എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട

20:47, 28 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcsnvhssnedunganda (സംവാദം | സംഭാവനകൾ)

ഫലകം:SNV HSS NEDUNGANDA

എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വിലാസം
നെടുങ്ങണ്ട

695307
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04702600762
ഇമെയിൽsnvhss12@gmail.com
കോഡുകൾ
സ്കൂൾ കോഡ്42046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല് ‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആ‍‍‍‍൪.ജ്യോതി
പ്രധാന അദ്ധ്യാപകൻബിന്ദു .കെ
അവസാനം തിരുത്തിയത്
28-09-2019Sitcsnvhssnedunganda
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ചിറയിൻകീഴ്‍ താലൂക്കിൽ,വക്കം വിലേല‍ജിൽ അഞ്ചുതെങ്ങു പഞ്ചായത്തിൽപ്പെട്ട‍‍‍‍‍ അരിയിട്ട‍കുന്ന് എന്ന സ്ഥലത്താണ് സ്കുൾസ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്കുള് സ്ഥാപിച്ചു. സ്കുള് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത് ഇരുപതാം നൂറ്റാണ്ടിൽകേരളംകണ്ട‍‍ മഹാന്മാരിൽ മഹാനായ ശ്രീ നാരായണ ഗുരുവായിരുന്നു. . സ്കൂൾ സ്ഥാപിക്കുന്ന അവസരത്തിൽ ശ്രീ ഇ.വി. നാരായണനായിരുന്നു സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ പ്ര‍ഥമാധ്യാപകനായി നിയുക്തനായത് ശ്രീ ഗുരുസ്വാമിഅയ്യരായിരുന്നു.1998-99-ൽഈ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ശ്രീ നാരായണ വിലാസ സമാജം|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി