"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|N.S.S.H.S.S Manakkad}}
{{prettyurl|N.S.S.H.S.S Manakkad}}
{{Infobox School|ചിത്രംE:\Documents and Settings\che\Desktop\imageIMG_7110 (WinCE) = )
{{Infobox School
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മണക്കാട്  
പേര്=എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട്|
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
സ്ഥലപ്പേര്=മണക്കാട്|
|റവന്യൂ ജില്ല=ഇടുക്കി
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
|സ്കൂൾ കോഡ്=29019
റവന്യൂ ജില്ല=ഇടുക്കി|
|എച്ച് എസ് എസ് കോഡ്=6020
സ്കൂൾ കോഡ്=29019|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32090700709
സ്ഥാപിതവർഷം=1928|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട്, മണക്കാട്, പി.ഒ, <br/>തൊടുപുഴ|
|സ്ഥാപിതമാസം=
പിൻ കോഡ്=685608 |
|സ്ഥാപിതവർഷം=1953
സ്കൂൾ ഫോൺ=04862202431|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=29019nsshs@gmail.com|
|പോസ്റ്റോഫീസ്=മണക്കാട്  
സ്കൂൾ വെബ് സൈറ്റ്=ഇല്ല|
|പിൻ കോഡ്=ഇടുക്കി ജില്ല  685608
ഉപ ജില്ല=തൊടുപുഴ|
|സ്കൂൾ ഫോൺ=04862 202226
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=manakkadnsshss@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -  -->
|ഉപജില്ല=തൊടുപുഴ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മണക്കാട് പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കൻഡറി സ്കൂൾ / ‍-->
|വാർഡ്=7
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കൻഡറി സ്കൂൾ|
|നിയമസഭാമണ്ഡലം=തൊടുപുഴ
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=തൊടുപുഴ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
ആൺകുട്ടികളുടെ എണ്ണം=300|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=197|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=497|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=29|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=എൻ.എസ്.ജയശ്രി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ബീ.ഗീത |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=മോഹനൻ പി.ജി|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=103|
|സ്കൂൾ തലം=5 മുതൽ 12 വരെ
|ഗ്രേഡ്=7|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=dais.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=470
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ലെനിൻ
|സ്കൂൾ ചിത്രം=dais.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
NSS HSS Manakkad
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൊടുപുഴ  താലൂക്കിൽ  മണക്കാട്  പഞ്ചായത്തിലെ 7-)ം  വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽL.Pവിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.


ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട് തൊടുപുഴയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക ചരിത്രത്തിൽ ഒരു സമുന്നത സ്ഥാനം വഹിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിപത്മകുുമാ൪നുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിപത്മകുുമാ൪നുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



21:19, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്

മണക്കാട് പി.ഒ.
,
ഇടുക്കി ജില്ല 685608
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04862 202226
ഇമെയിൽmanakkadnsshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29019 (സമേതം)
എച്ച് എസ് എസ് കോഡ്6020
യുഡൈസ് കോഡ്32090700709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു പി
പ്രധാന അദ്ധ്യാപികശശികല എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ലെനിൻ
അവസാനം തിരുത്തിയത്
30-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ7)0 വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽ L.P വിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.Sആയി ഉയറ്ത്തി.

ഇത് മനോഹരമായ ഗ്രാമമാണ് . ഇവിടത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മണക്കാട് നരസിംഹസ്വാമി ക്ഷേത്രം. ഇടൂക്കിയിലെ ഏക നരസിംഹസ്വാമി ക്ഷേത്രമാണിത് . വളരെ പഴക്കമൂള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. മണക്കാട് പഞ്ചായത്തിലുള്ള ഒരൂ സ്കൂളാണ് എൻ. എസ്. എസ്. എച്ച്. എസ്. എസ് സ്കൂൾ .

ഇവിടെ ആകെ 523 കുട്ടികൾ ഉണ്ട്  .  ഇതിൽ 309 ആൺകുട്ടികളും 214 പെൺകുട്ടികളും  ആണ്.

ഇവിടെ 5 മുതല് 12 വരെ ക്ലാസുകൾ ഉണ്ട്.H.S വിഭാഗത്തില് 163കുട്ടികൾ പഠിക്കുന്നു ഈ സ്കുളിൽ സയൻസ്,സോഷ്യൽ,കണക്ക്,പരിസ്ഥിതി,ഹെൽത്ത് ,ഐ.ടി,മലയാളം എന്നീക്ലബ്ബുകൾ ഉണ്ട്.ജില്ലാ എസ് സ്ഥാന മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ഈസ്കൂളിന് കിട്ടിയിട്ടുണ്ട്. ഇവിടെ 5 കമ്പ്യൂട്ടറുകളാണ് നിലവിലുള്ളത്. ഈ സ്കുളിൽ31ഓളം ടീച്ചർമാർ പഠിപ്പിക്കുന്നുണ്ട് ഇവിടെ എല്ലാ വർഷവും95%ത്തിൽ കൂടുതൽ S S L Cവിജയശതമാനം ഉണ്ട് .സാക്ഷരതയിൽ ഉയർന്നനിലവാരവും ഉന്നതമൂല്യവും പുലർത്തി വരുന്നവരാണ് മണക്കാട് നിവാസികൾ.ഭാഷ യിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഈ നാട്ടുകാർ വളരെ നിഷ്കളങ്കരുമാണ്.പ്രഗത്ഭന്മാരായ പൂർ വ്വ വിദ്യാർത്ഥികളെക്കൊണ്ട് ധന്യമാണ് മണക്കാട് N.S.S.H.SS സ്കൂൾ.സ്നേഹം,കരുണ,ദയ എന്നിവയ്ക്ക് മകു ടോദാഹരണങ്ങളായിരുന്നു ഇവിടത്തെ പൂർവാധ്യാപകർ.കെ.വി.ഗോപാലകൃഷ്ണൻ നായർ,നാരായണൻ നായ ർ എന്ന ഡ്രോയിംഗ് സർ എന്നിവരെ ഇന്നും ആരാധനയോടെ ഓർക്കുന്ന ശിഷ്യഗണങ്ങൾ ഇന്നാട്ടിലുണ്ട്.ലോകത്തിലെ വിനിധരാജ്യങ്ങളിൽ പൂർവവിദ്യാർധികൾ ജോലിനോക്കുന്നു.പഠന നിലവാരത്തിലും കലാ-കായികരംഗങ്ങളിലുംഉയർന്ന നിലവാരംപുലർത്തുന്നു ഈ സ്കൂൾ.തൊടുപുഴ രാമ മംഗലം റോഡിനരുകിലായി സ്ഥിതിചെയ്യുന്നു. ശാന്തമായൊഴുകുന്ന തൊടുപുഴയാറ് ഈ ഗ്രാമത്തിനു മനോഹാരിതയ്ക് മാററ് കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

1ഏക്കർ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടർലാബിൽ ഇപ്പോൾ‌ 5 കമ്പ്യൂട്ടറുകളാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്.എസ്.കോർപറേറ്റ് മാനേജ്മെന്റ്ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

വർഷം പ്രധാനാദ്ധ്യാപകൻ
1928 സി.കെ.പരമേശ്വര പിളള -
1939- 48 എം.എസ്.പത്മനാഭ൯ നായ൪
1942 - 51 (വിവരം ലഭ്യമല്ല)
1960 നാരായണ കൈമൾ
1961 അന്നമ്മ സി.ററി
1965-1981 ഗോപാലകൃഷ്ണ൯ നായ൪ .പി.ആർ
1982 സരോജനി അമ്മ.കെ
1982 കെ.വി.ശ്വനാഥകുറുപ്പ്
1983 -84 കെ.സരോജനി അമ്മ
1985 പി.ഗോപാലൻ നായ൪
1986 പി.നാരിയണക്കുറുപ്പ്
1987 കെ.എൽ.തങ്കമ്മ
1988 എം.ആറ്‍.നാരായണ൯ നായ൪
1989 അരുന്ധതി അമ്മ
1990-1993 എൻ.ജെ.രാധാമണി അമ്മ
1994-1998 എൻ.അമ്മിണിക്കുട്ടി അമ്മ
1998 പി.തുളസിയമ്മ
1999 കെ.ജയ
2000 പി.വിജയലക്ഷ്മി
2001-2002 കെ.എൻ.മണി
2003 പി.രത്നമ്മ,സി.വൽസലകുമാരി
2004-2005 ജി.പ്രസന്നകുമാർ
2006 എൻ.രാധാക്ൃഷ്ണൻ നായർ
2007 ജഗദമ്മ 2007-2008} ശോഭ} 2008-2009} എം.പി.ഷീല} 2009-2010} വി.ഗീതാകുമാരി} 2010-2011} ബി.ഗീത} 2011-2012}

സി.ആർ.സുരേഷ് ബി.ലതാകുമാരി, (2013-2014) മിനി . സി.ആർ (2014-2015) ആനിയമ്മ (2015-2016) ബി.ഗീത (2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോ.ദാമോധരൻ.തോപ്പിൽ.അനസ്തെഷ്യസ്പെഷ്യലിസ്ററ്

രാമക്റഷ്ണൻ, ഓഴിയാരത്ത്.പ്ളാസ്ററിക് സറ്‍ജറി ചീഫ് കോട്ടയം

ബിഷപ്പ് മാർ തോമസ് അത്താനിയോസിസ്

റവ. ഫാ.സ്കറിയ

റവ. ഫാ.ജോസഫ്

കെ.നാരായണൻ ഉണ്ണി (I.S.S) ഡെ.ഡയറക്ടറ്.ജനറൽ. ഇന്ത്യ.ഗവ.മിനിസ്ട്രി ഒഫ്.സ്ററാറററിസ്ടിക്സ്

Rtd.പ്റഫസർ .രാമക്റഷ്ണൻ വിക്ടോറി.കോളെജ്

Rtd.‍‍ഡി.ഈ.ററി .ഗോപിനാഥ കയ്മൾ

കെ.പി.ചന്ദ്രഹാസൻ.സീനിയർ മാനേജർ.ഫെഡറൽ ബാങ്ക്.

പി.ഗോപാലക്റഷ്ണൻ.വ്യവസായ പ്റമുഖൻ.തൊടുപുഴ

{{#multimaps: 8.5257835,76.9348241 | zoom=12 }}

ഗൂഗിൾ മാപ്പ് : തൊടുപുഴ-രാമമംഗലം റോഡ് സമീപം,