"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക് എന്ന താൾ എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|NSSHS Pullikkanakku}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുള്ളിക്കണക്ക്
|സ്ഥലപ്പേര്=പുള്ളിക്കണക്ക്
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36059
|സ്കൂൾ കോഡ്=36059
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=Q87478735
| സ്കൂൾ വിലാസം= പുളളിക്കണക്ക് പി.ഒ, <br/>കായംകുളം
|യുഡൈസ് കോഡ്=32110600603
| പിൻ കോഡ്= 690537
|സ്ഥാപിതദിവസം=06
| സ്കൂൾ ഫോൺ= 04792438245
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= pullikkanakkunsshs@gmail.com  
|സ്ഥാപിതവർഷം=1955
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=പുള്ളിക്കണക്ക്
| ഉപ ജില്ല= കായംകുളം
|പോസ്റ്റോഫീസ്=പുള്ളിക്കണക്ക്
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=690537
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2438245
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി  സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ ഇമെയിൽ=pullikkanakkunsshs@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി.സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
|ഉപജില്ല=കായംകുളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=23
| ആൺകുട്ടികളുടെ എണ്ണം= 243
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 235
|നിയമസഭാമണ്ഡലം=കായംകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 528
|താലൂക്ക്=കാർത്തികപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 23
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= Thara Chandran
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= Shaji.K
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=456.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=362
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=താരാചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി
|സ്കൂൾ ചിത്രം=36059_-1.jpg
|size=350px
|caption=
|ലോഗോ=36059_-2.jpg
|logo_size=50px
}}
}}


വരി 41: വരി 66:


== ചരിത്രം ==
== ചരിത്രം ==
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം  1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം  1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു.
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു.
തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു.  ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. ഗീത. എൻ
തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു.  ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ
പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 62: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പുള്ളിക്ക്ണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ  അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.
പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ  അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.


==സ്കൂളിന്റെ മുൻ മാനേജർമാർ :==
==സ്കൂളിന്റെ മുൻ മാനേജർമാർ :==
2007- 08
1997-2022 ശ്രീ. രാമചന്ദ്രൻ പിളള
2008 - 09


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 110:
|ഇന്ദിരാദേവി. റ്റി
|ഇന്ദിരാദേവി. റ്റി
|-
|-
|1970-72
|1970-1972
|പൊന്നമ്മ. കെ.കെ
|പൊന്നമ്മ. കെ.കെ
|-
|-
വരി 95: വരി 119:
|ഗോപാലപിളള
|ഗോപാലപിളള
|-
|-
|1985-19986
|1985-1986
|സുകുമാരപിളള
|സുകുമാരപിളള
|-
|-
വരി 108: വരി 132:
|-
|-
|2008-2010
|2008-2010
| സുഭദ്രക്കുട്ടി. എ.സ്
| സുഭദ്രക്കുട്ടി. എസ്
|-2010-2011
|-2010-2011
| 2010-
| 2010-2012
| ഗീത. എൻ
| ഗീത. എൻ
|-
|2012-2015
|ഷീല. വി
|-
|2015-
|താരാചന്ദ്രൻ
|-
|-
|}
|}
വരി 138: വരി 168:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
* കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:9.165484, 76.522865|zoom=12}}
----
|}
{{#multimaps:9.168703291310642, 76.52524889962963|zoom=18}}
|}
<!--visbot  verified-chils->-->
 
<!--visbot  verified-chils->

22:25, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
വിലാസം
പുള്ളിക്കണക്ക്

പുള്ളിക്കണക്ക്
,
പുള്ളിക്കണക്ക് പി.ഒ.
,
690537
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0479 2438245
ഇമെയിൽpullikkanakkunsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36059 (സമേതം)
യുഡൈസ് കോഡ്32110600603
വിക്കിഡാറ്റQ87478735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ598
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരാചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി
അവസാനം തിരുത്തിയത്
07-02-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.

ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്‍ച‍‍‍‍‍

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

സ്കൂളിന്റെ മുൻ മാനേജർമാർ :

1997-2022 ശ്രീ. രാമചന്ദ്രൻ പിളള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1955 -1958 പരമേശ്വരൻ ഉണ്ണിത്താൻ
1958-1964 ഗോപാലകൃഷ്ണപിളള
1964-1968 വിജയമ്മ. ജെ
1968-1970 ഇന്ദിരാദേവി. റ്റി
1970-1972 പൊന്നമ്മ. കെ.കെ
1972-1976 സരസ്വതിക്കുഞ്ഞമ്മ
1976-1985 ഗോപാലപിളള
1985-1986 സുകുമാരപിളള
1986-2006 രമാദേവിയമ്മ.എം.ഡി
2006-2007 സരസ്വതിയമ്മ. കെ.പി
2007-2008 തങ്കമണി. ആർ
2008-2010 സുഭദ്രക്കുട്ടി. എസ്
2010-2012 ഗീത. എൻ
2012-2015 ഷീല. വി
2015- താരാചന്ദ്രൻ


മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്

മറ്റ് കണ്ണികൾ

കായംകുളം



വഴികാട്ടി

  • കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:9.168703291310642, 76.52524889962963|zoom=18}}