ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലാണ് ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം.
ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ. , 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 0484 2248773 |
ഇമെയിൽ | olfemupskumbalanghi773@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26188 (സമേതം) |
യുഡൈസ് കോഡ് | 32080800214 |
വിക്കിഡാറ്റ | Q99509517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പളങ്ങി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 363 |
പെൺകുട്ടികൾ | 301 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷൈനി |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
1.LKG മുതൽ 7 വരെ ക്ളാസുകൾ ഉള്ള ഈ വിദ്യാലയത്തിൻ മുറ്റം ടൈൽ വിരിച്ച് ഉദ്യാനം നിർമ്മിച്ച് മനോഹരമാക്കിയിരിക്കുന്നു.വൃത്തിയുള്ള ക്ളാസ്സ് മുറികളും സ്മാർട്ട് റൂമുകളും ഉണ്ട്.കുട്ടികളുടെകായികവും
മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
പാഠ്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു. ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഓരോ വിഷയങ്ങളിലും കൂടുതൽ അറിവ് നേടാൻ സാധിക്കുന്നു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | Rev Sr അൽഫോൻസ | 1994-1999 |
2 | Rev Sr. ലീമ | 1999-2003 |
3 | Rev Sr. ഷൈനി | 2003-2006 |
4 | Rev Sr. ഇലക്റ്റ | 2006-2009 |
5 | Rev Sr. ലീജ | 2009-2013 |
6 | Rev Sr. സെനോമ്പി | 2013-2017 |
7 | Rev. Sr. Shiny | 2017- |
അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1. | Sr. ഷൈനി | HM |
2. | ദീപ ജോസഫ് | UPST |
3. | മോളി C O | UPST |
4. | ടിനു ജോൺ ബോസ് | UPST |
5. | നിഷ ആന്റണി | UPST |
6. | ഹൈന CA | UPST |
7. | നിഷ P ജോൺ | UPST |
8 | സിജി M J | LPST |
9 | ലിഷ ജയ്മോൻ | UPST |
10 | ഹെലന ബിന്ദു | LPST |
11 | ലിഷ മോൾ | LPST |
12 | ത്രെസ ദീപ്തി | UPST |
13 | ചിഞ്ചു ഈസ്സി | LPST |
14 | Sr ജോളി | LPST |
15 | സെലിൻ PJ | LPST |
16 | സ്റ്റേഫി കാലിസ്റ്റർ | LPST |
17 | മേരി ജോസമി | LPST |
18 | ആനി ഇന്ദു | KG |
19 | റെജീന ഷീബ | KG |
20 | മേരി KJ | KG |
നേട്ടങ്ങൾ
ഉപജില്ലാകലോൽസവത്തിൽ Agrade നേടി.
- ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആരോഗ്യമേഖലയിലു० വിദ്യഭ്യാസമേഖലയിലു० പൂർവവിദ്യാർത്ഥികൾ ८പവർത്തിച്ചുവരുന്നു
Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തായി scacred Heart പള്ളിയുടെ സമീപത്തായി OLFEMUP School സ്ഥിതി ചെയുന്നു..
|}