ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്

19:19, 10 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) (Updation)
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
വിലാസം
കഞ്ചിക്കോട്

678 621
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1969
വിവരങ്ങൾ
ഫോൺ9447939995
ഇമെയിൽhmghskanjikode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,തമിഴ്, ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽHSS ശ്രീമതി. പി വിജയലക്ഷ്‌മി പി
VHSE ശ്രീമതി സാജിത എം
പ്രധാന അദ്ധ്യാപകൻശ്രീ. സുജിത്ത് എസ്
അവസാനം തിരുത്തിയത്
10-08-2019Ghskanjikode
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 936 കുട്ടികൾ പഠിക്കുന്നു. ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക്ക് ക്ലാസ് മുറികൾ
  • വിശാലമായ കളിസ്‌ഥലം
  • സൗജന്യ ഉച്ചഭക്ഷണം
  • കൗൺസിലിങ്ങ് അധ്യാപികയുടെ സേവനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്‌സ്
  • സ്കൂൾ ബസ്
  • ലൈബ്രറി

മാനേജ്മെന്റ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള പൊതു വിദ്യാലയം
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ജോസഫൈൻ സ്റ്റെല്ല
  • ശ്രീമതി തെരേസാ ജോബോയ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി