സഹായം Reading Problems? Click here


എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഫലകം:SNV HSS NEDUNGANDA

എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
53.jpg
വിലാസം
എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട, നെടുങ്ങണ്ട‍പി.ഒ

നെടുങ്ങണ്ട
,
695307
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04702600762
ഇമെയിൽsnvhss12@gmail.com
കോഡുകൾ
സ്കൂൾ കോഡ്42046 (സമേതം)
ഹയർസെക്കന്ററി കോഡ്1065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങല് ‍
ഉപ ജില്ലവർക്കല ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം510
പെൺകുട്ടികളുടെ എണ്ണം372
വിദ്യാർത്ഥികളുടെ എണ്ണം882
അദ്ധ്യാപകരുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽആ‍‍‍‍൪.ജ്യോതി
പ്രധാന അദ്ധ്യാപകൻബിന്ദു .കെ
പി.ടി.ഏ. പ്രസിഡണ്ട്സജീഷ്
അവസാനം തിരുത്തിയത്
28-09-2019Sitcsnvhssnedunganda


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ചിറയിൻകീഴ്‍ താലൂക്കിൽ,വക്കം വിലേല‍ജിൽ അഞ്ചുതെങ്ങു പഞ്ചായത്തിൽപ്പെട്ട‍‍‍‍‍ അരിയിട്ട‍കുന്ന് എന്ന സ്ഥലത്താണ് സ്കുൾസ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്കുള് സ്ഥാപിച്ചു. സ്കുള് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത് ഇരുപതാം നൂറ്റാണ്ടിൽകേരളംകണ്ട‍‍ മഹാന്മാരിൽ മഹാനായ ശ്രീ നാരായണ ഗുരുവായിരുന്നു. . സ്കൂൾ സ്ഥാപിക്കുന്ന അവസരത്തിൽ ശ്രീ ഇ.വി. നാരായണനായിരുന്നു സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ പ്ര‍ഥമാധ്യാപകനായി നിയുക്തനായത് ശ്രീ ഗുരുസ്വാമിഅയ്യരായിരുന്നു.1998-99-ൽഈ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ശ്രീ നാരായണ വിലാസ സമാജം|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി