സഹായം Reading Problems? Click here


എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(36059 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
സ്കൂൾ ചിത്രം
സ്ഥാപിതം 06-06-1955
സ്കൂൾ കോഡ് 36059
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുള്ളിക്കണക്ക്
സ്കൂൾ വിലാസം പുളളിക്കണക്ക് പി.ഒ,
കായംകുളം
പിൻ കോഡ് 690537
സ്കൂൾ ഫോൺ 04792438245
സ്കൂൾ ഇമെയിൽ pullikkanakkunsshs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല കായംകുളം

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.സ്കൂൾ
ഹൈസ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 243
പെൺ കുട്ടികളുടെ എണ്ണം 235
വിദ്യാർത്ഥികളുടെ എണ്ണം 528
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Thara Chandran
പി.ടി.ഏ. പ്രസിഡണ്ട് Shaji.K
14/ 08/ 2018 ന് Nsshsplku
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.

ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. ഗീത. എൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

പുള്ളിക്ക്ണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

സ്കൂളിന്റെ മുൻ മാനേജർമാർ :

2007- 08 2008 - 09

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1955 -1958 പരമേശ്വരൻ ഉണ്ണിത്താൻ
1958-1964 ഗോപാലകൃഷ്ണപിളള
1964-1968 വിജയമ്മ. ജെ
1968-1970 ഇന്ദിരാദേവി. റ്റി
1970-72 പൊന്നമ്മ. കെ.കെ
1972-1976 സരസ്വതിക്കുഞ്ഞമ്മ
1976-1985 ഗോപാലപിളള
1985-19986 സുകുമാരപിളള
1986-2006 രമാദേവിയമ്മ.എം.ഡി
2006-2007 സരസ്വതിയമ്മ. കെ.പി
2007-2008 തങ്കമണി. ആർ
2008-2010 സുഭദ്രക്കുട്ടി. എ.സ്
2010- ഗീത. എൻ


Links 1.gif

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ

എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്

മറ്റ് കണ്ണികൾ

കായംകുളം



വഴികാട്ടി