"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വേണുഗോപാലൻ എച്ച്
|പ്രധാന അദ്ധ്യാപകൻ=വേണുഗോപാലൻ എച്ച്
|പി.ടി.എ. പ്രസിഡണ്ട്=വിനീത് എൻ
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണപ്രഭ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ
|സ്കൂൾ ചിത്രം=21361School.jpg
|സ്കൂൾ ചിത്രം=21361Scchool22.jpeg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:


== കോവിഡ്കാല പ്രവർത്തനങ്ങൾ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് ''സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ|കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി]]. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.[[കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ]]
2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് ''സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ|കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി]]. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.[[എസ്. ബി. എസ്. ഓലശ്ശേരി/കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ|കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ]]''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ [[ആധുനിക ക്ലാസ് മുറികൾ]], കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി  ഉയർത്തിയിട്ടുണ്ട് .
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി  ഉയർത്തിയിട്ടുണ്ട് .


==പ്രീ പ്രൈമറി ==
==പ്രീ പ്രൈമറി ==
വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.  
വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.  


പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും [[പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ|ശിശു -സൗഹൃദ]]<nowiki/>പരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.[[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി|കൂടുതൽ]]   
പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ|ശിശു -സൗഹൃദ]]<nowiki/>പരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.[[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി|കൂടുതൽ]]   
=='''സ്റ്റാഫ്'''==
=='''സ്റ്റാഫ്'''==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 92: വരി 92:
|
|
|ഹെഡ്മാസ്റ്റർ
|ഹെഡ്മാസ്റ്റർ
|  
|[[പ്രമാണം:21361vg.jpg|50px|center|]]   
|-
|-
|2
|2
|കനകദാസൻ പി
|കനകദാസൻ പി
|6B
|
|
|
| [[പ്രമാണം:21361kak.png|50px|center|]]
|  
|-
|-
|3
|3
വരി 134: വരി 134:
|ഗുരുപ്രഭ ജി
|ഗുരുപ്രഭ ജി
|1
|1
|  
|ഉച്ചഭക്ഷണം
|[[പ്രമാണം:21361guru.jpg|50px|center|]]
|[[പ്രമാണം:21361guru.jpg|50px|center|]]
|-
|-
വരി 146: വരി 146:
|ശരണ്യ.ഡി
|ശരണ്യ.ഡി
|3A
|3A
|
|ഉച്ചഭക്ഷണം
| [[പ്രമാണം:21361sara.jpg|50px|center|]]   
| [[പ്രമാണം:21361sara.jpg|50px|center|]]   
|-
|-
വരി 152: വരി 152:
|സജീവ് കുമാർ വി
|സജീവ് കുമാർ വി
|7 B
|7 B
|  
|നല്ലപാഠം കോർഡിനേറ്റർ
|[[പ്രമാണം:21361saj.jpg|50px|center|]]  
|[[പ്രമാണം:21361saj.jpg|50px|center|]]  


വരി 165: വരി 165:
|ശരണ്യ.പി
|ശരണ്യ.പി
|7
|7
|
|ശാസ്ത്രരംഗം കൺവീനർ
| [[പ്രമാണം:21361saranyap.jpeg|50px|center|]]
| [[പ്രമാണം:21361saranyap.jpeg|50px|center|]]
|-
|-
വരി 171: വരി 171:
|ജിതിൻ ആർ
|ജിതിൻ ആർ
|4
|4
|
|സീഡ് കോർഡിനേറ്റർ
|[[പ്രമാണം:21361jithin.jpeg|50px|center|]]
|[[പ്രമാണം:21361jithin.jpeg|50px|center|]]
|-
|-
വരി 196: വരി 196:
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട്
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട്
[[സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത|ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.]]
[[എസ്. ബി. എസ്. ഓലശ്ശേരി/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത|ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 232: വരി 232:
|-
|-
|2
|2
|[[സന്തോഷ് കുമാർ കെ]]
|[[എസ്. ബി. എസ്. ഓലശ്ശേരി/സന്തോഷ് കുമാർ കെ|സന്തോഷ് കുമാർ കെ]]
|സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ  
|സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ  
|ഡാൻസ് കൊറിയോഗ്രാഫർ,  മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
|ഡാൻസ് കൊറിയോഗ്രാഫർ,  മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
വരി 238: വരി 238:
|-
|-
|3
|3
|[[അനീഷ് ഇല്ലത്തുപറമ്പ്]]
|[[എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ്|അനീഷ് ഇല്ലത്തുപറമ്പ്]]
|അത്/ലറ്റ്
|അത്/ലറ്റ്
|2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ  
|2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ  
വരി 245: വരി 245:
|-
|-
|4
|4
|[[ബി.പവിത്രൻ]]
|[[എസ്. ബി. എസ്. ഓലശ്ശേരി/ബി.പവിത്രൻ|ബി.പവിത്രൻ]]
|ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
|ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
|2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
|2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
വരി 254: വരി 254:
== ചിത്രശാല ==
== ചിത്രശാല ==
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ.
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ.
[[2019-2020]] * [[2020-2021]] * [[2021-2022]] * * [[2022-2023]] *
[[എസ്. ബി. എസ്. ഓലശ്ശേരി/2019-2020|2019-2020]] * [[എസ്. ബി. എസ്. ഓലശ്ശേരി/2020-2021|2020-2021]] * [[എസ്. ബി. എസ്. ഓലശ്ശേരി/2021-2022|2021-2022]] * * [[എസ്. ബി. എസ്. ഓലശ്ശേരി/2022-2023|2022-2023]] *


==പുറംകണ്ണികൾ==
==പുറംകണ്ണികൾ==

21:57, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി
,
ഓലശ്ശേരി പി.ഒ.
,
678551
സ്ഥാപിതം02 - 06 - 1950
വിവരങ്ങൾ
ഫോൺ0491 2965999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
യുഡൈസ് കോഡ്32060400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണപ്രഭ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ കെ
അവസാനം തിരുത്തിയത്
06-03-202421361


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ല[1]യിലെ കൊടുമ്പ് പഞ്ചായത്തിൽ[2] പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ[3] ഗാന്ധിജി[4] വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ[5] നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ചരിത്രം

കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ്[6] വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.കൂടുതൽ വായിക്കാൻ

അക്കാദമിക പ്രവർത്തനങ്ങൾ

കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കൊടുമ്പ്  പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

കോവിഡ്കാല പ്രവർത്തനങ്ങൾ

2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി ഉയർത്തിയിട്ടുണ്ട് .

പ്രീ പ്രൈമറി

വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.കൂടുതൽ

സ്റ്റാഫ്

ക്രമനമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 വേണുഗോപാലൻ.എച്ച് ഹെഡ്മാസ്റ്റർ
2 കനകദാസൻ പി 6B
3 ആർ.സതീഷ് 5A സേഫ്റ്റി ഓഫീസർ
4 മോഹനൻ ബി
5 ബിജു സി വി 2 B സ്റ്റാഫ് സെക്രട്ടറി
6 ഇന്ദുപ്രിയങ്ക വി 4 എസ് ആർ ജി കൺവീനർ
7 സ്മിത കെ 1 വിദ്യാരംഗം കൺവീനർ
8 ഗുരുപ്രഭ ജി 1 ഉച്ചഭക്ഷണം
9 സൌമ്യ എം വി 6 A വിദ്യാരംഗം കൺവീനർ
10 ശരണ്യ.ഡി 3A ഉച്ചഭക്ഷണം
11 സജീവ് കുമാർ വി 7 B നല്ലപാഠം കോർഡിനേറ്റർ
12 രാഗിണി സി 3
13 ശരണ്യ.പി 7 ശാസ്ത്രരംഗം കൺവീനർ
14 ജിതിൻ ആർ 4 സീഡ് കോർഡിനേറ്റർ
15 സുജിന ആർ 2
16 മഞ്ജുഷ.പി.നായർ 5

സ്കൂളും സോഷ്യൽ മീഡിയയും

വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ യൂട്യൂബ് ചാനൽ,സ്കൂൾ ബ്ലോഗ്,ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .

സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു. .അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...കൂടുതൽ

മികവുകൾ പത്രവാർത്തകളിലൂടെ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട് സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മാനേജ്‌മെന്റ്

ഒരു ഗവ എയിഡഡ് പ്രൈമറി വിദ്യാലയമാണ് എസ്. ബി. എസ്. ഓലശ്ശേരി.ഓലശ്ശേരി എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (OECT) കീഴിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. Reaching out to students program( ISRO) നല്ലപാഠം പ്രവർത്തനങ്ങൾ, സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.

സ്‍കോളർഷിപ്പ്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും മാധവവാര്യർ സ്‌കോളർഷിപ്പ്, കെ പി വേലായുധ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ നൽകി വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാണിക്കൻ മാസ്റ്റർ മെമ്മോറിയൽ സ്‌കോളർഷിപ്പ് നൽകിവരുന്നു. ഓരോ അധ്യയയന വർഷത്തിലും 5 മുതൽ 7 വരെ ക്ലാസ്സുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് കുമാരൻ നമ്പ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ,പാദവാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്,ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും ഭാസ്ക്കരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു

നേട്ടങ്ങൾ

സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ച ഭക്ഷണ പദ്ധതി

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.കൂടുതൽ വായിക്കാൻ.......

പൂർവ്വവിദ്യാർത്ഥി സംഘടന

നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് പൂർവ്വവിദ്യാർത്ഥി സംഘടന .2016 വർഷം മുതൽ ശക്തമായ രീതിയിൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാലയവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഓർഗനൈസേഷൻ ഫണ്ട് ശേഖരണത്തിലുമെല്ലാം ഈ സംഘടനയുടെ പങ്ക് വളരെ വലുതാണ്. 200-ൽ പരം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന "എസ്. ബി. എസ് പൂർവവിദ്യാർത്ഥികൾ " എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗങ്ങൾ എന്നും നമ്മുടെ വിദ്യാലയത്തിന് നല്ല മാതൃകകളാണ്. ഇന്നുവരെയുള്ള വിദ്യാലയ പുരോഗതിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ വിദ്യാലയ അംഗങ്ങളും മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല നേട്ടങ്ങൾ ചിത്രം
1 തിരുവാലത്തൂർ ശിവൻ മാരാർ വാദ്യ കലാകാരൻ
2 സന്തോഷ് കുമാർ കെ സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ ഡാൻസ് കൊറിയോഗ്രാഫർ, മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
3 അനീഷ് ഇല്ലത്തുപറമ്പ് അത്/ലറ്റ് 2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ

നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ

4 ബി.പവിത്രൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ 2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ

ചിത്രശാല

ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022 * * 2022-2023 *

പുറംകണ്ണികൾ

സ്കൂൾ പത്രം,ജൈവ വൈവിധ്യ പാർക്ക്,ഫുട്ബോൾ പരിശീലനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 യു.പി.പരമേശ്വരൻ 1950 -
2 ശ്രീധരൻ
3 സുകുമാരൻ
5 സഹദേവൻ 1990-1996
6 ഗംഗാധരൻ 1996-1999
7 സി. ഉണ്ണികൃഷ്ണൻ 1999 - 2002
8 കെ മുരളീധരൻ 2003 - 2015
9 പി. ആനന്ദവല്ലി 2016 - 2017
10 പി.വി. സേതുമാധവൻ 2017 - 2019-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
  • കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
  • തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ

{{#multimaps:10.72096,76.69862|zoom=18}}


അവലംബങ്ങൾ

"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=2169145" എന്ന താളിൽനിന്ന് ശേഖരിച്ചത്