"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  ആദ്യ പ്രധാന അദ്ധ്യാപകൻ ശ്റീ.സി. ജെ.തോമസായിരുന്നു.
1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  കൂടുതൽ അറിയുക
 
ആദ്യ പ്രധാന അദ്ധ്യാപകൻ ശ്റീ.സി. ജെ.തോമസായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 138: വരി 140:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:22, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
വിലാസം
കോണിപ്പാട്

മേലുകാവ് പി.ഒ.
,
686652
സ്ഥാപിതം30 - 06 - 1949
വിവരങ്ങൾ
ഫോൺ0482 2219186
ഇമെയിൽmdcmskonipad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31071 (സമേതം)
യുഡൈസ് കോഡ്32101200801
വിക്കിഡാറ്റQ87658075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻ്റ ദാനിയേൽ
പി.ടി.എ. പ്രസിഡണ്ട്ഷൈല ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല ബാബു
അവസാനം തിരുത്തിയത്
05-01-2022Mdcmshserumapramattom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു

ചരിത്രം

1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയുക

ആദ്യ പ്രധാന അദ്ധ്യാപകൻ ശ്റീ.സി. ജെ.തോമസായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.=140403
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ജൂനിയർ റെഡ്ക്രോസ്.
  • നല്ല പാഠം.
  • ലിറ്റിൽകൈറ്റ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. francis തിരുമേനി ഡയറക്ടറായും ശ്റീ.റവ ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • സി.ജെ.തോമസായിരുന്നു
  • റവ.എം.സി.ഈപ്പൻ
  • എം.ജെ.കുര്യൻ
  • സി.ജെ.ചെറിയാൻ
  • കെ.തോമസ് വറ്‍ഗീസ്
  • സി.ഐ.മത്തായി
  • വി.ഐ.കുര്യൻ
  • കെ.സി.ഫിലിപ്പോസ്
  • എ.ഒ.മാത്യു
  • ഐസക്.സി.മത്തായി
  • കെ.സി.കുര്യൻ
  • പി.എ..ജോർജ്
  • തോമസ്.സി.അബ്റാഹം
  • റവ.റ്റി.എച്ച്.ഹെസക്കിയേൽ
  • പി.എം.ഉമ്മൻ
  • കെ.വി..ജോസഫ്
  • എ.ജെ.ഐസക്
  • റ്റി.എസ്.എലിസബത്ത്
  • വി.എം.അന്നമ്മ
  • തോമസ്ചെറിയാൻ
  • ലോറൻസ് എസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.എസ്. ജോസഫ് മുൻ ഇലക്ഷൻ കമ്മീഷ്ണർ
ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
കെ ജി ഡാനിയേൽ
മോസ്ററ് റവ കെ ജെ സാമുവൽ ( മുൻ മോഡറേറ്റർ സി എസസ് എെ)
കെ ജെ സാമുവൽ
കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ
കെ പീ ഫിലിപ്പ്

ചിത്രശാല

                    എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY

വഴികാട്ടി

{{#multimaps: 9.772760, 76.761549| width=800px | zoom=16 }}