"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=478
|പെൺകുട്ടികളുടെ എണ്ണം 1-10=440
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക= മേഴ്‌സി മൈക്കിൾ
|പ്രധാന അദ്ധ്യാപിക= മേഴ്‌സി മൈക്കിൾ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി റെജി
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി മാത്യൂസ് കുളക്കാട്ടോലിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി റെജി
|സ്കൂൾ ചിത്രം=31066_1.jpg ‎|  
|സ്കൂൾ ചിത്രം=31066_1.jpg ‎|  
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
തേവർപറമ്പിൽ  കുഞ്ഞച്ചന്റേയും  പാറേമാക്കൽ ഗോവർണ്ണദോറിൻറേയും  രാമപുരത്തു  വാര്യരുടേയും  ലളിതാംബിക അന്തർജനത്തിന്റെയും  പുണ്യസ്പർശമേറ്റ രാമപുരത്തെ  പ്രശസ്തമായ  സരസ്വതീക്ഷേത്രമാണ്  ഈശോയുടെ  തിരുഹൃദയത്തിന്    പ്രത്യേകം  പ്രതിഷ്ഠിതമായ  സേക്രട്ട്  ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ.    രാമപുരത്തും    പരിസരപ്രദേശങ്ങളിലുമുളള  പെൺകുട്ടികളുടെ  സർവ്വതോന്മുഖമായ  പുരോഗതി  ലക്ഷ്യമാക്കി    1922 -ൽ  എസ്.  എച്ച്  ,  എൽ. പി.  സ്കൂൾ      പ്രവർത്തനം    തുടങ്ങി.  1924  -  ൽ  ഇതൊരു      മലയാളംമിഡിൽ  സ്കൂൾ  ആയി.    1949  -  ൽ    ഇത്    ഹൈസ്കൂൾ    ആയി  ഉയർത്തപ്പെട്ടു.  ഹൈസ്കൂ ളിന്റെ പ്രഥമ  ഹെഡ്മിസ്ട്രസ്  സിസ്റ്റർ  മരിയ  ഗൊരേത്തി  സി.എം.സി. ആയിരുന്നുസ്കൂളിനെ  അതിന്റെ  ബാലാരിഷ്ടതകളിൽ    നിന്നെല്ലാം    സംരക്ഷിക്കുവാനും    പുരോഗമനാത്മകമായ  പലപദ്ധതികളും  സ്കൂളിൽ  ഏർപ്പെടുത്തുവാനും    സിസ്റ്റർ മരിയ  ഗൊരേത്തിക്കു  സാധിച്ചു. 1972-ൽ ഹൈസ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു.1972-ലെ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സി. മരിയ ഗൊരേത്തി 1978-ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനത്ത് സി. റോസറിറ്റ നിയമിതയാകുകയും ചെയ്തു. 1990-വരെ സ്കൂളിനെ നയിച്ചത് സി. റോസറിറ്റയാണ്. വിദ്യാഭ്യാസം, കല, സ്പോർട്സ്, ഈ രംഗങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988-ലെ നാഷണൽ അവാർഡ് ജേതാവാകുവാൻ സി. റോസറിറ്റായ്ക്കു സാധിച്ചു.
തേവർപറമ്പിൽ  കുഞ്ഞച്ചന്റേയും  പാറേമാക്കൽ ഗോവർണ്ണദോറിൻറേയും  രാമപുരത്തു  വാര്യരുടേയും  ലളിതാംബിക അന്തർജനത്തിന്റെയും  പുണ്യസ്പർശമേറ്റ രാമപുരത്തെ  പ്രശസ്തമായ  സരസ്വതീക്ഷേത്രമാണ്  ഈശോയുടെ  തിരുഹൃദയത്തിന്    പ്രത്യേകം  പ്രതിഷ്ഠിതമായ  സേക്രട്ട്  ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ.     
 
രാമപുരത്തും    പരിസരപ്രദേശങ്ങളിലുമുളള  പെൺകുട്ടികളുടെ  സർവ്വതോന്മുഖമായ  പുരോഗതി  ലക്ഷ്യമാക്കി    1922 -ൽ  എസ്.  എച്ച്  ,  എൽ. പി.  സ്കൂൾ      പ്രവർത്തനം    തുടങ്ങി.  1924  -  ൽ  ഇതൊരു      മലയാളംമിഡിൽ  സ്കൂൾ  ആയി.    1949  -  ൽ    ഇത്    ഹൈസ്കൂൾ    ആയി  ഉയർത്തപ്പെട്ടു.  ഹൈസ്കൂ ളിന്റെ പ്രഥമ  ഹെഡ്മിസ്ട്രസ്  സിസ്റ്റർ  മരിയ  ഗൊരേത്തി  സി.എം.സി. ആയിരുന്നു. സ്കൂളിനെ  അതിന്റെ  ബാലാരിഷ്ടതകളിൽ    നിന്നെല്ലാം    സംരക്ഷിക്കുവാനും    പുരോഗമനാത്മകമായ  പലപദ്ധതികളും  സ്കൂളിൽ  ഏർപ്പെടുത്തുവാനും    സിസ്റ്റർ മരിയ  ഗൊരേത്തിക്കു  സാധിച്ചു. 1972-ൽ ഹൈസ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു.1972-ലെ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സി. മരിയ ഗൊരേത്തി 1978-ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനത്ത് സി. റോസറിറ്റ നിയമിതയാകുകയും ചെയ്തു. 1990-വരെ സ്കൂളിനെ നയിച്ചത് സി. റോസറിറ്റയാണ്. വിദ്യാഭ്യാസം, കല, സ്പോർട്സ്, ഈ രംഗങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988-ലെ നാഷണൽ അവാർഡ് ജേതാവാകുവാൻ സി. റോസറിറ്റായ്ക്കു സാധിച്ചു.

1990 മുതൽ 2002 വരെ സി.ജോലന്റാ C.M.C.ആയിരുന്നു ഈ സ്കൂളിന്റെ സാരഥി. 1999-ൽ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. 2002-ലെ നാഷണൽ അവാർഡിന് സി.ജോലന്റാ അർഹയായി. N.C.C., ഗൈഡിംഗ് ഇവ നല്ല നിലയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായികരംഗത്ത് ഈ സ്കൂളിനുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. ഇവിടെ കായികാദ്ധ്യാപിക ആയിരുന്ന സി. ജസ്റ്റിൻ C.M.C.1981-ലെ സംസ്ഥാന അവാർഡിന് അർഹയായി.

2002 മുതൽ 2006 വരെ ഈ സ്കൂളിനെ നയിച്ചത്. സി.എൽസി ജോസ് C.M.C. ആണ്. 2006 ൽ സി. എൽസി ജോസ് റിട്ടയർ ചെയ്ത ഒഴിവിൽ സി.റിയാ തെരേസ് CMC. നിയമിതയായി. 2007 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറി തൽസ്ഥാനത്ത് സി.ലില്ലി നിയമിതയായി. 2010 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറുകയും തൽസ്ഥാനത്ത് സി. റിയാ തെരേസ് നിയമിതയാകുകയും ചെയ്തു. സി. റിയാ തെരേസ് റിട്ടയർ ചെയ്ത ഒഴിവിൽ സി. മരിയ റോസ് 2018 ഏപ്രിൽ 1 ന് നിയമിതയായി. ഇപ്പോൾ 15 ഡിവിഷനുകളിലായി 495 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.
2002 മുതൽ 2006 വരെ ഈ സ്കൂളിനെ നയിച്ചത്. സി.എൽസി ജോസ് C.M.C. ആണ്. 2006 ൽ സി. എൽസി ജോസ് റിട്ടയർ ചെയ്ത ഒഴിവിൽ സി.റിയാ തെരേസ് CMC. നിയമിതയായി. 2007 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറി തൽസ്ഥാനത്ത് സി.ലില്ലി നിയമിതയായി. 2010 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറുകയും തൽസ്ഥാനത്ത് സി. റിയാ തെരേസ് നിയമിതയാകുകയും ചെയ്തു. സി. റിയാ തെരേസ് റിട്ടയർ ചെയ്ത ഒഴിവിൽ സി. മരിയ റോസ് 2018 ഏപ്രിൽ 1 ന് നിയമിതയായി. ഇപ്പോൾ 15 ഡിവിഷനുകളിലായി 495 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ഈ വിദ്യാലയത്തെയും ഇവിടെയുള്ള ഓരോ വ്യക്തിയേയും സ്നേഹവാത്സല്യങ്ങൾ നിർലോഭം നൽകി വളർത്തുന്ന റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ വിവിധ ആവശ്യങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന ശക്തമായ ഒരു P.T.A.ആണ് ഇവിടെയുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുണ്ട്.
 
ഈ വിദ്യാലയത്തെയും ഇവിടെയുള്ള ഓരോ വ്യക്തി യേയും സ്നേഹവാത്സല്യങ്ങൾ നിർലോഭം നൽകി വളർത്തുന്ന റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
 
സ്കൂളിന്റെ വിവിധ ആവശ്യങ്ങളിൽ സഹായഹസ്തവു മായി ഓടിയെത്തുന്ന ശക്തമായ ഒരു P.T.A.ആണ് ഇവിടെയുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:32, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
വിലാസം
രാമപുരം

രാമപുരം പി.ഒ.
,
686576
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0482 2260761
ഇമെയിൽshghsrpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31066 (സമേതം)
യുഡൈസ് കോഡ്32101200314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ440
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്ബെന്നി മാത്യൂസ് കുളക്കാട്ടോലിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി റെജി
അവസാനം തിരുത്തിയത്
19-01-2024HM-31066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

}}കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം എന്ന പുണ്യഭൂമിയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1949ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ എയിഡഡ് സ്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

തേവർപറമ്പിൽ കുഞ്ഞച്ചന്റേയും പാറേമാക്കൽ ഗോവർണ്ണദോറിൻറേയും രാമപുരത്തു വാര്യരുടേയും ലളിതാംബിക അന്തർജനത്തിന്റെയും പുണ്യസ്പർശമേറ്റ രാമപുരത്തെ പ്രശസ്തമായ സരസ്വതീക്ഷേത്രമാണ് ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.

രാമപുരത്തും പരിസരപ്രദേശങ്ങളിലുമുളള പെൺകുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി 1922 -ൽ എസ്. എച്ച് , എൽ. പി. സ്കൂൾ പ്രവർത്തനം തുടങ്ങി. 1924 - ൽ ഇതൊരു മലയാളംമിഡിൽ സ്കൂൾ ആയി. 1949 - ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂ ളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ഗൊരേത്തി സി.എം.സി. ആയിരുന്നു. സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നെല്ലാം സംരക്ഷിക്കുവാനും പുരോഗമനാത്മകമായ പലപദ്ധതികളും സ്കൂളിൽ ഏർപ്പെടുത്തുവാനും സിസ്റ്റർ മരിയ ഗൊരേത്തിക്കു സാധിച്ചു. 1972-ൽ ഹൈസ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു.1972-ലെ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സി. മരിയ ഗൊരേത്തി 1978-ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനത്ത് സി. റോസറിറ്റ നിയമിതയാകുകയും ചെയ്തു. 1990-വരെ സ്കൂളിനെ നയിച്ചത് സി. റോസറിറ്റയാണ്. വിദ്യാഭ്യാസം, കല, സ്പോർട്സ്, ഈ രംഗങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988-ലെ നാഷണൽ അവാർഡ് ജേതാവാകുവാൻ സി. റോസറിറ്റായ്ക്കു സാധിച്ചു.

1990 മുതൽ 2002 വരെ സി.ജോലന്റാ C.M.C.ആയിരുന്നു ഈ സ്കൂളിന്റെ സാരഥി. 1999-ൽ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. 2002-ലെ നാഷണൽ അവാർഡിന് സി.ജോലന്റാ അർഹയായി. N.C.C., ഗൈഡിംഗ് ഇവ നല്ല നിലയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായികരംഗത്ത് ഈ സ്കൂളിനുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. ഇവിടെ കായികാദ്ധ്യാപിക ആയിരുന്ന സി. ജസ്റ്റിൻ C.M.C.1981-ലെ സംസ്ഥാന അവാർഡിന് അർഹയായി.

2002 മുതൽ 2006 വരെ ഈ സ്കൂളിനെ നയിച്ചത്. സി.എൽസി ജോസ് C.M.C. ആണ്. 2006 ൽ സി. എൽസി ജോസ് റിട്ടയർ ചെയ്ത ഒഴിവിൽ സി.റിയാ തെരേസ് CMC. നിയമിതയായി. 2007 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറി തൽസ്ഥാനത്ത് സി.ലില്ലി നിയമിതയായി. 2010 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറുകയും തൽസ്ഥാനത്ത് സി. റിയാ തെരേസ് നിയമിതയാകുകയും ചെയ്തു. സി. റിയാ തെരേസ് റിട്ടയർ ചെയ്ത ഒഴിവിൽ സി. മരിയ റോസ് 2018 ഏപ്രിൽ 1 ന് നിയമിതയായി. ഇപ്പോൾ 15 ഡിവിഷനുകളിലായി 495 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ഈ വിദ്യാലയത്തെയും ഇവിടെയുള്ള ഓരോ വ്യക്തിയേയും സ്നേഹവാത്സല്യങ്ങൾ നിർലോഭം നൽകി വളർത്തുന്ന റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ വിവിധ ആവശ്യങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന ശക്തമായ ഒരു P.T.A.ആണ് ഇവിടെയുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലവും, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പൂട്ടർ ലാബും, സുസജ്ജമായ സയൻസ് ലാബും , പതിമൂവായിരത്തോളം പുസ്തകങ്ങളുളള ലൈബ്രറിയും ഈ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ് ക്ലബ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാ. ബർക്ക്മാൻസ് കുന്നുംപുറം ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ലോക്കൽ മാനേജർ റവ.ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ അച്ചനും .ഹെഡ്മിസ്ട്രസ് സി. മരിയ റോസ് സി.എം.സി. യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സി. മരിയ ഗൊരേത്തി - 1949 - 1978
  • സി. റോസറിറ്റാ - 1978 - 1990
  • സി. ജോലന്റാ - 1990 - 2002
  • സി. എൽസി ജോസ് - 2002 - 2006
  • സി.റിയാ തെരേസ് - 2006 - 2007
  • സി.ലില്ലി - 2007 - 2010
  • സി.റിയാ തെരേസ് - 2010 - 2018
  • സി. മരിയ റോസ് - 2018 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി ലിസി ജോസ്
  • ശ്രീമതി കെ . എം . സെലിൻ

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം

രാമപുരം എസ്.എച്ച്.ഗേൾസ് ഹൈസ്ക്കൂളിൽ 2017 January 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു. രാവിലെ പത്തു മണിക്ക് സ്ക്കൂൾ അസംബ്ലിയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം ഹെഡ്മിസ്ട്രസ് നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തി. "ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നു" എന്ന പ്രഖ്യാപനത്തിനു ശേഷം എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ എന്ന് അദ്ധ്യാപക പ്രതിനിധി സി. എലിസബത്ത് വിശദമാക്കി. തുടർന്ന് പൊതു വിദ്യാഭ്യാസ സസംരക്ഷണ പ്രതിജ്ഞ ചൊല്ലി

വഴികാട്ടി

എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുര