എ.യു. പി. എസ്. അപ്പുപിള്ളയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു. പി. എസ്. അപ്പുപിള്ളയൂർ
വിലാസം
അപ്പുപിള്ളയൂർ

അപ്പുപിള്ളയൂർ
,
ഇരട്ടക്കുളം പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 05 - 1933
വിവരങ്ങൾ
ഫോൺ04923 272553
ഇമെയിൽaupsappupillayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്21357 (സമേതം)
യുഡൈസ് കോഡ്32060400608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ659
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. പ്രമോദ്
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

ചരിത്രം

വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.കൂടുതലറിയാൻ

മാനേജ്മെന്റ്

പെരിയപിള്ള

പി. കൃഷ്ണമൂർത്തി

വി. അംബിക

മുൻ സാരഥികൾ

1933ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.. കൂടുതലറിയാൻ

അധ്യാപകർ - 2022 -2023

ക്രമ നമ്പർ പേര് തസ്തിക ചിത്രം
1
2
3
4
5
6
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം