"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=|
പേര്=|
സ്ഥലപ്പേര്=എടക്കഴിയൂര്‍|
സ്ഥലപ്പേര്=എടക്കഴിയൂർ|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂ൪|
റവന്യൂ ജില്ല=തൃശൂ൪|
സ്കൂള്‍ കോഡ്=24076|‌‌‌‌‌‌‌‌‌‌‌‌
സ്കൂൾ കോഡ്=24076|‌‌‌‌‌‌‌‌‌‌‌‌
സ്ഥാപിതദിവസം=1968|
സ്ഥാപിതദിവസം=1968|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1968|
സ്കൂള്‍ വിലാസം=എസ് എസ് എം എച്ച് എസ് എടക്കഴിയൂര്‍, <br/>തൃശൂ൪|
സ്കൂൾ വിലാസം=എസ് എസ് എം എച്ച് എസ് എടക്കഴിയൂർ, <br/>തൃശൂ൪|
പിന്‍ കോഡ്=680515 |
പിൻ കോഡ്=680515 |
സ്കൂള്‍ ഫോണ്‍=04872615881|
സ്കൂൾ ഫോൺ=04872615881|
സ്കൂള്‍ ഇമെയില്‍=എസ് എസ് എം എച്ച് എസ് @gmail.com|
സ്കൂൾ ഇമെയിൽ=എസ് എസ് എം എച്ച് എസ് @gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ചാവക്കാട്|
ഉപ ജില്ല=ചാവക്കാട്|
<!-- എയ്ഡഡ് -->
<!-- എയ്ഡഡ് -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌ / ഇംഗ്ലഷ്‍ |-
മാദ്ധ്യമം=മലയാളം‌ / ഇംഗ്ലഷ്‍ |-
ആൺകുട്ടികളുടെ എണ്ണം=727|
ആൺകുട്ടികളുടെ എണ്ണം=727|
പെൺകുട്ടികളുടെ എണ്ണം=668|
പെൺകുട്ടികളുടെ എണ്ണം=668|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1395|
വിദ്യാർത്ഥികളുടെ എണ്ണം=1395|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=വി ഒ ജെയിംസ് |
പ്രധാന അദ്ധ്യാപകൻ=വി ഒ ജെയിംസ് |
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ മാസ്ററര്‍|
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ മാസ്ററർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=2|
ഗ്രേഡ്=2|
സ്കൂള്‍ ചിത്രം=.jpg‎|
സ്കൂൾ ചിത്രം=.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂ൪  ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  സീതി സാഹിബ് മെമ്മോറിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ .
തൃശൂ൪  ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
        
        


വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ
സാഹിബ്  പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍‍ ഫിഷറീസ് ഹൈസ്കൂള്‍‍‍‍,എടക്കഴിയൂര്‍‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍‍‍ന്നു വിഴുകുയും തുടര്‍‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും  ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജര്‍‍‍ ആര്‍.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
സാഹിബ്  പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുൾ നടത്തിപ്പ് പ്ര യാസകരമാവുകയും  ചെയ്തു. ഈ സാഹചര്യ ത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
        
        


സ്കൂളിന്റെ  ആരംഭശയില്‍ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ല്‍ മാനേജര്‍‍‍ ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടര്‍ സയന്‍സും മെഡിക്കല്‍ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വര്‍ഷത്തില്‍ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂള്‍ പടിപടിയായി ഉയര്‍ന്നു വന്നു. ഈ ഹൈസ്കൂളില്‍‍‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയില്‍ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോള്‍ 50ാം വര്‍ഷത്തില്‍ കടന്നിരിക്കുന്നു.  
സ്കൂളിന്റെ  ആരംഭശയിൽ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ൽ മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടർ സയൻസും മെഡിക്കൽ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വർഷത്തിൽ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂൾ പടിപടിയായി ഉയർന്നു വന്നു. ഈ ഹൈസ്കൂളിൽ‍‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയിൽ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോൾ 50ാം വർഷത്തിൽ കടന്നിരിക്കുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്ക ര്‍ 64 സെന്‍റ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളില്‍ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഒരു ഏക്ക 64 സെൻറ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*    റെഡ് ക്രോസ്
*    റെഡ് ക്രോസ്


*  ക്ലബ്  പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്  പ്രവർത്തനങ്ങൾ.
* ആര്‍ പി മൊയ്തുട്ടി ഫൗണ്ടേഷന്‍ ചാരിറ്റി  ക്ലബ്
* ആർ പി മൊയ്തുട്ടി ഫൗണ്ടേഷൻ ചാരിറ്റി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*ഗാന്ധി ദര്‍ശന്‍
*ഗാന്ധി ദർശൻ
*ഹെല്‍ത്ത്   ക്ലബ്
*ഹെൽത്ത്   ക്ലബ്
*  ഐ ടി ക്ലബ്
*  ഐ ടി ക്ലബ്
*സോഷ്യല്‍ ക്ലബ്
*സോഷ്യൽ ക്ലബ്


== മാനേജ്മെന്റ്==   
== മാനേജ്മെന്റ്==   
മാനേജര്‍ ‍ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ  മക്കളായ ‍ആര്‍.പി.ബഷീര്‍‍ആര്‍.പി. സിദ്ധിഖ്,  ഡോ.‍ആര്‍.പി.അബ്ദുള്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീല്‍ സ്കൂള്‍‍‍‍ പ്രവര്‍ത്തനങ്ങള്‍ സുഖമായി മുന്നോട്ട് പോകുന്നു.
മാനേജർ ‍ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ  മക്കളായ ‍ആർ.പി.ബഷീർ‍ആർ.പി. സിദ്ധിഖ്,  ഡോ.‍ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ‍‍‍ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 82: വരി 82:
|-
|-
|1969-72
|1969-72
| ഇന്‍ ചാര്‍ജ്ജ്
| ഇൻ ചാർജ്ജ്
|-
|-
|1972-87
|1972-87
വരി 88: വരി 88:
|-
|-
|1987-1998
|1987-1998
|രമണി ടീച്ചര്‍
|രമണി ടീച്ചർ
|-
|-
|1998-2000
|1998-2000
വരി 94: വരി 94:
|-
|-
|2000-2004
|2000-2004
|ശാന്ത ടീച്ചര്‍
|ശാന്ത ടീച്ചർ
|-
|-
|2004-2007
|2004-2007
വരി 100: വരി 100:
|-
|-
|2007-2008
|2007-2008
|നിര്‍മ്മലാദേവി ടീച്ചര്‍
|നിർമ്മലാദേവി ടീച്ചർ
|-
|-
|2008-2011
|2008-2011
|വത്സല ടീച്ചര്‍"1"
|വത്സല ടീച്ചർ"1"






== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 113: വരി 113:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 16 ന് തൊട്ട് ത്തില്‍ നിന്നും 5കി.മി. അകലത്തായി റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 16 ന് തൊട്ട് ത്തിൽ നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* നിന്ന്  20 കി.മി.  അകലം
* നിന്ന്  20 കി.മി.  അകലം
വരി 125: വരി 125:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

03:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
പ്രമാണം:.jpg
വിലാസം
എടക്കഴിയൂർ

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ,
തൃശൂ൪
,
680515
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ04872615881
ഇമെയിൽഎസ് എസ് എം എച്ച് എസ് @gmail.com
കോഡുകൾ
സ്കൂൾ കോഡ്24076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ / ഇംഗ്ലഷ്‍
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി ഒ ജെയിംസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂ൪ ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.


സ്കൂളിന്റെ ആരംഭശയിൽ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ൽ മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടർ സയൻസും മെഡിക്കൽ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വർഷത്തിൽ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂൾ പടിപടിയായി ഉയർന്നു വന്നു. ഈ ഹൈസ്കൂളിൽ‍‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയിൽ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോൾ 50ാം വർഷത്തിൽ കടന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്ക ർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവർത്തനങ്ങൾ.
  • ആർ പി മൊയ്തുട്ടി ഫൗണ്ടേഷൻ ചാരിറ്റി ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • സോഷ്യൽ ക്ലബ്

മാനേജ്മെന്റ്

മാനേജർ ‍ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ‍ആർ.പി.ബഷീർ, ‍ആർ.പി. സിദ്ധിഖ്, ഡോ.‍ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ‍‍‍ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-69 ബഹു. അബ്ദു മാഷ്
1969-72 ഇൻ ചാർജ്ജ്
1972-87 ഹാജി കെ. കമ്മുട്ടി മാഷ്)
1987-1998 രമണി ടീച്ചർ
1998-2000 ജോസ് മാഷ്
2000-2004 ശാന്ത ടീച്ചർ
2004-2007 തോമസ് മാഷ്
2007-2008 നിർമ്മലാദേവി ടീച്ചർ
2008-2011 വത്സല ടീച്ചർ"1"


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.