"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂൾ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:10, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല പി.ഒ,
ആലപ്പുഴ
,
688524
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0478 2813234 , 2820724
ഇമെയിൽ34023alappuzha@gmail.com
4003snm@gmail.com
കോഡുകൾ
സ്കൂൾ കോഡ്34023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലെജ‍ുമോൾ
പ്രധാന അദ്ധ്യാപികറ‍ൂബി ഫാത്തിമ
അവസാനം തിരുത്തിയത്
11-01-2022SNMGBHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ  : '

  • |ശ്രീ.സജി എസ്
  • |ശ്രീമതി.ഷീജ പി
  • |ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ലില്ലി എം
  • രമണികുട്ടി
  • സിബി K ദയാനന്ദൻ
  • സുരേഷ് ബാബു
  • പ്രസന്നകുമാരി
  • ഉണ്ണി എ
  • പീറ്റർ കെ വി.
  • സരസമ്മ
  • മിനി എം
  • ജമ‍ുനാദേവി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.വയലാർ രാമവർമ്മ
  • ശ്രീമതി. ഗൗരിയമ്മ
  • ശ്രീ. A K ആന്റണി
  • ശ്രീ. വയലാർ രവി
  • ശ്രീ. ഐസക് മാടവന

വഴികാട്ടി

  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും 32 KM
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ എക്സ്റേ കവലയിൽ നിന്നും ചേർത്തല ബസ് സ്റ്റാൻഡിലെക്കുള്ള വഴിയിൽ ഒരു കിലോമീറ്റർ ദൂരത്ത്‌
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 1 km ദൂരം



{{#multimaps:9.68116, 76.34078|zoom=20}}