പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ
![](/images/thumb/8/88/PHMKMV%26HSS_PANAVOOR.jpg/300px-PHMKMV%26HSS_PANAVOOR.jpg)
പി.എച്ച്.എം.കെ.എം.വി ആന്റ് എച്ച് എസ് എസ് പനവൂർ
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ | |
---|---|
വിലാസം | |
പനവൂർ പനവൂർ. പി.ഒ, , നെടുമങ്ങാട് 695568 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04722865126 |
കോഡുകൾ | |
സ്കൂൾ കോഡ് | 42002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൾ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഐ. ജി പ്രേംകല |
അവസാനം തിരുത്തിയത് | |
27-08-2019 | ജാബിർ |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി
- ജെ. ആർ. സി
- എൻ. എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
<googlemap version="0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
"0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"
|