" എന്ന താളിൽനിന്ന് ശേഖരിച്ചത്