"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 110: വരി 110:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
മുൻസാരഥികൾ
!ക്രമനമ്പർ  
!ക്രമനമ്പർ  
!പേര്  
!പേര്  
!വർഷം
!കാലഘട്ടം
!ഫോട്ടോ
|-
|-
|1
|1
|Rev. Sr. അൽഫോൻസ  
|Rev Sr അൽഫോൻസ  
|1994-1999
|1994-1999
|
|-
|-
|2
|2
|Rev. Sr. ലീമ
|Rev Sr. ലീമ  
|1999-2003
|1999-2003
|
|-
|-
|3
|3
|Rev. Sr. ഷൈനി  
|Rev Sr. ഷൈനി  
|2003-2006
|2003-2006
|
|-
|-
|4
|4
|Rev. Sr. ഇലക്റ്റ  
|Rev Sr. ഇലക്റ്റ  
|2006-2009
|2006-2009
|
|-
|-
|5
|5
|Rev. Sr. ലീജ  
|Rev Sr. ലീജ  
|2009-2013
|2009-2013
|
|-
|-
|6
|6
|Rev. Sr. സെനോമ്പി  
|Rev Sr. സെനോമ്പി  
|2013-2017
|2013-2017
|
|-
|-
|7
|7
|Rev. Sr. ഷൈനി
|Rev. Sr. Shiny
|2017-
|2017-
|
|}
|}
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]





13:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ.
,
682007
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ0484 2248773
ഇമെയിൽolfemupskumbalanghi773@gmail.com
കോഡുകൾ
സ്കൂൾ കോഡ്26188 (സമേതം)
യുഡൈസ് കോഡ്32080800214
വിക്കിഡാറ്റQ99509517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളങ്ങി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ301
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷൈനി
പി.ടി.എ. പ്രസിഡണ്ട്വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ജോസഫ്
അവസാനം തിരുത്തിയത്
14-03-202226188olf


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലാണ് ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം.

ആമുഖം

1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.

ചരിത്രം

ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്. സേവനസന്നദ്ധതയും അർപ്പണമനോഭാവവും ഉള്ള സന്യാസിനിമാരുടെയും അധ്യാപകരുടെയും കഠിനപ്രയത്നം വഴി വിദ്യാസമ്പന്നരും മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നു. 25 വർഷങ്ങൾക്കു മുൻപ് അഞ്ചോളം അധ്യാപകരും നൂറ്റമ്പതോളം വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 23 അധ്യാപകരും 800 ഓളം വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു മാതൃകാ വിദ്യാലയം ആയി മാറിയിരിക്കുന്നു. ഈ സ്കൂളിന്റെ ശൈശവ കാലങ്ങളിൽ കുടുംബിനികൾ ആയ സ്ത്രീകൾക്കും അധ്യാപകർക്കും തയ്യൽ പോലുള്ള സ്വയം തൊഴിൽ പരിശീലനം നൽകിയിരുന്നു. യോഗ,കരാട്ടെ ചിത്രകല, വാദ്യോപകരണങ്ങൾ എന്നിവ സ്കൂളിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ കായിക മികവുകൾ പുറത്തേക്ക് കൊണ്ടു വരുന്നതിനായി പ്രഗത്‌ഭരായ അധ്യാപകർ പരിശീലനം നൽകി വരുന്നു.അദ്ധ്യാപകരുടേയും സന്യാസിനിമാരുടെയും ഐക്യത്തോടെ യുള്ള സേവനം ഈ വിദ്യാലയത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

1.LKG മുതൽ 7 വരെ ക്ളാസുകൾ ഉള്ള ഈ വിദ്യാലയത്തിൻ മുറ്റം ടൈൽ വിരിച്ച് ഉദ്യാനം നിർമ്മിച്ച് മനോഹരമാക്കിയിരിക്കുന്നു.വൃത്തിയുള്ള ക്ളാസ്സ് മുറികളും സ്മാർട്ട് റൂമുകളും ഉണ്ട്.കുട്ടികളുടെകായികവും

മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് &ഗൈഡ്സ്
  • സയൻസ് ക്ലബ്‌
  • പരിസ്ഥിതി ദിനാഘോഷം
  • സാമൂഹ്യശാസ്ത്ര
  • ക്ലബ്
  • ഗണിത ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • .

പ്രവർത്തനങ്ങൾ

പ്രവേശനോത്സാവം

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം, ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ തുടങ്ങിയവയും എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി.

20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.

രജത ജൂബിലി പ്രവർത്തനങ്ങൾ (2019-20)

OLFEMUP സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ബഹു. ഹൈബി ഈഡൻ MLA നിലവിളക്കിന് തിരികൊളുത്തി.

  • ലൈബ്രറി

കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്സ്‌ ലൈബ്രറികളുടെ ഉത്ഘാടനം കൊച്ചി ബഹു.മുൻ മേയർ ടോണി ചമ്മണി നിർവഹിച്ചു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 Rev Sr അൽഫോൻസ 1994-1999
2 Rev Sr. ലീമ 1999-2003
3 Rev Sr. ഷൈനി 2003-2006
4 Rev Sr. ഇലക്റ്റ 2006-2009
5 Rev Sr. ലീജ 2009-2013
6 Rev Sr. സെനോമ്പി 2013-2017
7 Rev. Sr. Shiny 2017-





നേട്ടങ്ങൾ

ഉപജില്ലാകലോൽസവത്തിൽ Agrade നേടി.

  • ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആരോഗ്യമേഖലയിലു० വിദ്യഭ്യാസമേഖലയിലു० പൂർവവിദ്യാർത്ഥികൾ ८പവർത്തിച്ചുവരുന്നു

Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തായി scacred Heart പള്ളിയുടെ സമീപത്തായി OLFEMUP School സ്ഥിതി ചെയുന്നു..

{{#multimaps:9.87387,76.28884|zoom=18}}