എം.വി.എച്ച്.എസ്.എസ്. അരുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എം.വി.എച്ച്.എസ്.എസ്. അരുമാനൂർ
വിലാസം
അരുമാനൂർ

എം.വി. എച്ച്. എസ്സ്. എസ്സ്. അരുമാനൂർ
അരുമാനൂർ
,
695 525
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08/01/1951 - ജനുവരി - 1951
വിവരങ്ങൾ
ഫോൺ0471 2210624, 0471 2214376
ഇമെയിൽmvhssarumanoor44001@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി സജിത് കുമാർ
പ്രധാന അദ്ധ്യാപകൻഭവ സി ജെ
അവസാനം തിരുത്തിയത്
18-09-2020Mvhss44001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിൻകരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധൻ 1951ൽ അരുമാനൂരിൽ സ്ഥാപിച്ച യു.പി സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വർഷങ്ങൾ പിന്നിടുമ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു.

                    1998ൽ ഹയർ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ 

മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂൾ, നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

മാനേജ്മെന്റ് - ശ്രീ. വി. ജയചന്ദ്രൻ, ശ്രീ. വി. ജയരാജൻ, ഡോക്ടർ. വി. ജയകുമാർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ അരുമാനൂർ നിർമലാനന്ദൻ, ശ്രീ. എൻ. ഹരിദാസ്, പ്രൊഫസർ നാരായണൻ, ഡോക്ടർ ഇന്ദുചൂഡൻ, എസ്. സജികുമാർ

വഴികാട്ടി