"എ.യു. പി. എസ്. അപ്പുപിള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

== ചരിത്രം ==
== ചരിത്രം ==
അപ്പുപ്പിള്ളയൂർ ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കർഷകനും ഗ്രാമവാസിയുമായ പെരിയപ്പിള്ള 1933ൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം ആരംഭിക്കുന്നത്. തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തൊഴിലിനും കച്ചവടത്തിനും വേണ്ടി അപ്പുപ്പിള്ള  എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അതിനാലാണ് ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന നാമം ലഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാൻ വേണ്ടിയാണ് 1933ൽ വിദ്യാലയം സ്ഥാപിക്കുന്നത്. അന്ന് ഈ വിദ്യാലയം ഒരു ഒറ്റമുറി തിണ്ണപള്ളിക്കൂടമായിരുന്നു. അപ്പു ആയിരുന്നു പ്രഥമ അധ്യാപകൻ.   
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. 

 1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.   

19:51, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു. പി. എസ്. അപ്പുപിള്ളയൂർ
വിലാസം
അപ്പുപിള്ളയൂർ

അപ്പുപിള്ളയൂർ
,
ഇരട്ടക്കുളം പി.ഒ.
,
678622
സ്ഥാപിതം01 - 05 - 1933
വിവരങ്ങൾ
ഫോൺ04923 272553
ഇമെയിൽaupsappupillayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്21357 (സമേതം)
യുഡൈസ് കോഡ്32060400608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ659
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. പ്രമോദ്
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
20-07-202221357

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

ചരിത്രം

വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്.

 1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

എ യു പി എസ്  അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹം അന്തരിച്ചപ്പോൾ മകനായ പി. കൃഷ്ണമൂർത്തി 1963ൽ മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു.  2015ൽ പി. കൃഷ്ണമൂർത്തി അവർകളുടെ മരണാന്തരം അദ്ദേഹത്തിന്റെ പത്നി വി. അംബിക മാനേജരായി ചുമതലയേറ്റു.

വർഷം പേര്
1933 - 1963 പെരിയപിള്ള
സ്ഥാപകൻ
1963 - 2015 പി. കൃഷ്ണമൂർത്തി
2015 മുതൽ വി. അംബിക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വർഷം പേര് ഫോട്ടോ
1933 - 1967 അപ്പു
1967 - 1977 ശങ്കുണ്ണി
1977 - 1985 നടരാജൻ
1985 - 1992 ശങ്കരൻ
1992 - 2002 സി .വി. ദ്വാരകനാഥൻ
2002 - 2015 എച് . നൂർജഹാൻ
2015 - 2015 യു. പുഷ്പലത
2015 - 2017 എം. ആർ. ശൈലേന്ദ്രി
2017 മുതൽ ആർ.പ്രമോദ്

അധ്യാപകർ - 2022 -2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.692005328991065, 76.7947339661287|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം