"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
==ആമുഖം==
==ആമുഖം==


വരി 82: വരി 83:
'''<big>നേട്ടങ്ങൾ/മികവുകൾ</big>'''
'''<big>നേട്ടങ്ങൾ/മികവുകൾ</big>'''


കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ]]<gallery>
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ]]
 
'''<big>പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ</big>'''
 
ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .
 
ശ്രീമൂലനഗരം മോഹൻ -  കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption1
Image:Example.jpg|Caption2
Image:Example.jpg|Caption2

01:36, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{

അകവൂർ എച്ച്.എസ്.ശ്രീമുലനഗരം
വിലാസം
ശ്രീമൂലനഗരം

ശ്രീമൂലനഗരം പി.ഒ.
,
683580
സ്ഥാപിതം15 - 05 - 1947
വിവരങ്ങൾ
ഫോൺ0484 2601322
ഇമെയിൽakavoorhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25040 (സമേതം)
എച്ച് എസ് എസ് കോഡ്25040
യുഡൈസ് കോഡ്32080102301
വിക്കിഡാറ്റQ99485856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ283
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപാ സുകുമാർ
പി.ടി.എ. പ്രസിഡണ്ട്പി.എസ് നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്മിനു പി കെ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.

ആമുഖം

1947 ൽ  ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ  സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

640 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground , School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമുലനഗരം/സൗകര്യങ്ങൾ


പാഠ്യേതരപ്രവർത്തനങ്ങൾ

കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിവിധ തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.കൂടുതൽ അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/പ്രവർത്തനങ്ങൾ

നേട്ടങ്ങൾ/മികവുകൾ

കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .

ശ്രീമൂലനഗരം മോഹൻ -  കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .

യാത്രാസൗകര്യം

കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്.

മേൽവിലാസം

അകവൂർ ഹൈസ്കൂൾ,

ശ്രീമൂലനഗരം ,

ശ്രീമൂലനഗരം  P O

PIN : 683 580

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
  • എം .സി .റൊഡിലെ കാലടി ബസ് സ്റ്റാൻന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ആറുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )



{{#multimaps: 10.136381, 76.40775 | width=750px| zoom=18}}